Search
  • Follow NativePlanet
Share
» »യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! രാജ്യറാണി എക്‌സ്പ്രസ് ബുധനാഴ്ച മുതല്‌ ആറുദിവസം ഓടില്ല

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! രാജ്യറാണി എക്‌സ്പ്രസ് ബുധനാഴ്ച മുതല്‌ ആറുദിവസം ഓടില്ല

കൊച്ചുവേളി റെയിൽവേ യാര്‍ഡ് നവീകരണ പ്രവർത്തനങ്ങള്‍ നടക്കുന്നതിന്‍റെ ഭാഗമായി തിരുവനന്തപുരം-നിലമ്പൂർ റോഡ് രാജ്യ റാണിഎക്സ്പ്രസ് ആറു ദിവസം സർവീസ് നടത്തില്ല.

കൊച്ചുവേളി റെയിൽവേ യാര്‍ഡ് നവീകരണ പ്രവർത്തനങ്ങള്‍ നടക്കുന്നതിന്‍റെ ഭാഗമായി തിരുവനന്തപുരം-നിലമ്പൂർ റോഡ് രാജ്യ റാണിഎക്സ്പ്രസ് ആറു ദിവസം സർവീസ് നടത്തില്ല. കൊച്ചുവേളിയിൽ നിന്നു നിലമ്പൂരിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ്സ് ഡിസംബർ ആറ് ചൊവ്വാഴ്ച കായംകുളം വരെ സർവീസ് നടത്തും. ഡിസംബർ ഏഴുമുതൽ 12 വരെ സർവീസ് പൂർണമായും ഉണ്ടാകില്ല. ഡിസംബർ 10-ന് നിലമ്പൂരിൽനിന്ന് ഷൊർണൂർ ഭാഗത്തേക്ക് ഏഴിനുള്ള 06466 ഷൊർണൂർ എക്സ്പ്രസും ഉണ്ടാകില്ല. ഷൊർണൂരിൽനിന്ന് ഒൻപതിന് നിലമ്പൂരിലേക്കുള്ള എക്സ്പ്രസ് വണ്ടിയും സർവീസ് നടത്തില്ല.

Train

കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്​ഫോം നിർമാണവും ​ട്രാക്ക്​ നവീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങള്‍. ഡിസംബർ ഒന്നു മുതൽ 12 വരെയാണ് ട്രെയിനുകൾക്ക് നിയന്ത്രണം. ഇതിന്‍റെ ഭാഗമായി 21 ട്രെയിനുകൾ പൂർണ്ണമായും 34 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.

പൂർണമായി റദ്ദാക്കിയ ട്രെയിനുകൾ പൂർണമായി റദ്ദാക്കിയ ട്രെയിനുകൾ

* 06772 കൊല്ലം-കന്യാകുമാരി മെമു എക്സ്‌പ്രസ്(ഡിസംബർ ഒന്നു മുതൽ 11 വരെ )
* 06773 കന്യാകുമാരി-കൊല്ലം മെമു എക്സ്‌പ്രസ് (ഡിസംബർ ഒന്നു മുതൽ 11 വരെ
*06429 കൊച്ചുവേളി-നാഗർകോവിൽ എക്സ്‌പ്രസ്(ഡിസംബർ ഒന്ന?മുതൽ 11 വരെ )
* 06430 നാഗർകോവിൽ-കൊച്ചുവേളി എക്സ്‌പ്രസ്(ഡിസംബർ ഒന്നുമുതൽ 11 വരെ )
* 16350 നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി എക്സ്‌പ്രസ് (ഡിസംബർ ഏഴുമുതൽ 12 വരെ )
* 16349 കൊച്ചുവേളി-നിലമ്പൂർ രാജ്യറാണി എക്സ്‌പ്രസ് (ഡിസംബർ ഏഴുമുതൽ 12 വരെ )
* 12202 കൊച്ചുവേളി-ലോകമാന്യതികഗരീബരഥഎക്സ്‌പ്രസ് (ഡിസംബർ എട്ടുമുതൽ 11 വരെ )
* 12201 ലോകമാന്യതിലക- കൊച്ചുവേളി ഗരീബ് രഥ് എക്സ്‌പ്രസ് (ഡിസംബർ ഒമ്പതുമുതൽ 12 വരെ )
* 16319 കൊച്ചുവേളി-എസ്എം വിടി ബംഗളൂരു ഹംസഫർ എക്സ്‌പ്രസ് (ഡിസംബർ എട്ടുമുതൽ 10 വരെ )
* 16320 എസ്.എം വിടി ബംഗളൂരു -കൊച്ചുവേളി ഹംസഫർ എക്സ്‌പ്രസ് (ഡിസംബർ ഒമ്പതുമുതൽ 11 വരെ )
* 16355 കൊച്ചുവേളി -മംഗളൂരു അന്ത്യോദയ എക്സ്‌പ്രസ് (ഡിസംബർ എട്ടുമുതൽ 10 വരെ )
* 16356 മംഗളൂരു-കൊച്ചുവേളി അന്ത്യോദയ എക്സ്‌പ്രസ് (ഡിസംബർ ഒമ്പതു മുതൽ 11 വരെ )
* 16342 തിരുവനന്തപുരം-ഗുരുവായൂർ ഇന്റർസിറ്റി (ഡിസംബർ11)
* 16341 ഗുരുവായൂർ -തിരുവനന്തപുരം ഇന്റർസിറ്റി (ഡിസംബർ12)
* 06423 കൊല്ലം-തിരുവനന്തപുരം എക്സ്‌പ്രസ് (ഡിസംബർ11)
* 06426 നാഗർകോവിൽ-കൊല്ലം എക്സ്‌പ്രസ് (ഡിസംബർ11)
* 06427 കൊല്ലം-നാഗർകോവിൽ എക്സ്‌പ്രസ് (ഡിസംബർ11)
* 06639 പുനലൂർ-നാഗർകോവിൽ എക്സ്‌പ്രസ് (ഡിസംബർ11)
* 06640 കന്യാകുമാരി-പുനലൂർ എക്സ്‌പ്രസ് (ഡിസംബർ 11)
* 16303 എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് (ഡിസംബർ11)
* 16304 തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് (ഡിസംബർ11)

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: train irctc travel nes
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+