കര്‍ണാടകയുടെ ചരിത്രവും സംസ്‌കാരവും അറിയുകയെന്ന ഉദ്ദേശവുമായി പോകുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണ് ഹാസ്സന്‍. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും 187 കിലോമീറ്റര്‍ അകലെയായാണ് ഹാസന്‍ ജില്ലയുടെ ആസ്ഥാനമായ ഹാസന്‍ സ്ഥിതി ചെയ്യുന്നത്. നഗരമെന്ന രീതിയില്‍ വന്‍ വളര്‍ച്ചയാണ് ഹാസനില്‍ നടക്കുന്നത്. 26.5 സ്‌ക്വയര്‍ കിലോമീറ്റര്‍ ചുറ്റളവുള്ള ഹാസ്സനിലെ ജനസംഖ്യ 157000ത്തോളമാണ്. ഹാസന്‍ ജില്ലയിലെ രണ്ട് പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് ഹാലേബിഡും ബേലൂരും
ഹാലേബിഡിനേക്കുറിച്ച്
ഹാസ്സന്‍ ജില്ലയിലാണ് ഹാലേബിഡ് സ്ഥിതിചെയ്യുന്നത്. ഹോയ്‌സാല രാജാക്കന്മാരുടെ ഭരണകാലത്തെ മഹിമ വിളിച്ചോതുന്ന ചരിത്രശേഷിപ്പുകളുടെ ഭുമിയാണ് കര്‍ണാടകത്തിലെ ഹാലേബിഡ്. പഴയ നഗരമെന്നാണ് കന്നടയില്‍ ഹാലേബിഡ് എന്ന വാക്കിനര്‍ത്ഥം. ഒരുകാലത്ത് ഹൊയ്‌സാല സാമ്രാജ്യത്തിന്റെ തലസ്ഥനാമായിരുന്ന ഈ നഗരത്തിന്റെ പേര് സമുദ്രത്തിലേയ്ക്കുള്ള പ്രവേശനകവാടമെന്നര്‍ത്ഥം വരുന്ന ദ്വാരസമുദ്രയെന്നായിരുന്നു. കൂടുതല്‍ വായിക്കാം
ബേലൂരിനെക്കുറിച്ച്
ഹാസ്സന്‍ ജില്ലയില്ലയിലാണ് ബേലൂര്‍ സ്ഥിതി ചെയ്യുന്നത്!. ക്ഷേത്രനഗരമെന്ന് ബേലൂരിനെ വിശേഷിപ്പിക്കാം. ഹൊയ്‌സാല സാമ്രാജ്യത്തിന്റെ ഭരണകാലത്ത് പണിതുയര്‍ത്തിയ ക്ഷേത്രങ്ങളും അനുബന്ധ കെട്ടിടങ്ങളുമാണ് ബേലൂരിനെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. യാഗച്ചി നദീതീരത്തുള്ള ബേലൂരിനെ ദക്ഷിണ ബനാറസ് എന്നാണ് വിശേഷിപ്പിക്കുന്നത്. കൂടുതല്‍ വായിക്കാം
ഹാസ്സനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍ മനസിലാക്കാം
01. പേരിന് പിന്നില്‍
Photo Courtesy: Vishal Prabhu
02. വാസ്തുവിദ്യ തലസ്ഥാനം
Photo Courtesy: Ankur P
03. ഹൊയ്‌സാല സാമ്രാജ്യം
Photo Courtesy: Ankur P
04. ജൈന മതം
Photo Courtesy: Vishal Prabhu
05. കാലവസ്ഥ
Photo Courtesy: mdemon
06. വിദ്യാഭ്യാസം
Photo Courtesy: Kumara Sastry
07. ജനങ്ങള്‍
Photo Courtesy: Premnath Thirumalaisamy
08. എത്തിച്ചേരാന്‍
Photo Courtesy: mdemon
09. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍
Photo Courtesy: Vishal Prabhu
10. താമസം
Photo Courtesy: Ashok Prabhakaran



Click it and Unblock the Notifications












