കനത്ത വേനലില്‍ സഞ്ചാരികള്‍ കുളിര് തേടി പോയിരുന്ന സ്ഥലങ്ങളായിരുന്നു ഷിംല, നൈനിറ്റാല്‍, ധര്‍മ്മശാല തുടങ്ങിയ ഹില്‍സ്റ്റേഷനുകള്‍. എന്നാല്‍ ഇവയില്‍ പല ഹില്‍സ്റ്റേഷനുകളിലേയും കാലവസ്ഥയില്‍ വലിയ മാറ്റം വന്നിരിക്കുകയാണ്. മുംബൈ പോലുള്ള മെട്രോ നഗരങ്ങളേക്കാള്‍ ചൂടാണ് പല ഹില്‍സ്റ്റേഷനുകളിലും അനുഭവപ്പെടുന്നത്.
ഇന്ത്യയിലെ ചില പ്രധാന ഹില്‍സ്റ്റേഷനുകളിലെ കൂടിയ താപനില എത്രയാണെന്ന് നോക്കാം
01. 37 ഡിഗ്രിയില്‍ ഡെറാഡൂണ്‍
02. 30 ഡിഗ്രിയില്‍ മസൂരി
Photo Courtesy: Mohithdotnet
03. 34 ഡിഗ്രിയില്‍ ഷിംല
04. 34 ഡിഗ്രിയില്‍ ധര്‍മ്മശാല
Photo Courtesy: Steve Evans from Citizen of the World
05. 32 ഡിഗ്രിയില്‍ നൈനിറ്റാള്‍
06. 33 ഡിഗ്രിയില്‍ ലോണാവാല
07. 40 ഡിഗ്രിയില്‍ ഖണ്ഡാല
08. 33 ഡിഗ്രിയില്‍ മതരേന്‍



Click it and Unblock the Notifications














