Search
  • Follow NativePlanet
Share
» »കിരീടം വെച്ച കൊറോണ!ലോകത്തിലെ ഏറ്റവും വലിയ മണല്‍ക്കൊട്ടാരം ഇനി ഡെന്മാര്‍ക്കില്‍

കിരീടം വെച്ച കൊറോണ!ലോകത്തിലെ ഏറ്റവും വലിയ മണല്‍ക്കൊട്ടാരം ഇനി ഡെന്മാര്‍ക്കില്‍

കിരീടം വെച്ച കൊറോണ!ലോകത്തിലെ ഏറ്റവും വലിയ മണല്‍ക്കൊട്ടാരം ഇനി ഡെന്മാര്‍ക്കില്‍

ലോകത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ആളുകള്‍ വസിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഡെന്മാര്‍ക്ക്. സഞ്ചാരികള്‍ക്കായി നിരവധി കാഴ്ചകളാണ് ഈ രാജ്യം ഒരുക്കിയിരിക്കുന്നത്. അതിലേറ്റവും പുതിയതാണ് ലോകത്തിലെ ഏറ്റവും വലിയ മണല്‍ക്കൊട്ടാരത്തിന്റെ കാഴ്ച. ഡെൻ‌മാർക്കിലെ മനോഹരമായ കടൽത്തീര പട്ടണമായ ബ്ലൂ‌കുസിലാണ് ഇതുള്ളത്.

Denmark

69.4 അടി (21.16 മീറ്റർ) ഉയരമുള്ള ഈ കോട്ടയുടെ ഭാരം 5000 ടൺ ആണ്. ഗിന്നസ് വേൾഡ് റെക്കോർഡ് അനുസരിച്ച്, 2019 ൽ ജർമ്മനിയിൽ നിർമ്മിച്ച കോട്ടയേക്കാൾ മൂന്ന് മീറ്റർ ഉയരമുണ്ട് ഈ കോട്ടയ്ക്ക്.

4860 ടൺ മണൽ ആണിതിനായി ഉപയോഗിച്ചിരിക്കുന്നത്.ഒരു പിരമിഡിനെ ഓർമ്മപ്പെടുത്തുന്ന വിധത്തിലാണിതിന്റെ നിര്‍മ്മാണം. കോട്ടയുടെ സ്രഷ്ടാവായ ഡച്ച്മാൻ വിൽഫ്രഡ് സ്റ്റിജറിന് ഒപ്പം ലോകത്തെ മികച്ച 30 മണൽ ശില്പികൾ കൂടി ഇതിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളായിരുന്നു.

കിരീടം ധരിച്ച കൊറോണ വൈറസിന്റെ മാതൃകയാണ് കോട്ടയ്ക്കുള്ളത്. കോട്ട 10 ശതമാനം കളിമണ്ണ് ഉപയോഗിക്കുകയും പിന്നീട് പശ ഉപയോഗിച്ച് ലെയർ ചെയ്യുകയും ആണ് ചെയ്തിരിക്കുന്നത്.

കുറച്ചു ജോലിയും കൂടുതല്‍ വിശ്രമവും!! സന്തോഷിക്കാന്‍ ഇനിയെന്തു വേണം? ഡെന്മാര്‍ക്ക് ഇങ്ങനെയാണ്!കുറച്ചു ജോലിയും കൂടുതല്‍ വിശ്രമവും!! സന്തോഷിക്കാന്‍ ഇനിയെന്തു വേണം? ഡെന്മാര്‍ക്ക് ഇങ്ങനെയാണ്!

കാടിനുള്ളിലൂടെ നടന്നു കയറാം ... വഴിതെറ്റിപ്പോയി കാണാം</a> <a class=അപൂര്‍വ്വ കാഴ്ചകളും" title="കാടിനുള്ളിലൂടെ നടന്നു കയറാം ... വഴിതെറ്റിപ്പോയി കാണാം അപൂര്‍വ്വ കാഴ്ചകളും" />കാടിനുള്ളിലൂടെ നടന്നു കയറാം ... വഴിതെറ്റിപ്പോയി കാണാം അപൂര്‍വ്വ കാഴ്ചകളും

കുറഞ്ഞ ചിലവും കിടിലന്‍ അനുഭവങ്ങളും...ഗോവയിലേക്കൊരു മഴയാത്ര...ഒപ്പം ദോഷങ്ങളുംകുറഞ്ഞ ചിലവും കിടിലന്‍ അനുഭവങ്ങളും...ഗോവയിലേക്കൊരു മഴയാത്ര...ഒപ്പം ദോഷങ്ങളും

Read more about: world interesting facts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X