മഹാഭാരതത്തില്‍ പരമാര്‍ശിക്കപ്പെട്ടിട്ടുള്ള ഒരു രാക്ഷസിയായ ഹിഡിംബിയേക്കുറിച്ച് കേള്‍ക്കാത്തവര്‍ ഉണ്ടാകില്ല. പഞ്ചപാണ്ഡവരില്‍ ഒരാളായ ഭീമസേനന്‍ ആണ് ഈ രാക്ഷസിയെ വിവാഹം കഴിച്ചത്. ഹിഡിംബിയില്‍ ഭീമസേനന് ഉണ്ടായ പുത്രനാണ് ഘടോല്‍കചന്‍.
ഹിഡിംബിയേയും ഘടോല്‍കചനേയും ദൈവമായി ആരാധിക്കുന്ന ഒരു ക്ഷേത്രമുണ്ട് ഇന്ത്യയില്‍. ഹിമാചല്‍ പ്രദേശിലെ മനാലിയിലെ ഹിഡിംബ ക്ഷേത്രമാണ് ആ ക്ഷേത്രം.
ഹിഡിംബ ക്ഷേത്രത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ സ്ലൈഡുകളില്‍
മണാലിയേക്കുറിച്ച് വിശദമായി വായിക്കാം
മണാലിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം
ഹിഡിംബി ദേവി ക്ഷേത്രം
Photo Courtesy: Divas wahi
ഹിഡിംബിയേക്കുറിച്ച്
Photo Courtesy: Ramnadayandatta Shastri Pandey
ക്ഷേത്ര നിര്‍മ്മാണം
Photo Courtesy: Bhadviya
പ്രതിഷ്ഠകളോ വിഗ്രഹങ്ങളോ ഇല്ലാത്ത ക്ഷേത്രം
Photo Courtesy: Viraat Kothare
ഐതീഹ്യങ്ങളിലൂടെ
Photo Courtesy: Biswarup Ganguly
ക്ഷേത്രത്തിന്റെ പ്രത്യേകതകള്‍
Photo Courtesy: Biswarup Ganguly
ഗോപുരത്തേക്കുറിച്ച്
Photo Courtesy: Ashish3724
സന്ദര്‍ശകര്‍



Click it and Unblock the Notifications













