» »ബാംബൂ റാഫ്റ്റിംഗ്; ആഹ്ലാദകരം! ആവേശകരം!!

ബാംബൂ റാഫ്റ്റിംഗ്; ആഹ്ലാദകരം! ആവേശകരം!!

Written By:

മുളകള്‍ കൂട്ടികെട്ടി ഉണ്ടാക്കിയ ചങ്ങാടകളായിരുന്നു ഒരു കാലത്ത് നദികടക്കാന്‍ മനുഷ്യന്‍ ആശ്രയിച്ചിരുന്നത്. ഇത്തരം മുളം ചങ്ങാടങ്ങളാണ് ബാംബൂ റാഫ്റ്റ് എന്ന് അറിയപ്പെടുന്നത്. ഈ ചങ്ങാടത്തിലൂടെ നദികളിലും തടാകത്തിലൂടെയും യാത്ര
ചെയ്യുന്നതിനെ ബാംബു റാഫ്റ്റിംഗ് എന്നും വിളിച്ചു പോരുന്നു.

ബാംബൂ റാഫ്റ്റിംഗ് നടത്താൻ നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിലൊന്നും പോകേണ്ട. നമ്മുടെ കൊച്ചു കേരളത്തിൽ തന്നെ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഇതിന് സൗകര്യമുണ്ട്. ബാംബൂ റാഫ്റ്റിംഗ് നടത്താൻ പറ്റിയ കേരളത്തിലെ പ്രശസ്തമായ മൂന്ന് സ്ഥലങ്ങൾ ചുവടെ കൊടുത്തിരിക്കുന്ന സ്ലൈഡുകളിൽ പരിചയപ്പെടാം.

കുറുവ ദ്വീപിലേക്ക്

കുറുവ ദ്വീപിലേക്ക്

മുളം ചങ്ങാട യാത്ര ആഗ്രഹിക്കുന്നവർക്ക് പോകാൻ പറ്റിയ ഒരു സ്ഥലം വയനാട് ജില്ലയിലുണ്ട്. വയനാട് ജില്ലയിലെ കബനി നദിയുടെ നടുവിൽ സ്ഥിതി ചെയ്യുന്ന കുറവ ദ്വീപിലേക്ക് മുളം ചങ്ങാട യാത്ര എന്ന ബാംബു റാഫ്റ്റിംഗ് ഉണ്ട്.

Photo Courtesy: Vinayaraj

കുറുവ ദ്വീപിലേക്ക്

കുറുവ ദ്വീപിലേക്ക്

ഇരുകരയിലൂമായി ബന്ധിപ്പിച്ച കയറിലൂടെയാണ് ഈ ചങ്ങാട യാത്ര നിയന്ത്രിക്കപ്പെടുന്നത്. കുറുവ ദ്വീപിനേക്കുറിച്ച് കൂടുതൽ അറിയാൻ താൽപര്യമുള്ളവർ ഇവിടെ ക്ലിക്ക് ചെയ്യുക.
Photo Courtesy: Rameshng

പറമ്പിക്കുളത്തേക്ക്

പറമ്പിക്കുളത്തേക്ക്

തൃശൂർ ജില്ലയിലെ പറമ്പിക്കുളമാണ് ബാംബൂ റാഫ്റ്റിംഗിന് പറ്റിയ മറ്റൊരു സ്ഥ‌ലം. മഴയൊന്നോ വെയിലെന്നോ ഭേദമില്ലാതെ നിരവധി സഞ്ചാരികളാണ് ബാംബൂ റാഫ്റ്റിംഗ് ആസ്വദിക്കാൻ പറമ്പിക്കുളത്ത് എത്തുന്നത്.

Photo Courtesy: നിരക്ഷരൻ

പറമ്പിക്കുളത്തേക്ക്

പറമ്പിക്കുളത്തേക്ക്

പറമ്പിക്കുളത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയോടെ ട്രക്കിംഗ് നടത്താനും പറമ്പിക്കുളം റിസര്‍വോയറില്‍ ബോട്ടു യാത്രയ്ക്കും സാധ്യതകളുണ്ട്. പറമ്പിക്കുളത്തേക്കുറിച്ച് കൂടുതൽ വായിക്കാം

Photo Courtesy: PP Yoonus (ppyoonus@yahoo.co.in)

തേക്കടിയിലേക്ക്

തേക്കടിയിലേക്ക്

തേക്കടിയാണ് ബാംബു റാഫ്റ്റിംഗിന് പേരുകേട്ട സ്ഥലം. തേക്കടിയിലെ പെരിയാർ വന്യജീവി സങ്കേതത്തിൽ ബാംബൂ റാഫ്റ്റിംഗിന് സൗകര്യമുണ്ട്. തേക്കടിയേക്കുറിച്ച് വായിക്കാം
Photo Courtesy: Vi1618

തേക്കടിയിലേക്ക്

തേക്കടിയിലേക്ക്

തേക്കടിയിലെ ബാംബൂ റാഫ്റ്റിംഗിന്റെ ചിത്രങ്ങൾ
Photo Courtesy: Bernard Gagnon

തേക്കടിയിലേക്ക്

തേക്കടിയിലേക്ക്

തേക്കടിയിലെ ബാംബൂ റാഫ്റ്റിംഗിന്റെ ചിത്രങ്ങൾ
Photo Courtesy: jynxzero

തേക്കടിയിലേക്ക്

തേക്കടിയിലേക്ക്

തേക്കടിയിലെ ബാംബൂ റാഫ്റ്റിംഗിന്റെ ചിത്രങ്ങൾ

Photo Courtesy: fraboof

തേക്കടിയിലേക്ക്

തേക്കടിയിലേക്ക്

തേക്കടിയിലെ ബാംബൂ റാഫ്റ്റിംഗിന്റെ ചിത്രങ്ങൾ

Photo Courtesy: fraboof

Please Wait while comments are loading...