ഇന്ത്യ... വിവിധ മതങ്ങളും സംസ്‌കാരങ്ങളും ആചാരങ്ങളും ഒരുപോലെ വാഴുന്ന സ്ഥലം.. കൂടാതെ വ്യത്യസ്തവും അപൂര്‍വ്വവുമായ ഒട്ടേറെ ക്ഷേത്രങ്ങളും ഇവിടെ കാണാന്‍ സാധിക്കും. മുപ്പത്തി മുക്കോടി ദൈവങ്ങള്‍ക്കും ക്ഷേത്രങ്ങളും ഭക്തരും ഉള്ള ഒരേയൊരു രാജ്യം നമ്മുടെതാണെന്നും വേണമെങ്കില്‍ പറയാം..
അക്കൂട്ടത്തില്‍ പ്രധാനപ്പെട്ട ഒന്നാണ്സൂര്യക്ഷേത്രങ്ങള്‍. എന്നാല്‍ ഒഡീഷയിലെ കൊണാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന സൂര്യക്ഷേത്രം മാത്രമാണ് നമുക്ക് അല്പമെങ്കിലും പരിചയമുള്ളത്. ഇതു കൂടാതെ അഞ്ചോളം സൂര്യക്ഷേത്രങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. അധികമാര്‍ക്കും അറിയാത്ത സൂര്യക്ഷേത്രങ്ങളെ അറിയാം..
കൊണാര്‍ക്ക്
കൊണാര്‍ക്ക് അഥവാ സൂര്യന്റെ ദിക്ക്
മോധേര
കട്ടര്‍മല്‍
അല്‍മോറയില്‍ നിന്നും 19 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ സൂര്യന്റെ ചിത്രങ്ങള്‍ കാണാന്‍ സാധിക്കും. . 12-ാം നൂറ്റാണ്ടില്‍ വരയ്ക്കപ്പെട്ട ചിത്രങ്ങളാണിതെന്നാണ് കരുതപ്പെടുന്നത്.
ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍ സംരക്ഷിക്കപ്പെടുന്ന ക്ഷേത്രത്തിന്റെ കൂറ്റന്‍ വാതിലുകളും പാളികളും ഡെല്‍ഹിയിലെ ദേശീയ മ്യൂസിയത്തിലാണ് സംരക്ഷിച്ചിരിക്കുന്നത്.
അരസവല്ലി
ആന്ധ്രാപ്രദേശിലെ ശ്രീകാകുലത്തു നിന്നും ഒരു കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
മര്‍ത്താണ്ഡ്
കാശ്മീര്‍ താഴ് വരയുടെ അതിമനോഹരമായ ദൃശ്യം ഈ ക്ഷേത്രത്തില്‍ നിന്നും ലഭ്യമാണ്.



Click it and Unblock the Notifications














