Search
  • Follow NativePlanet
Share
» »മണ്‍സൂണ്‍ ആഘോഷിക്കാന്‍ കേരളത്തിലെ 5 സ്ഥലങ്ങള്‍

മണ്‍സൂണ്‍ ആഘോഷിക്കാന്‍ കേരളത്തിലെ 5 സ്ഥലങ്ങള്‍

By Maneesh

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ചീറിയടിച്ച് ഇന്ത്യയിലേക്ക് പ്രവേശിക്കുമ്പോള്‍, ആദ്യം സ്വീകരിക്കുന്ന സംസ്ഥാനം നമ്മുടെ കേരളമാണ്. വേനല്‍മഴയില്‍ പച്ചപുതച്ച് തുടങ്ങുന്ന നമ്മുടെ നാട്ടില്‍ കാലവര്‍ഷം പച്ചപരവാതാനി വിരിയ്കുന്നു. മഴക്കാലത്ത് പച്ച പുതച്ച് നില്‍ക്കുന്ന കേരളം കാണാന്‍ നിരവധി സഞ്ചാരികളാണ് എത്താറുള്ളത്.

മലയാളികള്‍ക്ക് മഴ ഒരു അനുഭവമാണ്. മഴ തരുന്ന സുന്ദരമായ അനുഭവങ്ങള്‍ ആസ്വദിക്കാന്‍ പറ്റിയ കേരളത്തിലെ 5 സ്ഥലങ്ങള്‍ നമുക്ക് പരിചയപ്പെടാം.

വയനാട്

വയനാട്

വയനാട്ടിലെ കാഴ്ചകൾ
Photo Courtesy: Saad Faruque

വയനാട്

വയനാട്

വയനാട്ടിലെ കാഴ്ചകൾ
Photo Courtesy: Saad Faruque

വയനാട്

വയനാട്

വയനാട്ടിലെ കാഴ്ചകൾ
Photo Courtesy: Sarath Kuchi

വയനാട്

വയനാട്

വയനാട്ടിലെ കാഴ്ചകൾ
Photo Courtesy: Sarath Kuchi

വയനാട്

വയനാട്

വയനാട്ടിലെ കാഴ്ചകൾ
Photo Courtesy: Sahil Ahuja

വയനാട്

വയനാട്

വയനാട്ടിലെ കാഴ്ചകൾ
Photo Courtesy: Sudheesh S

വയനാട്

വയനാട്

വയനാട്ടിലെ കാഴ്ചകൾ
Photo Courtesy: Dhruvaraj S

വയനാട്

വയനാട്

വയനാട്ടിലെ കാഴ്ചകൾ
Photo Courtesy: Noella C

വയനാട്

വയനാട്

വയനാട്ടിലെ കാഴ്ചകൾ

Photo Courtesy: Sean Ellis

വയനാട്

വയനാട്

വയനാട്ടിലെ കാഴ്ചകൾ

Photo Courtesy: Sean Ellis

ആലപ്പുഴ

ആലപ്പുഴ

ആലപ്പുഴയിലെ കാഴ്ചകൾ

Photo Courtesy: mdemon

ആലപ്പുഴ

ആലപ്പുഴ

ആലപ്പുഴയിലെ കാഴ്ചകൾ

Photo Courtesy: Ajith

ആലപ്പുഴ

ആലപ്പുഴ

ആലപ്പുഴയിലെ കാഴ്ചകൾ

Photo Courtesy: David Berkowitz

ആലപ്പുഴ

ആലപ്പുഴ

ആലപ്പുഴയിലെ കാഴ്ചകൾ
Photo Courtesy: Liji Jinaraj

ആലപ്പുഴ

ആലപ്പുഴ

ആലപ്പുഴയിലെ കാഴ്ചകൾ
Photo Courtesy: Liji Jinaraj

ആലപ്പുഴ

ആലപ്പുഴ

ആലപ്പുഴയിലെ കാഴ്ചകൾ
Photo Courtesy: Nano Anderson

ആലപ്പുഴ

ആലപ്പുഴ

ആലപ്പുഴയിലെ കാഴ്ചകൾ
Photo Courtesy: Nano Anderson

ആലപ്പുഴ

ആലപ്പുഴ

ആലപ്പുഴയിലെ കാഴ്ചകൾ
Photo Courtesy: Connie Ma

ആലപ്പുഴ

ആലപ്പുഴ

ആലപ്പുഴയിലെ കാഴ്ചകൾ
Photo Courtesy: Connie Ma

ആലപ്പുഴ

ആലപ്പുഴ

ആലപ്പുഴയിലെ കാഴ്ചകൾ

Photo Courtesy: David Berkowitz

കോവളം

കോവളം

കോവളം ബീച്ചിലെ കാഴ്ചകൾ

Photo Courtesy: mertxe iturrioz

കോവളം

കോവളം

കോവളം ബീച്ചിലെ കാഴ്ചകൾ

Photo Courtesy: Anupam Saha

കോവളം

കോവളം

കോവളം ബീച്ചിലെ കാഴ്ചകൾ

Photo Courtesy: Roberto Faccenda

കോവളം

കോവളം

കോവളം ബീച്ചിലെ കാഴ്ചകൾ. കോവളത്തെ പ്രശസ്ത ബീച്ചായ ചൊവ്വേരെ ബീച്ച്

Photo Courtesy: keralatourism

കോവളം

കോവളം

കോവളം ബീച്ചിലെ കാഴ്ചകൾ

Photo Courtesy: Ian Armstrong

കോവളം

കോവളം

കോവളം ബീച്ചിലെ കാഴ്ചകൾ

Photo Courtesy: Ian Armstrong

കോവളം

കോവളം

കോവളം ബീച്ചിലെ കാഴ്ചകൾ

Photo Courtesy: Matt Paish

കോവളം

കോവളം

കോവളത്തെ ഒരു കാഴ്ച
Photo Courtesy: Kovalamhütte

അഷ്ടമുടി

അഷ്ടമുടി

അഷ്ടമുടികായലിലൂടെ നീങ്ങുന്ന ഹൗസ് ബോട്ട്. മഴക്കാലത്ത് ഹൗസ് ബോട്ടുകളുടെ സേവനം ലഭ്യമാണ്. എന്നിരുന്നാലും കനത്തമഴയിൽ ഹൗസ്ബോട്ട് സർവീസ് ഉണ്ടാകില്ല.

Photo Courtesy: Henrik Bennetsen

അഷ്ടമുടി

അഷ്ടമുടി

അഷ്ടമുടി കായലിലെ മനോഹരമായ കാഴ്ചകളിൽ ഒന്നാണ് ചീനവല.

Photo Courtesy: peterwurst44

അഷ്ടമുടി

അഷ്ടമുടി

ആഢംബരം കൂടിയതും കുറഞ്ഞതുമായ ഹൗസ്ബോട്ടുകൾ അഷ്ടമുടി കായലിൽ ഉണ്ട്. സഞ്ചാരികൾക്ക് അവരുടെ ബഡ്ജറ്റിന് അനുസരിച്ച് ഹൗസ് ബോട്ടുകൾ തെരഞ്ഞെടുക്കാം. ഒരു സാധാരണ ഹൗസ് ബോട്ടാണ് ചിത്രത്തിൽ.
Photo Courtesy: jay8085

അഷ്ടമുടി

അഷ്ടമുടി

അഷ്ടമുടികായലിന്റെ ഒരു മനോഹര കാഴ്ച

Photo Courtesy: Shanadas

അഷ്ടമുടി

അഷ്ടമുടി

കായൽപ്പരപ്പിലൂടെ നീങ്ങുന്ന ഒരു ഹൗസ് ബോട്ട്

Photo Courtesy: Fotokannan

അഷ്ടമുടി

അഷ്ടമുടി

അഷ്ടമുടി കായലിൽ നിന്നുള്ള മറ്റൊരു മനോഹര കാഴ്ച

Photo Courtesy: Kerala Tourism

അഷ്ടമുടി

അഷ്ടമുടി

മാട്ടുപ്പെട്ടി അണക്കെട്ട്. മൂന്നാറിന് സമീപത്തായാണ് ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Dhruvaraj S

അഷ്ടമുടി

അഷ്ടമുടി

മാട്ടുപ്പെട്ടി അണക്കെട്ട് സന്ദർശിക്കാനെത്തിയ സഞ്ചാരികൾ

Photo Courtesy: Rameshng

മാട്ടുപ്പെട്ടി

മാട്ടുപ്പെട്ടി

മാട്ടുപ്പെട്ടി അണക്കെട്ട്.

Photo Courtesy: കാക്കര

മാട്ടുപ്പെട്ടി

മാട്ടുപ്പെട്ടി

മാട്ടുപ്പെട്ടി അണക്കെട്ടിന്റെ മറ്റൊരു കാഴ്ച

Photo Courtesy: Rameshng

മാട്ടുപ്പെട്ടി

മാട്ടുപ്പെട്ടി

മാട്ടുപ്പെട്ടി അണക്കെട്ടിലൂടെ നടന്നുപോകുന്ന സഞ്ചാരികൾ

Photo Courtesy: കാക്കര

മാട്ടുപ്പെട്ടി

മാട്ടുപ്പെട്ടി

മാട്ടുപ്പെട്ടി തടാകം. മാട്ടുപ്പെട്ടി അണക്കെട്ടിന്റെ റിസേർവിയാറാണ് മാട്ടുപ്പെട്ടി തടാകം എന്ന് അറിയപ്പെടുന്നത്.

Photo Courtesy: കാക്കര

അഷ്ടമുടി

തിരുവനന്തപുരത്ത് നിന്ന് 76 കിലോമീറ്റർ വടക്ക്പടിഞ്ഞാറായാണ് അഷ്ടമുടി കായൽ സ്ഥിതി ചെയ്യുന്നത്. വലിപ്പത്തിന്റെ കാര്യത്തിൽ വേമ്പനാട്ട് കായലിന്റെ തൊട്ടുപിന്നിലാണ് അഷ്ടമുടികായലിന്റെ സ്ഥാനം. ഈ കായലിന് എട്ട് കൈവഴികൾ ഉള്ളതിനാലാണ് അഷ്ടമുടി എന്ന പേരുണ്ടായത്.

അഷ്ടമുടി സന്ദർശിക്കുന്നവർക്ക് തങ്ങാൻ പറ്റിയ നിരവധി ഹോട്ടലുകളും റിസോർട്ടുകളും ഉണ്ട്. ആയുർവേദിക് ട്രീറ്റ്‌മെന്റുകൾ നടത്താൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ സമയമാണ് മഴക്കാലം. മൺസൂൺ ആസ്വദിക്കാൻ എത്തുന്ന സഞ്ചാരികൾക്ക് ഇവിടെയുള്ള റിസോർട്ടുകൾ ആകർഷകമായ ഓഫറുകളാണ് നൽകുന്നത്. ഓഫറുകൾ കാണാം.

അഷ്ടമുടിയേക്കുറിച്ച് വിശദമായി വായിക്കാം

മാട്ടുപ്പെട്ടി

മൂന്നാർ, വാഗമൺ എന്നീ ഹിൽസ്റ്റേഷന്റെ അത്ര പ്രശസ്തമല്ലെങ്കിലും മഴക്കാലത്ത് സന്ദർശിക്കാൻ പറ്റിയ ഇടുക്കിയിലെ മറ്റൊരു ഹിൽസ്റ്റേഷനാണ് മാട്ടുപ്പെട്ടി. കാമുകിയോടൊപ്പമോ ഭാര്യയോടൊപ്പമോ മാത്രമേ മഴക്കാലത്ത് മാട്ടുപ്പെട്ടി സന്ദർശിക്കുന്നത് ന‌ല്ലത്. കനത്ത മഴ പെയ്യുമ്പോൾ നിങ്ങൾക്ക് നിങ്ങളുടെ പങ്കാളിയോടൊപ്പം റിസോർട്ടുകളിൽ പ്രണയ നിമിഷങ്ങൾ ആസ്വദിക്കാം.

മാട്ടുപ്പെട്ടിയിലെ പ്രധാന ആകർഷണമായ മാട്ടുപ്പെട്ടി തടാകത്തെക്കുറിച്ച് വായിക്കാം

കോവളം

ഇന്ത്യയിലെ പ്രശസ്തമായ ബീച്ചുകളിൽ ഒന്നാണ് കോവളം ബീച്ച്, അതുകൊണ്ട് തന്നെ വിദേശികളുടെ ജനപ്രിയ സഞ്ചാര കേന്ദ്രം കൂടിയാണ് കോവളം. കേരളത്തിലെ മൺസൂൺകാലം ആഘോഷിക്കാൻ കോവളവും സുന്ദരമായ സ്ഥലമാണ്. ആർത്തലയ്ക്കുന്ന തിരമാലകൾ കണ്ട് കൊണ്ട് കോവളത്തെ ബീച്ചുകളിലൂടെയുള്ള നെടുനീളൻ നടത്താനാണ് കൂടുതൽ സഞ്ചാരികളും ഇഷ്ടപ്പെടുന്നത്.

ഭക്ഷണപ്രിയർക്കും കോവളത്ത് കാര്യമുണ്ട് കേട്ടോ. നല്ല രുചികരമായി തയ്യാറാക്കിയ സീഫുഡുകൾ ചൂടോടെ കഴിക്കാം. സീ ഫുഡുകൾക്ക് മാത്രമായി നിരവധി സ്റ്റാളുകളാണ് കോവളത്ത് ഒരുക്കിയിരിക്കുന്നത്.

കോവളത്തേക്കുറിച്ച് കൂടുതൽ വായിക്കാം

ആലപ്പുഴ

ആലപ്പുഴയെക്കുറിച്ച് പറയുമ്പോഴൊക്കെ ഉപയോഗിക്കാറുള്ള ഒരു പ്രയോഗമാണ് കിഴക്കിന്റെ വെനീസ് എന്ന്. ഈ വെനീസ് കണ്ടില്ലാത്തവർ ആലപ്പുഴയിൽ പോയാൽ മതി. കായൽ ടൂറിസമാണ് ആലപ്പുഴയുടെ ഏറ്റവും വലിയ പ്രത്യേകത. കൊച്ചിയിൽ നിന്ന് 53 കിലോമീറ്റർ അകലെയായിട്ടാണ് ആലപ്പുഴ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഉത്തരവാദിത്ത ടൂറിസ്റ്റ് കേന്ദ്രമായ കുമരകം ആലപ്പുഴയുടെ അടുത്താണ്.

ആലപ്പുഴയിലെ ബോട്ട് യാത്രയേക്കുറിച്ച് വായിക്കാം

വയനാട്

മഴക്കാലം ആഘോഷമാക്കാൻ പറ്റിയ മറ്റൊരു സ്ഥലമാണ് വയനാട്. വയനാട്ടിലെ ചില റിസോർട്ടുകൾ മഴക്കാല ടൂറിസത്തിനുള്ള നിരവധി പാക്കേജുകൾ ഒരുക്കിയിട്ടുണ്ട്. കേരളത്തിൽ ഏറ്റവും മഴ ലഭിക്കുന്ന ലക്കിടി സ്ഥിതി ചെയ്യുന്നത് വയനാട്ടിലാണ്. കൂടുതൽ വായിക്കാം

വയനാടിന്റെ വിശേഷങ്ങൾ അറിയാം

വയനാട്ടിലെ ഹോട്ടൽ നിരക്ക് പരിശോധിക്കാം

ചിത്രങ്ങൾ കാണാം

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+