പുതിയ കാഴ്ചകളും അനുഭവങ്ങളും നല്കുന്ന, വ്യത്യസ്തരായ മനുഷ്യരെ പരിചയപ്പെടുവാന്‍ സാധിക്കുന്ന യാത്രകള്‍ നമ്മളൊരിക്കലും വേണ്ടന്നുവയ്ക്കാറില്ല. വിദേശരാജ്യങ്ങളിലേക്കുള്ള കാര്യമാണെങ്കില്‍ പറയുകയും വേണ്ട. എന്നാല് ഒരു ബജറ്റ് വലിയ ഒരു ഘടകമായതിനാല്‍ ആഗ്രഹിക്കുന്നതിനനുസരിച്ച് പലപ്പോഴും വിദേശത്തേയ്ക്കുള്ള വിനോദയാത്രകള്‍ സാധ്യമായെന്നുവരില്ല, എന്നാലിതാ സാധാരണ പോയിവരുന്നത്രയും ചിലവില്ലാതെ, നമുക്ക് താങ്ങാനാവുന്ന രീതിയില്‍ വിദേശയാത്രകള്‍ നോക്കുകയാണെങ്കില്‍ മികച്ച കുറച്ച് ഓഫറുകളുമായി ഐആര്‍സിടിസി വന്നിരിക്കുന്നത് കാണാം. തായ്ലന്‍ഡ് മുതല്‍ സിംഗപ്പൂര്‍ വരെ കുറഞ്ഞ ചിലവില്‍ ഐആര്‍സിടിസി നടത്തുന്ന അന്താരാഷ്ട്ര യാത്രാ പാക്കേജുകള്‍ നോക്കാം
ബെസ്റ്റ് ഓഫ് നേപ്പാള്‍
PC: Raimond Klavins
തിയതിയും നിരക്കും
31500 രൂപ മുതലാണ് പാക്കേജ് ആരംഭിക്കുന്നത്. യാത്രയില്‍ നിങ്ങള്‍ തിരഞ്ഞെടുക്കുന്ന സൗകര്യങ്ങളും താമസവും അനുസരിച്ച് ടിക്കറ്റ് നിരക്കില്‍ വ്യത്യാസമുണ്ടായിരിക്കും.
നാച്വറലി നേപ്പാള്‍ പാക്കേജ്
ത്രില്ലിങ് തായ്ലന്‍ഡ്
പട്ടായ, അല്‍കാസര്‍ ഷോ, കോറല്‍ ഐലന്‍ഡ് ടൂര്‍, സഫാരി വേള്‍ഡ് ടൂര്‍, ഗോള്‍ഡന്‍ ബുദ്ധ, മാര്‍ബിള്‍ ബുദ്ധ, തുടങ്ങിയ സ്ഥലങ്ങളും കാഴ്ചകളും അഞ്ച് രാത്രിയും ആറ് പകലും നീണ്ടു നില്‍ക്കുന്ന ഈ യാത്രയില്‍ കാണാും.
തിയതിയും നിരക്കും
PC: Worachat Sodsri
നാച്വറിലി നേപ്പാള്‍
PC:Raimond Klavins
തിയതിയും നിരക്കും
ഇന്‍ഡിപെന്‍ഡന്‍സ് ഡേ സ്പെഷ്യല്‍ ത്രില്ലിങ് തായ്ലന്‍ഡ് പാക്കേജ്
എന്ന പാക്കേജ് ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിന്‍റെ അവധി യാത്രയ്ക്കായി പ്ലാന്‍ ചെയ്യുവാന്‍ നിങ്ങളെ സഹായിക്കുന്നു. കൊല്‍ക്കട്ടയില്‍ നിന്നും ആരംഭിക്കുന്ന ഈ യാത്ര പട്ടായയും ബാംഗ്ലോക്കും സന്ദര്‍ശിക്കുന്നു. പട്ടായ, അല്‍കാസര്‍ ഷോ, കോറല്‍ ഐലന്‍ഡ് ടൂര്‍, സഫാരി വേള്‍ഡ് ടൂര്‍, ഗോള്‍ഡന്‍ ബുദ്ധ, മാര്‍ബിള്‍ ബുദ്ധ, തുടങ്ങിയ സ്ഥലങ്ങളാണ് യാത്രയില്‍ പോകുന്നത്.
തിയതിയും നിരക്കും
നേപ്പാള്‍ എയര്‍ പാക്കേജ്, കൊച്ചി
നേപ്പാള്‍ എയര്‍ പാക്കേജ് ഒരുക്കിയിരിക്കുന്നത്. കൊച്ചിയില്‍ നിന്നും ആരംഭിച്ച് ബാംഗ്ലൂര്‍ വഴി നേപ്പാളിലെത്തുന്ന വിധത്തിലാണ് ഇത് പ്ലാന്‍ ചെയ്തിരിക്കുന്നത്. ആറു രാത്രിയും ഏഴ് പകലും നീണ്ടു നില്‍ക്കുന്ന യാത്രയില്‍ നേപ്പാളിലെ പ്രധാന സ്ഥലങ്ങളായ കാഠ്മണ്ഡു,പൊഖ്റാന്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാം.
PC:Tobias Federle
തിയതിയും നിരക്കും
51800 രൂപ മുതല്‍ പാക്കേജ് ആരംഭിക്കുന്നു.
ഏഷ്യന്‍ എക്സ്ട്രാവേഗന്‍സാ സിംഗപ്പൂര്‍ മലേഷ്യ പാക്കേജ്
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications















