പുരി, വാരണാസി, പ്രയാഗ്രാജ്, അയോധ്യ, ഗയ... ഹൈന്ദവ വിശ്വാസങ്ങളുടെയും പുരാണങ്ങളുടെയും കേന്ദ്രസ്ഥാനങ്ങള്‍.. മോക്ഷവിശ്വാസങ്ങളും സങ്കല്പങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്ന ഇടങ്ങള്‍. ഒരിക്കലെങ്കിലും ഈ പുണ്യഭൂമിയിലൂടെ പോകണം എന്നാഗ്രഹിക്കാത്ത വിശ്വാസികളും ചരിത്രവും മിത്തുകളും ഇഴചേര്‍ന്നു കിടക്കുന്ന ഇവിടം കണ്ടുതീര്‍ക്കണമെന്ന് കൊതിക്കാത്ത സഞ്ചാരികളും അപൂര്‍വ്വമായിരിക്കും. ഈ ആഗ്രഹം പൂര്‍ത്തീകരിക്കുവാനുള്ള ഏറ്റവും മികച്ച അവസരവുമായി വനാനിരിക്കുകയാണ് ഐആര്‍സിടിസി. ഇവരുടെ പുണ്യതീര്‍ത്ഥ യാത്രാ പാക്കേജ് ഉത്തര്‍ പ്രദേശ്, ബീഹാര്‍, അയോധ്യ എന്നിവിടങ്ങളിലെ വ്യത്യസ്ത തീര്‍ത്ഥാടന സ്ഥാനങ്ങളിലൂടെ കടന്നു പോകുന്നു. പാക്കേജിനെക്കുറിച്ചും യാത്രയെക്കുറിച്ചും വിശദമായി വായിക്കാം
പുണ്യതീര്‍ത്ഥ യാത്രാ പാക്കേജ്
PC:Jannes Jacobs
യാത്രാ ദൈര്‍ഘ്യം
ബോര്‍ഡിങ്, ഡീബോര്‍ഡിങ് സ്റ്റേഷനുകള്‍
യാത്രയുടെ ആദ്യനാല് ദിവസങ്ങള്‍
പ്രസിദ്ധമായ പുരി ജഗനാഥ ക്ഷേത്രം, കൊണാര്‍ക്ക് സൂര്യക്ഷേത്രം എന്നിവിടങ്ങളാണ് ഈ ദിവസം സന്ദര്‍ശിക്കുന്നത്. അന്ന് രാത്രി താമസം പുരിയില്‍ ആയിരിക്കും.
പുരി ജഗനാഥ സ്വാമിക്ഷേത്രവും കൊണാര്‍ക്ക് സൂര്യ ക്ഷേത്രവും
നിര്‍മ്മിതിയിലെ അത്ഭുതം എന്നാണ് കൊണാര്‍ക്ക് സൂര്യക്ഷേത്രം അറിയപ്പെടുന്നത്. ഇന്ത്യയിലെ സപ്താത്ഭുതങ്ങളില്‍ ഒന്നായി കരുതപ്പെടുന്ന ക്ഷേത്രത്തെ ബ്ലാക്ക് പഗോഡ എന്നും വിളിക്കാറുണ്ട്.
യാത്രയുടെ നാലാം ദിവസം, അതായത് ഒക്ടോബര്‍ 12ന് പുരിയില്‍ നിന്നും മടങ്ങും.
അഞ്ചാം ദിവസം
ആറാം ദിവസം
ബാക്കി നാലു ദിനങ്ങള്‍
17-ാം തിയതി മുഴുവനം ട്രെയിന്‍ യാത്രയിലായിരിക്കും. 18-ാം തിയതി രാവിലെയോടെ ബാംഗ്ലൂരിലെത്തും. ഉച്ചകഴിഞ്ഞ് ട്രെയിന്‍ മൈസുരിലെത്തുന്നതോടെ യാത്ര അവസാനിക്കും,
സ്റ്റാൻഡേർഡ് പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്
രാത്രി താമസങ്ങൾ/ഫ്രഷ് അപ്പുകൾക്കുള്ള സാധാരണ നോൺ എസി മുറികൾ.
എസ്ഐസി അടിസ്ഥാനത്തിൽ നോൺ എസി റോഡ് യാത്രകള്‍,
പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം (ഓൺബോർഡ് & ഓഫ് ബോർഡ്)
രാവിലെയും വൈകുന്നേരവും ചായ/കാപ്പി (ഓൺബോർഡിൽ മാത്രം)
ഒരാൾക്ക് പ്രതിദിനം 2 X 1 ലിറ്റർ കുടിവെള്ളം
ട്രെയിനിൽ എസ്കോർട്ട് & സെക്യൂരിറ്റി ടൂർ
തേർഡ് എസി ക്ലാസിൽ ട്രെയിൻ യാത്ര.
എസ്ഐസി അടിസ്ഥാനത്തിൽ നോൺ എസി റോഡ് യാത്രകള്‍,
പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം (ഓൺബോർഡ് & ഓഫ് ബോർഡ്),
രാവിലെയും വൈകുന്നേരവും ചായ/കാപ്പി (ഓൺബോർഡിൽ മാത്രം)
ഒരാൾക്ക് പ്രതിദിനം 2 X 1 ലിറ്റർ കുടിവെള്ളം.
ട്രെയിനിൽ എസ്കോർട്ട് & സെക്യൂരിറ്റി ടൂർ.
ബജറ്റ് പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്
ധർമ്മശാലകൾ/ഹാൾ/ഡോർമിറ്ററികൾ എന്നിവയിൽ മൾട്ടി ഷെയറിങ് അടിസ്ഥാനത്തിൽ രാത്രി താമസം/ഫ്രഷ് അപ്പ്.
എസ്ഐസി അടിസ്ഥാനത്തിൽ നോൺ എസി റോഡ് യാത്രകള്‍,
പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം (ഓൺബോർഡ് & ഓഫ് ബോർഡ്).
രാവിലെയും വൈകുന്നേരവും ചായ/കാപ്പി (ഓൺബോർഡിൽ മാത്രം).
ഒരാൾക്ക് പ്രതിദിനം 2 X 1 ലിറ്റർ കുടിവെള്ളം.
ട്രെയിനിൽ എസ്കോർട്ട് & സെക്യൂരിറ്റി ടൂർ.
ടിക്കറ്റ് നിരക്ക്
സിംഗിള്‍ ഒക്യുപന്‍സിക്ക് 32050 രൂപയും ഡബിള്‍ ഒക്യുപന്‍സിക്ക് 30800 രൂപയും ട്രിപ്പിള്‍ ഒക്യുപന്‍സിക്ക് 30200 രൂപയും കുട്ടികളില്‍ ബെഡ് ആവശ്യമുള്ളവര്‍ക്ക് 28950/ രൂപയും ബെഡ് ആവശ്യമില്ലെങ്കില്‍ 27700 രൂപയും ആയിരിക്കും.
കംഫര്‍ട്ട് വിഭാഗത്തില്‍ (3AC)ടിക്കറ്റ് നിരക്കുകള്‍:
സിംഗിള്‍ ഒക്യുപന്‍സിക്ക് 23400 രൂപയും ഡബിള്‍ ഒക്യുപന്‍സിക്ക് 22150 രൂപയും ട്രിപ്പിള്‍ ഒക്യുപന്‍സിക്ക് 21550 രൂപയും കുട്ടികളില്‍ ബെഡ് ആവശ്യമുള്ളവര്‍ക്ക് 20300 രൂപയും ബെഡ് ആവശ്യമില്ലെങ്കില്‍ 18450 രൂപയും ആയിരിക്കും നിരക്ക്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














