തനത് പച്ചപ്പും ഹരിതാഭയും കൊണ്ട് ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച നാടാണ് കേരളം. നമ്മുടെ സ്വന്തം കെട്ടുവള്ളവും കഥകളിയും കളരിപ്പയറ്റും പിന്നെ ആയുര്‍വ്വേദവും ഒക്കെ ചേരുമ്പോള്‍ കേരളത്തെ ലോകം അറിഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ. കേരളത്തിന്‍റെ ചിത്രങ്ങള്‍ ഇന്‍റര്‍നെറ്റില്‍ തിരഞ്ഞാലും ആദ്യമെത്തുക ഈ ഹരിതാഭയും സദ്യയും പശ്ചിമഘട്ടവും വേമ്പനാടും കൊച്ചിയും കായലുകളും തന്നെയാണ്.
എന്നാല്‍ കേരളത്തെക്കുറിച്ച് ഏറ്റവും കൂടുതല്‍ ആളുകള്‍ തിരയുന്ന ചോദ്യങ്ങളെന്തായിരിക്കും? മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ നീണ്ടുകിടക്കുന്ന ദൈവത്തിന്‍റെ സ്വന്തം നാടിനെ ലോകം ചോദ്യങ്ങളിലൂടെ പരിചയപ്പെടുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ?കേരള വിനോദ സഞ്ചാരത്തെക്കുറിച്ച് ഇന്‍റര്‍നെറ്റില്‍ ഏറ്റവുമധികം ചോദിക്കപ്പെട്ട ചോദ്യങ്ങളും അതിന് ഇന്‍റര്‍നെറ്റ് കണ്ടെത്തി നല്കിയ ഉത്തരങ്ങളും വായിക്കാം.
കേരളം ദൈവത്തിന്റെ സ്വന്തം നാടോ?
ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന തെക്കേ ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ തലസ്ഥാനമാണ് തിരുവനന്തപുരം. ഈ മനോഹരമായ ഭൂമിയെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിളിക്കുന്നു, അതിന്റെ പച്ചപ്പ് നിറഞ്ഞ പ്രകൃതിദൃശ്യങ്ങളും ക്രിസ്റ്റൽ ക്ലിയർ ബീച്ചുകളും നിങ്ങളെ വിസ്മയിപ്പിക്കും.
ആരാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിളിച്ചത്?
"കേരളം-ദൈവത്തിന്റെ സ്വന്തം നാട്" എന്ന ടാഗ്‌ലൈൻ, കേരളത്തെക്കുറിച്ചുള്ള ആദ്യത്തെ വെബ് പേജ് സൃഷ്ടിച്ച ഡോ. വിപിൻ ഗോപാൽ കേരളാ ടൂറിസത്തിന് നല്കിയ ഏറ്റവും വലിയ സംഭാവനയാണ്. കേരളത്തിന്റെ ടൂറിസം പ്രമോഷനുകളിൽ ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുകയും താമസിയാതെ സംസ്ഥാനത്തിന്റെ പര്യായമായി മാറുകയും ചെയ്തു.
എന്തുകൊണ്ടാണ് കേരളം ഏറ്റവും മികച്ചത് ആയി മാറിയത്?
കേരളത്തിൽ പ്രസിദ്ധമായത് എന്താണ്?
കേരളം സമ്പന്നമാണോ?
ദശലക്ഷത്തിലധികം ജനസംഖ്യയുള്ള കേരളം ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനങ്ങളിലൊന്നാണ് കേരളം.
എന്താണ് കേരളത്തിന്റെ പ്രത്യേകത?
കേരളത്തിലെ പ്രശസ്തമായ മധുര വിഭവം ഏതാണ്?
കേരളത്തിലെ കായലുകളുടെ പ്രത്യേകത എന്താണ്?
കേരളത്തിലെ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പ്രത്യേകത എന്താണ്?
കേരളത്തിലെ പ്രശസ്തമായ ഭക്ഷണം ഏതാണ്?



Click it and Unblock the Notifications












