ലോകത്തിലെ ഏറ്റവും സുന്ദരമായ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാന്‍ കൊതിക്കാത്ത സഞ്ചാരികള്‍ എത്രപേരുണ്ട്. ലോക ടൂറിസത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ചില സ്ഥലങ്ങളുടെ ചിത്രങ്ങള്‍ കണുമ്പോള്‍ അവിടെയൊന്ന് പോകാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് നിങ്ങള്‍ ആഗ്രഹിക്കാറില്ലേ.
പക്ഷെ നിങ്ങള്‍ സ്വപ്നത്തില്‍ കൊണ്ട് നടക്കുന്ന ആ സ്ഥലങ്ങളെ വെല്ലുന്ന സ്ഥലങ്ങള്‍ ഇന്ത്യയിലുണ്ട്. ഈ സ്ഥലങ്ങളുടെ ചിത്രങ്ങള്‍ നിങ്ങള്‍ സ്ലൈഡുകളിലൂടെ കാണുമ്പോള്‍, ഇവയൊക്കെ ഇന്ത്യയില്‍ ആണോയെന്ന് നിങ്ങള്‍ അതിശയപ്പെട്ട് പോകും.
ഇന്ത്യയില്‍ ആണെന്ന് വിശ്വസിക്കാന്‍ പ്രയാസമുള്ള ചില കാഴ്ചകള്‍ നമുക്ക് കാണം. നിങ്ങള്‍ ലോകം മുഴുവന്‍ സഞ്ചരിച്ചാലും ഇന്ത്യയിലെ ഈ 13 സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തില്ലെങ്കില്‍ നിങ്ങളുടെ യാത്ര പൂര്‍ണമാകില്ലാ.
ഹിമാചല്‍ പ്രദേശിലെ മാണ്ഢി (സ്കോട്‌ലാന്‍ഡ്)
/mandi/
PC: Ritpr9
https://en.wikipedia.org/wiki/File:PrasharLake.jpg
മൂന്നാറിലെ തേയിലത്തോട്ടങ്ങള്‍ (മലേഷ്യ)
കശ്മീരിലെ ഗുല്‍മാര്‍ഗ് (സ്വിറ്റ്‌സര്‍ലാന്‍ഡ്)
ഉത്തരഖാണ്ഡിലെ ഓലി (അലസ്ക)
കശ്മീരിലെ ലഡാക്ക് ( ഓസ്ട്രേലിയ)
ആന്‍ഡമാന്‍ ദ്വീപ് (സ്പെയിന്‍)
ശ്രീനഗറിലെ ഉദ്യാനങ്ങള്‍ ( ആംസ്റ്റര്‍ഡാം)
PC: Abdars
മഹാരാഷ്ട്രയിലെ തര്‍ക്കാര്‍ളി ( ബ്രസീല്‍)
PC: Rohit Keluskar
ബാംഗ്ലൂര്‍ പാലസ് (ഇംഗ്ലണ്ട്)
ആന്ധ്രപ്രദേശിലെ ഗണ്ടിക്കോട്ട (ഗ്രാന്‍ഡ് കാന്യന്‍)
PC: S.v.madhav
ഉദയ്പൂരിലെ ലെയ്ക്‌പാലസ് ( പോളണ്ട്)
PC: McKay Savage
രാജസ്ഥാനിലെ കുമ്പല്‍ഗഡ് (ചൈന)
PC: Heman kumar meena
നമ്മുടെ മുംബൈ (സിംഗപ്പൂര്‍)
വിദേശ സ്ഥലങ്ങള്‍
സ്കോട്‌ലാന്‍ഡ്
മലേഷ്യ
PC: Saravanan
സ്വിറ്റ്‌സര്‍ലാന്‍ഡ്
PC: Chaiserstuel, WT3-
അലസ്ക
ആസ്ത്രേലിയ
സ്പെയിൻ
ആംസ്റ്റർഡാം
ബ്രസീൽ
ഇംഗ്ലണ്ട്
ഗ്രാൻഡ് കന്യാൻ
പോളണ്ട്
ചൈന



Click it and Unblock the Notifications













