നവരാത്രി ആഘോഷങ്ങള്‍ക്ക് പേരുകേട്ട സ്ഥലങ്ങളില്‍ ഒന്നാണ് കൊല്ലൂര്‍. കൊല്ലൂരിലെ മൂകാംബിക ക്ഷേത്രത്തിലേക്ക് നവരാത്രി ആഘോഷത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നും ആയിരക്കണക്കിന് ആളുകള്‍ എത്താറുണ്ട്.
ദേശീയപാത 17ലൂടെ മംഗലാപുരം വഴി വളരെ എളുപ്പത്തില്‍ കൊല്ലൂരില്‍ എത്തിച്ചേരാം. ദേശീയ പാത 17ലൂടെ യാത്ര ചെയ്യുമ്പോള്‍ ഉഡുപ്പി കഴിഞ്ഞ് കുന്ദാപുര എന്ന സ്ഥലത്ത് എത്തിയാല്‍ കൊല്ലൂര്‍ റോഡ് കാണാം. പിന്നെ ദേശീയ പാത 17 ഉപേക്ഷിച്ച് കുന്ദാപുര കൊല്ലൂര്‍ റോഡിലൂടെയാണ് യാത്ര ചെയ്യേണ്ടത്. കൊല്ലൂരിനെക്കുറിച്ച് കൂടുതൽ വായിക്കാം
മംഗലാപുരത്ത് നിന്ന് 130 കിലോമീറ്റർ ആണ് കൊല്ലൂരിലേക്കുള്ള ദൂരം. മംഗലാപുരത്ത് നിന്ന് രണ്ടര മണിക്കൂർ യാത്ര ചെയ്താൽ കൊല്ലൂരിൽ എത്തിച്ചേരാം. കുന്ദാപുര നഗരത്തിൽ നിന്ന് 37 കിലോമീറ്റർ ആണ് കൊല്ലൂരിലേക്കുള്ള ദൂരം.
കൂടുതൽ യാത്രകൾ
കൊല്ലൂര്‍ യാത്രയില്‍ സന്ദര്‍ശിക്കാവുന്ന ചില ക്ഷേത്രങ്ങൾ പരിചയപ്പെടാം
മൂകാംബിക ക്ഷേത്രം, കൊല്ലൂർ
നടുവിലായിട്ടാണ് മൂകാംബികയുടെ വാസം. നവരാത്രികാലമാണ് ക്ഷേത്രത്തിലെ ഏറ്റവും വിശേഷപ്പെട്ട സമയം. ഈ സമയത്ത്
ഇവിടെ നന്നേ ഭക്തജനത്തിരക്കനുഭവപ്പെടാറുണ്ട്. ഈ സമയത്തെ ഇവിടത്തെ വിശേഷാല്‍ പൂജകളെല്ലാം കണ്ടിരിക്കേണ്ടതുതന്നെയാണ്.
കൊല്ലൂരിലെ നവരാത്രി
ദിവസമാണ് നവാക്ഷരീകലശം സ്വയംഭൂ ലിംഗത്തില്‍ അഭിഷേകം ചെയ്യുന്ന വിശേഷ ചടങ്ങ് നടക്കുന്നത്.
Photo Courtesy: Yogesa
ദേവി കടാക്ഷം
ആനെഗുഡ്ഡെ വിനായക ക്ഷേത്രം
എത്തിച്ചേരാം. കുംബാശ്ശി എന്നാണ് ഈ സ്ഥലത്തിന്റെ പേര്. മുക്തിസ്ഥല എന്ന് അറിയപ്പെടുന്ന ഈ ക്ഷേത്രത്തെക്കുറിച്ച് വായിക്കാം
സാലിഗ്രാമം
ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം
ഒൻപത് ദ്വാരങ്ങൾ
പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം. കനകദാസജാലകമെന്നും ഈ വാതിലിന് വിളിപ്പേരുണ്ട്. ഇതിലൂടെയാണ് താണജാതിക്കാരനായ
കനദാസന്‍ എന്ന തന്റെ ഭക്തന് ഭഗവാന്‍ ദര്‍ശനം നല്‍കിയതെന്നാണ് വിശ്വാസം.
Photo Courtesy: Iramuthusamy
ക്ഷേത്രത്തിൽ എത്തിച്ചേരാൻ
കീലോമീറ്റര്‍ ദൂരമുണ്ട് ക്ഷേത്രത്തിലേയ്ക്ക്. ബസ് സ്റ്റാന്റില്‍ നിന്നും റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ഇവിടേയ്ക്ക് ഓട്ടോറിക്ഷകള്‍
ലഭിയ്ക്കും. കാലത്ത് അഞ്ചു മണിമുതല്‍ വൈകീട്ട് 9.30വരെയാണ് ക്ഷേത്രത്തിലെ സന്ദര്‍ശന സമയം. കൂടുതൽ വായിക്കാം
Photo Courtesy: Pradeep717
കുഞ്ചരുഗിരി ദുർഗാദേവീ ക്ഷേത്രം
പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ ദുര്‍ഗാദേവി ക്ഷേത്രം ഇവിടെയണ്. ഉയരത്തിലുള്ള പാറക്കെട്ടുകള്‍ക്ക് ആനയുടെ രൂപമാണ്. ഇതിനാലാണ് കുഞ്ചരുഗിരിയെന്ന് കുന്നിന് പേരുവീണത്. കന്നഡയില്‍ കുഞ്ചരുവെന്നാണ് ആനയെന്നാണ് അര്‍ത്ഥം. കൂടുതൽ വായിക്കാം
പടുബിദ്രി മഹാഗണപതിക്ഷേത്രം
ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ടതാണ് മഹാഗണപതി ക്ഷേത്രം. 2.5 അടി ഉയരമുള്ള ഗണപതിപ്രതിഷ്ഠയാണ് ക്ഷേത്രത്തിലേത്. എഡി
പതിനൊന്നാം നൂറ്റാണ്ടിലുള്ളതാണ് ഈ വിഗ്രഹമെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. കൊങ്കണ്‍ റെയില്‍വേ ലൈനുമായി
ബന്ധപ്പെട്ടുകിടക്കുന്നതാണ് ഈ സ്ഥലം. അതിനാല്‍ത്തന്നെ യാത്ര ബുദ്ധിമുട്ടാകില്ല. സമീപനഗരങ്ങളിലേയ്‌ക്കെല്ലാം ഇവിടെനിന്നും ബസ് സര്‍വ്വീസുമുണ്ട്.
ചന്ദ്രമൗലീശ്വര ക്ഷേത്രം
Photo Courtesy: Siddharth Pujari
നൃത്തം ചെയ്യുന്ന ഗണേശൻ
പന്ത്രണ്ട് നൂറ്റാണ്ടുകളിലുള്ളതാണെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്.
Photo Courtesy: Raamanp
നേരത്തെ സന്ദർശിക്കണം
Photo Courtesy: Manjunath Doddamani Gajendragad
ഐതീഹ്യം
Photo Courtesy: Siddharth Pujari
എത്തിച്ചേരാൻ
മംഗളാദേവീ ക്ഷേത്രം
വായിക്കാം
Photo Courtesy: Crazysoul at en.wikipedia
അനന്തപുരം ക്ഷേത്രം, ബേക്കല്‍



Click it and Unblock the Notifications














