എല്ലാ മതങ്ങളുടെയും ദര്‍ശനങ്ങളേ ഉള്‍കൊള്ളാന്‍ കഴിയുന്നതാണ് ഇന്ത്യയുടെ ആത്മീയ പാരമ്പര്യം. അതുകൊണ്ടാണ് ആത്മീയമായ അനുഭവങ്ങള്‍ നേടാന്‍ ധാരാളം വിദേശ സഞ്ചാരികള്‍ ഇന്ത്യയിലേക്ക് കടന്നുവരുന്നത്. ഋഷികേശിലാണ് ഇത്തരം സഞ്ചാരികള്‍ അഭയം കണ്ടെത്തുന്നത്. ഗംഗനദി ഒഴുകുന്ന ഋഷികേശ് എന്ന പുണ്യഭൂമിയിലെ യോഗ കേന്ദ്രങ്ങളെല്ലാം വിദേശികള്‍ക്ക് പ്രിയപ്പെട്ട ഇടങ്ങളായി. അതുകൊണ്ട് തന്നെ ഋഷികേശ് ലോകത്തിന്റെ യോഗ തലസ്ഥാനം എന്ന് അറിയപ്പെട്ട് തുടങ്ങി.
ഋഷികേശിനേക്കുറിച്ച് വിശദമായി വായിക്കാം
ഋഷികേശിലെ യോഗ
ഋഷികേശിലെ ടൂറിസം വിപണിയെ സ്വാധിനിക്കുന്ന ഒന്നാമത്തെ ഘടകമായി മാറിയിരിക്കുകയാണ് യോഗ. അതിനാല്‍ തന്നെ നിരവധി യോഗ ഗുരുക്കന്മാരേയും അവരുടെ സഹായികളേയും ഇവിടെ കാണാന്‍ കഴിയും
പര്‍മാര്‍ത് നികേതന്‍
ഗംഗാ നദിയുടെ തീരത്തുള്ള ഒരു ആശ്രമമാണ് പര്‍മാര്‍ത് നികേതന്‍. ലോകത്തിലെ തന്നെ ഏറ്റവും വലിയ യോഗാ കേന്ദ്രമാണ് പര്‍മാര്‍ത് നികേര്‍തന്‍. ഏകദേശം 1000 മുറികള്‍ ഈ ആശ്രമത്തിലുണ്ട്. യോഗ പരിശീലനത്തിന് ഇവിടെയെത്തുന്നവരില്‍ നിന്ന് 300 രൂപ സംഭാവനയായിട്ടാണ് സ്വീകരിക്കുന്നത്. ഈ ആശ്രമത്തില്‍ നടക്കാറുള്ള ഗംഗാ ആരതി പ്രശസ്തമാണ്. വിശദമായി വായിക്കാം
യോഗ ഗുരു
സായാഹ്ന പ്രാര്‍ത്ഥന
വിദൂര കാഴ്ച
ഉദ്യാനം
സ്വാമി
യോഗ ക്ലാസ്



Click it and Unblock the Notifications














