ജീവിക്കുവാൻ ഒരിടം തിരഞ്ഞെടുക്കുമ്പോൾ ഒരായിരം കാര്യങ്ങൾ ചിന്തിക്കാനുണ്ട്. തിരഞ്ഞെടുക്കുന്ന ഇടം മുതൽ താമസിക്കുന്ന കെട്ടിടം നിയമാനുസൃതമായി നിർമ്മിച്ചതാണോ എന്നന്വേഷിച്ചാൽ മാത്രമേ ഇക്കാലത്ത് ഒരിടത്ത് അല്പമെങ്കിലും സമാധാനത്തോടെ ജീവിക്കുവാൻ കഴിയൂ. ശുദ്ധ ജലത്തിന്റെ ലഭ്യതയും വിദ്യാഭ്യാസ സൗകര്യങ്ങളും സുരക്ഷിതത്വവും ഒക്കെ നോക്കുമ്പോൾ പല നഗരങ്ങളുടെയും മൂല്യം കുത്തനെ താഴേക്കാണിടിയുക. നമ്മുടെ രാജ്യത്തിന്റെ കഥയും വ്യത്യസ്തമല്ല. ഈ അടുത്ത് ഇക്കണോമിസ്റ്റ് ഇന്‍റലിജൻസ് യൂണിറ്റിന്‍റെ സർവ്വേയിൽ രണ്ടേ രണ്ടു നഗരങ്ങൾക്കാണ് ഇന്ത്യയിൽ നിന്നും ഇടം നേടുവാൻ സാധിച്ചത്.
ഇക്കണോമിസ്റ്റ് ഇന്‍റലിജൻസ് യൂണിറ്റ്
ജീവിക്കാൻ കൊള്ളാവുന്ന നാട്
ഒന്നാമത് വിയന്ന
ന്യൂ ഡെൽഹിയും മുംബൈയും
മുംബൈയ്ക്ക് ഇത്തവണ നഷ്ടമായത് രണ്ടു സ്ഥാനങ്ങളാണ്. സാസ്കാരിക വിഭാഗത്തിലാണ് ഇത്തവണ മുംബൈ പിന്നിലായത്.
കുറ്റകൃത്യങ്ങൾ കൂടാതെ അന്തരീക്ഷ മലിനീകരണവും ഡെൽഹിയെ പിന്നിലേക്ക് തള്ളി.



Click it and Unblock the Notifications














