വയനാട്ടിലെ പ്രമുഖ ടൗണായ സുൽത്താൻ ബത്തേരിയിൽ നിന്ന് 16 കിലോമീറ്റർ അകലെയായിട്ടാണ് വയനാട് വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. മുത്തങ്ങ വന്യജീവി സങ്കേതം എന്ന പേരിൽ പ്രശസ്തമായ ഈ വന്യ ജീവി സങ്കേതം കർണാടകയിലെ നാഗർഹോളെ, ബന്ദിപ്പൂർ വന്യജീവി സങ്കേതങ്ങളുമായും തമിഴ്നാട്ടിലെ മുതുമലയുമായും ബന്ധപ്പെട്ട് കിടക്കുന്ന 345 ചതുർശ്ര കിലോമീറ്റർ ചുറ്റപ്പെട്ട് കിടക്കുന്ന ഒരു മഴക്കാടാണ്.
1973ൽ സ്ഥാപിതമായ മുത്തങ്ങ വന്യജീവി സങ്കേതം കേരളത്തിലെ രണ്ടാമത്തെ വലിയ വന്യജീവി സങ്കേതമാണ്. മുത്തങ്ങ വന്യജീവി സങ്കേതം സന്ദർശിക്കാൻ താൽപര്യമുള്ളവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ സ്ലൈഡുകളിലൂടെ വായിക്കാം
ഇക്കോ ടൂറിസം
Photo Courtesy: Rameshng
മുത്തങ്ങ, തോൽപ്പെട്ടി ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റി
Photo Courtesy: irvin calicut
പ്രധാന ആക്റ്റിവിറ്റികൾ
ജീപ്പുകൾ
തോൽപ്പെട്ടിയിൽ എത്തിച്ചേരാൻ
താമസിക്കാൻ
Photo Courtesy: Rameshng
സന്ദർശിക്കാൻ പറ്റിയ സമയം
Photo Courtesy: Rameshng



Click it and Unblock the Notifications












