Search
  • Follow NativePlanet
Share

ഗുരുവായൂരപ്പന്‍റെ കാൽപ്പാദം പതിഞ്ഞിരിക്കുന്ന പാറ, വിശ്വാസങ്ങളിലെ കല്ലുത്തിപ്പാറ ക്ഷേത്രം

ഗുരുവായൂരപ്പന്‍റെ കാൽപ്പാദം പതിഞ്ഞിരിക്കുന്ന പാറ, വിശ്വാസങ്ങളിലെ കല്ലുത്തിപ്പാറ ക്ഷേത്രം

വിശ്വാസങ്ങളാലും ഐതിഹ്യങ്ങളാലും നിറഞ്ഞ ഒരുപാട് ഇടങ്ങൾ നമ്മുടെ കേരളത്തിൽ അനവധിയുണ്ട്. പാണ്ഡവർ വനവാസക്കാലത്ത് വന്നിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലങ്ങൾ, പ്രാര്‍ത്ഥിച്ചിരുന്ന ക്ഷേത്രങ്ങൾ,...
തിരുപ്പതി യാത്ര വെറും 1,930 രൂപയ്ക്ക്, ശീഘ്രദർശനം ഉൾപ്പെടെ പാക്കേജുമായി ഐആർസിടിസി

തിരുപ്പതി യാത്ര വെറും 1,930 രൂപയ്ക്ക്, ശീഘ്രദർശനം ഉൾപ്പെടെ പാക്കേജുമായി ഐആർസിടിസി

തിരുപ്പതി ബാലാജിയുടെ പുണ്യരൂപം ഒരിക്കലെങ്കിലും കാണണമെന്നും ഭഗവാന്‍റെ പുണ്യഭൂമിയിൽ ദർശനം നടത്തണമെന്നും ആഗ്രഹിക്കുന്നവരാണ് വിശ്വാസികൾ. അതുകൊണ്ടുതന്നെ ഓരോ ദിവസവും പതിനായിരക്കണക്കിന് വിശ്വാസികളാണ്...
ഏറ്റവും ദൈര്‍ഘ്യമേറിയ ട്രെയിൻ സർവീസിലൊന്ന്, വടക്കേയിന്ത്യയിലേക്കുള്ള യാത്രകൾക്ക് രപ്തിസാഗർ എക്സ്പ്രസ്

ഏറ്റവും ദൈര്‍ഘ്യമേറിയ ട്രെയിൻ സർവീസിലൊന്ന്, വടക്കേയിന്ത്യയിലേക്കുള്ള യാത്രകൾക്ക് രപ്തിസാഗർ എക്സ്പ്രസ്

രപ്തിസാഗർ എക്സ്പ്രസ്.. രാജ്യത്തെ ഏറ്റവും നീളം കൂടിയ ട്രെയിൻ സർവീസുകളിലൊന്ന്. തിരുവനന്തപുരത്തു നിന്നും ഉത്തർ പ്രദേശിലെ ഖോരഖ്പൂർ വരെ സർവീസ് നടത്തുന്ന രപ്തിസാഗർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്...
യൂറോപ്പ് കാണാം.. എളുപ്പത്തിൽ വിസ ലഭിക്കുന്ന 10  ഷെങ്കൻ രാജ്യങ്ങൾ, ധൈര്യത്തിൽ യാത്ര പ്ലാൻ ചെയ്യാം

യൂറോപ്പ് കാണാം.. എളുപ്പത്തിൽ വിസ ലഭിക്കുന്ന 10 ഷെങ്കൻ രാജ്യങ്ങൾ, ധൈര്യത്തിൽ യാത്ര പ്ലാൻ ചെയ്യാം

യൂറോപ്പ് യാത്ര എന്നും യാത്രികരുടെ ഒരു സ്വപ്നമാണ്. മേയ് മുതൽ സെപ്റ്റംബർ വരെ നീണ്ടു നിൽക്കുന്ന ഇവിടുത്തെ ഏറ്റവും മികച്ച സമയത്താണ് യാത്രയെങ്കിൽ പറയുകയും വേണ്ട. ഏറ്റവും കൂടുതൽ യൂറോപ്പ് ട്രിപ്പുകൾ...
 മഴക്കാലത്തെ സന്തോഷം നല്കുന്ന വെള്ളച്ചാട്ടങ്ങൾ!  ഈ കാര്യങ്ങൾ പക്ഷേ, ചെയ്യരുത്!

മഴക്കാലത്തെ സന്തോഷം നല്കുന്ന വെള്ളച്ചാട്ടങ്ങൾ! ഈ കാര്യങ്ങൾ പക്ഷേ, ചെയ്യരുത്!

എപ്പോൾ വേണമെങ്കിലും മഴയിങ്ങെത്തും. പലപ്പോഴായി വെറുതേയൊന്ന് പെയ്തിറങ്ങി പോയിട്ടുണ്ടെങ്കിലും വലിയ മഴക്കാലത്തിനുള്ള കാത്തിരിപ്പിലാണ് എല്ലാവരും. മഴ വരുന്നതോടെ മഴക്കാല യാത്രകളും സജീവമാകും....
ആറു ദിവസം ആൻഡമാനിൽ; ഏഷ്യയിലെ ഏറ്റവും മികച്ച ബീച്ചിൽ അവധി ആഘോഷിക്കാം, കേരളത്തിൽ നിന്നുള്ള ഐആർസിടിസി പാക്കേജുകൾ

ആറു ദിവസം ആൻഡമാനിൽ; ഏഷ്യയിലെ ഏറ്റവും മികച്ച ബീച്ചിൽ അവധി ആഘോഷിക്കാം, കേരളത്തിൽ നിന്നുള്ള ഐആർസിടിസി പാക്കേജുകൾ

നീലനിറത്തിൽ ചുറ്റോടു ചുറ്റും പരന്നു കിടക്കുന്ന കടൽ, ചരിത്രത്തിന് ഒരിക്കലും മാറ്റിനിർത്തുവാന്‍ സാധിക്കാത്ത ഇടങ്ങൾ, ഉള്ളിലേക്ക് കടക്കുംതോറും ഭീകരത കൂടി വരുന്ന കാട്.. ഇങ്ങനെ ഒരു തരത്തിലും പരസ്പരം...
ലോക പരിസ്ഥിതി ദിനം: സമാധാനത്തോടെ യാത്ര പോകാം

ലോക പരിസ്ഥിതി ദിനം: സമാധാനത്തോടെ യാത്ര പോകാം

വീണ്ടുമൊരു ലോക പരിസ്ഥിതി ദിനം കൂടി വന്നിരിക്കുകയാണ്. പ്രകൃതി സംരക്ഷണത്തിന്‍റെ ആവശ്യകത ഓരോ ദിവസവും വർധിച്ചുവരുന്ന ഒരു ലോകത്തിലാണ് നാമിപ്പോൾ ജീവിക്കുന്നത് എന്നതുകൊണ്ടുതന്നെ നമ്മുടെ യാത്രകളിൽ കുറേ...
ബാംഗ്ലൂരിൽ നിന്ന് ഗവിയിലേക്കോ? ഒന്നും നോക്കേണ്ട,കേറിപ്പോരെ! ഇതാ ഇങ്ങനെ പ്ലാന്‍ ചെയ്യാം

ബാംഗ്ലൂരിൽ നിന്ന് ഗവിയിലേക്കോ? ഒന്നും നോക്കേണ്ട,കേറിപ്പോരെ! ഇതാ ഇങ്ങനെ പ്ലാന്‍ ചെയ്യാം

ഗവിയിലേക്കൊരു യാത്ര എല്ലാ സഞ്ചാരികളുടെയും ആഗ്രഹമാണ്. കേരളത്തിൽ നിന്നും നിരവധി പാക്കേജുകൾ കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം യാത്രയിൽ നൂറുകണക്കിനാളുകൾ ഗവി കണ്ടുകഴിഞ്ഞു. എന്നാൽ കേരളത്തിൽ...
ഇടുക്കിയിൽ വരുമോ റോപ് വേ? മുഖം മിനുക്കാൻ ഇടുക്കി ഡാമും വട്ടവടയും!

ഇടുക്കിയിൽ വരുമോ റോപ് വേ? മുഖം മിനുക്കാൻ ഇടുക്കി ഡാമും വട്ടവടയും!

ടൂറിസം രംഗത്ത് കേരളം അന്താരാഷ്ട്ര തലത്തിലേക്ക് വളരുകയാണ്. ചില്ലുപാലവും ഗ്രാമീണ ടൂറിസവും ഒക്കെയായി നിരവധി സാധ്യതകളാണ് കേരളത്തിനുള്ളത്. ഇപ്പോഴിതാ സഞ്ചാരികൾക്കാവേശമുണർത്തുന്ന മറ്റൊരു വാർത്ത കൂടി...
ട്രെയിൻ യാത്രകൾ സുരക്ഷിതമാക്കാം, 35 പൈസയ്ക്ക് 10 ലക്ഷത്തിന്‍റെ  സുരക്ഷ, റെയിൽവേ ഇൻഷുറൻസ് എടുക്കേണ്ടതിങ്ങനെ

ട്രെയിൻ യാത്രകൾ സുരക്ഷിതമാക്കാം, 35 പൈസയ്ക്ക് 10 ലക്ഷത്തിന്‍റെ സുരക്ഷ, റെയിൽവേ ഇൻഷുറൻസ് എടുക്കേണ്ടതിങ്ങനെ

ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ഗതാഗത മാർഗ്ഗങ്ങളിലൊന്നാണ് റെയിൽവേ. ഓരോ ദിവസവും ലക്ഷക്കണക്കിനാളുകളാണ് യാത്രകൾക്കായി ഇന്ത്യൻ റെയിൽവേയെ ആശ്രയിക്കുന്നത്. കന്യാകുമാരി മുതൽ കാശ്മീര്‍ വരെ...
മഹാദേവനെ ആശ്വസിപ്പിക്കുന്ന പൂജാരി, പൂർത്തിയാകാത്ത പൂജകൾ.. കൊട്ടിയൂരിലെ ചിട്ടകളും കൗതുകവും

മഹാദേവനെ ആശ്വസിപ്പിക്കുന്ന പൂജാരി, പൂർത്തിയാകാത്ത പൂജകൾ.. കൊട്ടിയൂരിലെ ചിട്ടകളും കൗതുകവും

ചരിത്രത്തോട് ചേർന്നു നിൽക്കുന്ന വിശ്വാസങ്ങളും ആചാരങ്ങളും, പ്രകൃതിയോടലിഞ്ഞ കർമ്മങ്ങളും പൂജകളും. വീണ്ടുമൊരു വൈശാഖോത്സവം വന്നുകഴിഞ്ഞു. ദക്ഷയാഗഭൂമിയായ കൊട്ടിയൂരിൽ, മുപ്പത്തിമുക്കോടി ദേവതകളും...
കാത്തിരിപ്പില്ല, വെറും 14 ദിവസത്തിൽ വിസ, വിളിക്കുന്നത് ഫിൻലാൻഡ്

കാത്തിരിപ്പില്ല, വെറും 14 ദിവസത്തിൽ വിസ, വിളിക്കുന്നത് ഫിൻലാൻഡ്

മികച്ച ഒരു ജോലി, ഇഷ്ടംപോലെ ശമ്പളം, ചുറ്റിയടിക്കുവാൻ ഇഷ്ടംപോലെ സ്ഥലങ്ങൾ.. ഇത്രയുണ്ടെങ്കില്‍ ലോകത്തിന‍്‍റെ ഏതു കോണിലേക്കും പോകുവാൻ നമ്മൾ റെഡിയാണ്. ഇങ്ങനെയൊരു ആഗ്രഹം മനസ്സിലുണ്ടെങ്കിൽ ഇതാ...
 കേരളത്തിലെവിടെ നിന്നും ഗവിയിലേക്ക് പോകാം! പാക്കേജും വേണ്ട, ബുക്കിങ്ങുമില്ല- സ്വന്തമായി പ്ലാന്‍ ചെയ്യാം

കേരളത്തിലെവിടെ നിന്നും ഗവിയിലേക്ക് പോകാം! പാക്കേജും വേണ്ട, ബുക്കിങ്ങുമില്ല- സ്വന്തമായി പ്ലാന്‍ ചെയ്യാം

ഗവി യാത്രയുടെ സമയമാണിത്. കോടമഞ്ഞും വെള്ളച്ചാട്ടങ്ങളും അണക്കെട്ടുകളുടെ കാഴ്ചയും പിന്നെ ഏറ്റവും വലിയ ആകർഷണമായ കാടിനുള്ളിലൂടെ കിലോമീറ്ററുകൾ നീളുന്ന യാത്രയും ഒരിക്കലെങ്കിലും ഗവിയൊന്നു കാണുവാൻ ആളുകളെ...
യുനസ്കോ വിളിക്കുന്നു.. സൗദി കാണാം; ചെലവില്ലാതെ പോകാം, എല്ലാം സൗജന്യം

യുനസ്കോ വിളിക്കുന്നു.. സൗദി കാണാം; ചെലവില്ലാതെ പോകാം, എല്ലാം സൗജന്യം

ലോകത്തെ അത്ഭുതപ്പെടുത്തുന്ന കാഴ്ചകൾ ഒരിക്കലെങ്കിലും നേരിട്ട് കാണണമെന്നാഗ്രഹിക്കാത്ത ആരും കാണില്ല. എന്നാൽ ഇക്കാര്യത്തിലാണെങ്കിൽ ഇല്ലാത്ത തടസ്സങ്ങളും കാണില്ല. യാത്ര പോകുവാനുള്ള പണം മുതൽ സമയവും ജോലി...
കൊട്ടിയൂർ ഉത്സവം: ദിവസേന പ്രത്യേക ക്ഷേത്ര തീർത്ഥാടന യാത്രയുമായി കണ്ണൂർ കെഎസ്ആർടിസി

കൊട്ടിയൂർ ഉത്സവം: ദിവസേന പ്രത്യേക ക്ഷേത്ര തീർത്ഥാടന യാത്രയുമായി കണ്ണൂർ കെഎസ്ആർടിസി

വിശ്വാസികളുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് കൊട്ടിയൂർ വൈശാഖോത്സവത്തിന് തുടക്കമായി. വ്യത്യസ്തങ്ങളായ ആചാരങ്ങളും പാരമ്പര്യങ്ങളും പിന്തുടരുന്ന ക്ഷേത്രോത്സവത്തിൽ പങ്കെടുക്കുവാൻ സാധിക്കുന്നത് വളരെ...
മേഘങ്ങളിറങ്ങുന്ന മേഘമല, 18 വളവുകൾ കയറിച്ചെല്ലുന്നയിടം,  കൊടുംകാട്!  പക്ഷേ, ഈ കാഴ്ചകൾ..

മേഘങ്ങളിറങ്ങുന്ന മേഘമല, 18 വളവുകൾ കയറിച്ചെല്ലുന്നയിടം, കൊടുംകാട്! പക്ഷേ, ഈ കാഴ്ചകൾ..

വളഞ്ഞുപുളഞ്ഞു പോകുന്ന 18 വളവുകൾ, ഓരോ തിരിവിലും കാത്തിരിക്കുന്ന മേഘങ്ങള്‍. രാവിലെയന്നോ ഉച്ചയെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ മഞ്ഞിറങ്ങുന്നയിടം. ഇത്രയും കേൾക്കുമ്പോൾ തന്നെ സ്ഥലമേതെന്ന്...
വിസയും തരും, പണവും കിട്ടും!  അധികമാലോചിക്കേണ്ട, പോകാൻ  ഇതാ ഒരു യൂറോപ്യൻ രാജ്യം

വിസയും തരും, പണവും കിട്ടും! അധികമാലോചിക്കേണ്ട, പോകാൻ ഇതാ ഒരു യൂറോപ്യൻ രാജ്യം

മറ്റൊരു രാജ്യത്തേയ്ക്ക് ജോലി അന്വേഷിച്ച് പോകുന്നത് ചെറിയൊരു കാര്യമേയല്ല. വിമാനടിക്കറ്റ്, താമസ സൗകര്യങ്ങൾ , ഡെപ്പോസിറ്റ് തുക, അനുദിന ചെലവുകള്‍, ഭക്ഷണം എന്നിങ്ങനെ പണം പോകുന്ന വഴി കാണില്ല....
ആൻഡമാൻ യാത്രാ ഇനി സ്വപ്നമല്ല!  ഐആർസിടിസിയുടെ ബജറ്റ് പാക്കേജ് ഇതാ

ആൻഡമാൻ യാത്രാ ഇനി സ്വപ്നമല്ല! ഐആർസിടിസിയുടെ ബജറ്റ് പാക്കേജ് ഇതാ

കാഴ്ചയിൽ അതിസുന്ദരം, നീണ്ടുകിടക്കുന്ന കടലോരങ്ങൾ, ചരിത്രയിടങ്ങൾ, കടലും കരയും ചേർന്നു നിൽക്കുന്ന സുന്ദരഭൂമി.. എന്നിങ്ങനെ എല്ലാമുള്ള ഒരിടം, ആന്‍ഡമാൻ! എല്ലാവരുടെയും യാത്രാ സ്വപ്നങ്ങളിലുണ്ടെങ്കിലും...
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+