ഇതാണ് യഥാര്‍ഥ പച്ചവെള്ളച്ചാട്ടം!!
പച്ചവെള്ളച്ചാട്ടം എന്നു കേള്‍ക്കുമ്പോള്‍ ആദ്യമൊരു കൗതുകവും അമ്പരപ്പുമൊക്കെ കാണും. പിന്നെ അത് ആശ്ചര്യത്തിനു വഴിമാറും. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ വെള്ളച്ചാട്ടമായ 'നൊഹ് കലികൈ'...
മഴയിലലിഞ്ഞ് കാസര്‍കോഡ് കാണാം
കാസര്‍കോഡും മഴക്കാലവും തമ്മിലെന്ത്? സപ്തഭാഷകളുടെ സംഗമഭൂമിയാണ് കേരളത്തിന്റെ വടക്കേഅറ്റത്തുള്ള കാസര്‍കോഡ്. ദൈവത്തിന്റെ സ്വന്തംജില്ല എന്നറിയപ്പെടുന്ന കാസര്‍ഗോഡിന് കേരളത്തിന്റെ വിനോദസഞ്ചാര...
നിത്യവസന്തത്തിന്റെ മലയിലെ ഓറഞ്ച് ഫെസ്റ്റിവല്‍
നിത്യവസന്തമെന്ന് അറിയപ്പെടുന്ന മനോഹരമായ കുന്നുകള്‍, അതിന്റെ താഴ്വാരങ്ങളില്‍ മരംകൊണ്ടുണ്ടാക്കിയ വീടുകളില്‍ താമസിക്കുന്ന ഗോത്രവിഭാഗക്കാര്‍, കണ്ണെത്തുന്നിടത്തെല്ലാം മനോഹരമായ...
മൂന്നാറിനെ അറിയാനൊരു മണ്‍സൂണ്‍ യാത്ര
മൂന്നാറിലേക്ക് മഴക്കാലത്തൊരു യാത്ര അധികമാര്‍ക്കും അത്ര പതിവില്ലാത്തതാണ്. തണുപ്പിനോടൊപ്പം മഴയും ചേരുമ്പോള്‍ എങ്ങനെ പോകാനാണ് എന്ന ചോദ്യം മനസ്സില്‍ ഉയരുക സ്വാഭാവീകമാണ്.എന്നാല്‍...
കരുതലോടെ കാനനയാത്രകള്‍
മൃഗങ്ങളുടെ സൈ്വര്യവിഹാര കേന്ദ്രങ്ങളായ കാടുകളിലേക്ക് മനുഷ്യര്‍ അതിക്രമിച്ച് കയറുന്നതാണ് ഓരോ കാനനയാത്രകളും. അതിനാല്‍ തന്നെ അതീവശ്രദ്ധയോടെ വേണം ഓരോ യാത്രകളും എന്ന കാര്യത്തില്‍ ഒട്ടും സംശയം...
പത്തനങ്ങളുടെ നാട്ടില്‍ കാണാന്‍...
നദിയുടെ കരയില്‍ പത്തനങ്ങള്‍ അഥവാ ഭവനങ്ങള്‍ ഉള്ള സ്ഥലം എന്നതില്‍ നിന്നും പേരു ലഭിച്ച സ്ഥലമാണ് പത്തനംതിട്ട.ഗവിയും പെരുന്തേനരുവി വെള്ളച്ചാട്ടവും പത്തനംതിട്ടയെ കേരളത്തിന്റെ ടൂറിസം...
മഞ്ഞില്ലാത്ത കാശ്മീര്‍ അറിയുമോ?
കാശ്മീര്‍ എന്നു കേട്ടാല്‍ ആരുടെയും മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് മഞ്ഞുപുതച്ച മലനിരകളും പര്‍വ്വതങ്ങളും ഒക്കെയാണ്. മഞ്ഞില്ലെങ്കില്‍ അത് കാശ്മീരല്ല എന്നു പറയുന്നിടത്തോളമുണ്ട്...
മീശപ്പുലിമലയല്ല ഇത് മസിനഗുഡി ഡാ!!
യാത്രയുടെ ഭ്രാന്ത് കയറിയ യുവാക്കള്‍ കൂടുതലായി പോകുന്ന സ്ഥലങ്ങള്‍ അറിഞ്ഞാല്‍ ആരുമൊന്നു ഞെട്ടും.. ചാര്‍ളിയുടെ സ്വന്തം മീശപ്പുലിമലയും പുലിമുരുകന്റെ പൂയംകുട്ടി കാടും ഇപ്പോള്‍...
പൂക്കാലം വന്നു... പൂക്കാലം...
നീണ്ടുകിടക്കുന്ന റോഡിന് ഇരുവശവും സ്വര്‍ണ്ണം വാരിയണിഞ്ഞതുപോലെ പൂപ്പാടങ്ങള്‍. എല്ലാ വര്‍ഷത്തെയും പോലെ ഇത്തവണയും ഗുണ്ടല്‍പേട്ട് സൂര്യകാന്തിപ്പൂക്കളാല്‍ നിറഞ്ഞു നില്‍ക്കുകയാണ്....
അരുണാചല്‍ ഒളിപ്പിച്ച അത്ഭുതം..ഇത് സീറോ വാലി!!
തനിയെ യാത്ര ചെയ്യാനാഗ്രഹിക്കുന്നവരുടെ യാത്രാ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ള സ്ഥലം, നെല്‍പാടങ്ങളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ഗ്രാമീണത തുളുമ്പുന്ന ഒരിടം. യുനസ്‌കോയുടെ ലോക പൈതൃക...
വിവാഹതടസ്സങ്ങളകറ്റാന്‍ ദേവി കന്യാകുമാരി
സമുദ്രങ്ങളുടെ സംഗമസ്ഥാനമാണ് കന്യാകുമാരി. ഇന്ത്യയുടെ തെക്കേ അറ്റത്ത് മുനമ്പായി കാണപ്പെടുന്ന ഇവിടം വിശ്വാസികള്‍ക്ക് ഭക്തിയുടെ ആഴക്കടലാണ്. കേരളത്തിലെ നൂറ്റെട്ട് ദൂര്‍ഗാലയങ്ങളില്‍ ഒന്നാം...
തിരക്കുള്ള ഊട്ടി ഒഴിവാക്കാം...പകരം??
നല്ലൊരു യാത്ര പ്ലാന്‍ ചെയ്ത് പോയിട്ട് അവിടെ എത്തിപ്പോള്‍ തിരക്കുകൊണ്ട് നട്ടംതിരിഞ്ഞ അവസ്ഥ ഉണ്ടായിട്ടില്ലാത്തവര്‍ ചുരുക്കമായിരിക്കും. എല്ലാവരും അവധിക്കാലവും ഒഴിവു ദിനങ്ങളും...
മിനിസ്വിറ്റ്‌സര്‍ലന്‍ഡിലേക്കൊരു ട്രക്കിങ്
കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പുല്‍മേടുകള്‍...പുല്‍മേടുകള്‍ക്ക് അതിര്‍ത്തി തീര്‍ത്ത് തിങ്ങിനിറഞ്ഞ കാടുകള്‍..കുറച്ചുകൂടി ഉയരത്തിലോട്ടു നോക്കിയാല്‍ ആകാശത്തെ...
അവധിക്കാലം ചിലവഴിക്കാന്‍ അസാധാരണയിടങ്ങള്‍
അറിയാനും പഠിക്കാനും സമയം ചെലവഴിക്കാനും ഒട്ടേറെയിടങ്ങളുണ്ട് നമ്മുടെ രാജ്യത്ത്. എന്നാല്‍ നമ്മള്‍ യാത്രകള്‍ക്ക് തിരഞ്ഞെടുക്കുന്ന സ്ഥലങ്ങള്‍ കൂടുതലും സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞ...
സാഹസികനാണോ? ഇതാ വീട്ടുകാരുമൊത്തുള്ള സാഹസികയാത്രയ്ക്ക് പറ്റിയ സ്ഥലങ്ങള്‍
ഒറ്റത്തടിയായി നില്‍ക്കുമ്പോഴേ യാത്രചെയ്യാന്‍ പറ്റൂ എന്ന് വിശ്വസിക്കുന്നവരാണ് കടുത്ത യാത്രാ പ്രേമികളധികവും. എന്നാല്‍ യാത്ര ഇഷ്ടപ്പെടുന്നവരാണ് കൂടെയുള്ളവരെങ്കില്‍...
ലാന്‍ഡ് സ്‌കേപ് അല്ല ഇത് മൂണ്‍സ്‌കേപ്! ചന്ദ്രനിലെ ഉപരിതലം പോലുള്ള ഇന്ത്യന്‍ ഗ്രാമം
ലാമയാരു... പേരു കേള്‍ക്കുമ്പോള്‍ ഇതെന്തു സ്ഥലമെന്നു തോന്നുമെങ്കിലും അവിടെ പോയാല്‍ വാക്കുകള്‍ മതിയാവാതെ വരും ലാമയാരുവിനെ വിശേഷിപ്പിക്കാന്‍. ഇന്ത്യയില്‍ ഇതിലും മനോഹരമായൊരു...
ദിവസത്തില്‍ ആറു മണിക്കൂര്‍ മാത്രം കാണാന്‍ പറ്റുന്ന അത്ഭുത ക്ഷേത്രം
വിചിത്രമായ ധാരാളം ക്ഷേത്രങ്ങളെക്കുറിച്ച് നാം ഒത്തിരി കേട്ടിട്ടുണ്ട്. മലകളിലും കുന്നുകള്‍ക്കിടയിലും കൊടുംകാടുകളിലും ഗുഹകള്‍ക്കുള്ളിലും കടല്‍ത്തീരത്തും സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങളുടെ...
സംഗീതം പൊഴിക്കുന്ന തൂണുകളുള്ള ക്ഷേത്രം
കല്ലുകള്‍ കഥപറയുന്ന ഹംപി ശില്പഭംഗിയുടെ വിസ്മയ കാഴ്ചകളാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. അത്തരം വിസ്മയക്കാഴ്ചകളില്‍ എടുത്തു പറയേണ്ട നിര്‍മ്മിതികളാണ് ഇവിടുത്തെ വിറ്റാല ക്ഷേത്രവും...