ബെംഗളുരു നഗരത്തില്‍ അങ്ങിങ്ങായി കാണപ്പെടുന്ന പരസ്യ ബോര്‍ഡുകളില്‍ പലപ്പോഴും കണ്ണുടക്കുമെങ്കിലും അത്ഭുതം തോന്നിയിട്ടുള്ള ഒരു പേരാണ് മിലിട്ടറി ഹോട്ടല്‍. പലയിടത്തും പലപേരുകളില്‍...
സഞ്ചാരികളുടെ ലിസ്റ്റിലെ പ്രിയകേന്ദ്രങ്ങളെന്ന് കരുതുന്ന ഗോവയെയും കേരളത്തെയും ഉത്തരാഖണ്ഡിനെുമൊക്കെ പിന്തള്ളാന്‍ വേറെ സ്ഥലങ്ങളോ എന്നു ചിന്തിക്കാന്‍ വരട്ടെ..വിദേശത്തെയും സ്വദേശത്തെയും...
അറുന്നൂറോളം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗുജറാത്ത് സുല്‍ത്താന്‍ സ്ഥാപിച്ച നഗരം, രണ്ടായിരത്തി അറുന്നൂറോളം പൈതൃക സ്ഥലങ്ങള്‍ സ്ഥിതി ചെയ്യുന്ന നഗരം, ആര്‍ക്കിയോളജിക്കല്‍...
വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുക എന്ന ആഗ്രഹം ഇല്ലാത്തവര്‍ നമുക്കിടയില്‍ തീരെ കുറവായിരിക്കും. നയാഗ്രവെള്ളച്ചാട്ടവും സ്വിറ്റസര്‍ലന്റും ഇംഗ്ലണ്ടും ഒക്കെ ഒരിക്കലെങ്കിലും...
ആറ്റിറമ്പിലെ തുമ്പിലെ... തത്തമേ കളിതത്തമ്മേ...എന്ന ഗാനരംഗത്തില്‍ മോഹന്‍ലാലും തബുവും കുട്ടവഞ്ചിയില്‍ യാത്ര ചെയ്യുന്നത് കണ്ട് അതുപോലെ ഒന്ന് പോകാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന്...
കുന്നുകളും സമതലങ്ങളും നിറംപൂശിയ കടല്‍ത്തീരങ്ങളും, തെങ്ങുകളും നെല്‍പാടങ്ങളും നിറഞ്ഞ തനിഗ്രാമീണിത നിറഞ്ഞ ഒരിടമാണ് തമിഴ്‌നാട്ടിലെ നാഗര്‍കോവില്‍. ക്ഷേത്രങ്ങളും ദേവാലയങ്ങളും...
ദൈവങ്ങള്‍ക്കു സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ക്ഷേത്രങ്ങള്‍ മാത്രം കണ്ടിട്ടുള്ളവരാണ് നാം. കുറച്ചുകൂടി കടന്നു ചിന്തിച്ചാല്‍ ആരാധനമൂത്ത് ആരാധകര്‍ താരങ്ങള്‍ക്കായി...
രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഒരു ഗ്ലാസ് കാപ്പി കുടിക്കാതെ ദിവസം തുടങ്ങാന്‍ ബുദ്ധിമുട്ടുള്ളവരാണ് നാം. എന്നാല്‍ ഒരിക്കലെങ്കിലും കാപ്പിയുടെ പിന്നിലെ കഥ ആലോചിച്ചുകാണാന്‍ വഴിയില്ല....
കഥകള്‍ ഏറെ പറയാനില്ലെങ്കിലും ഒറ്റവാക്കില്‍ മനോഹരം എന്നല്ലാതെ ഈ കോട്ടയെ വിശേഷിപ്പിക്കാന്‍ കഴിയില്ല. നിര്‍മ്മാണ വൈഭവത്തിന്റെ എട്ടു നിലകളിലായാണ് മനോരക്കോട്ട തലയുയര്‍ത്തി...
യാത്രകളെ സ്‌നേഹിക്കുന്നവര്‍ ഒരിക്കലെങ്കിലും പോയിരിക്കണം എന്നു സ്വപ്നം കാണുന്ന ഒരിടമാണ് ലഡാക്ക്. മനോഹരമായ പ്രകൃതിയും കൊടുമുടികളും ആശ്രമങ്ങളും തടാകങ്ങളും ചേര്‍ന്ന് അതിശയിപ്പിക്കുന്ന...
പൈതൃകത്തിന്റെ കാര്യത്തില്‍ പകരംവെയ്ക്കാനില്ലാത്ത നാടാണ് കര്‍ണ്ണാടക. ഇവിടം ഭരിച്ചിരുന്ന ചാലൂക്യന്‍മാരും മൗര്യന്‍മാരും ഹൊയ്‌സാല രാജവംശവും വിജയനഗര രാജാക്കന്‍മാരും...
പ്രാര്‍ഥിക്കാന്‍ എല്ലാവര്‍ക്കും ഓരോ കാരണങ്ങള്‍ ഉണ്ടെന്നു പറയുന്നത് വളരെ ശരിയാണ്. വിവാഹം നടക്കാനും കുട്ടികളുണ്ടാകാനും ഭൂമിദോഷം അകറ്റാനുമെല്ലാം നമ്മള്‍ പ്രാര്‍ഥിക്കും....
വയനാട്ടില്‍ കാഴ്ചകള്‍ തേടിയെത്തുന്നവരുടെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നാണ് ശാന്തസുന്ദരമായി കിടക്കുന്ന കാരാപ്പുഴ ഡാമും പരിസരവും.നിശബ്ദത മാത്രം കൂട്ടിനുള്ള ഈ ഡാം അന്വേഷിച്ചെത്തുന്നവരില്‍...
പുരാണങ്ങളിലെ പ്രശസ്തമായ സ്ഥലങ്ങളിലൊന്നാണ് ശ്രീകൃഷ്ണന്റെ ദ്വാരക. അദ്ദേഹത്തിന്റെ ജീവിതത്തിലെ പലപ്രധാനപ്പെട്ട സംഭവങ്ങള്‍ക്കും സാക്ഷിയായ ദ്വാരകയില്‍ ഒരിക്കലെങ്കിലും പോകണമെന്ന്...