ശാസ്ത്രവും മനുഷ്യനും ഒരുപോലെ പരാജയപ്പെട്ട സ്ഥലങ്ങള്‍
ശാസ്ത്രം പരാജയപ്പെടുന്നത് കൂടുതലും വിശ്വാസത്തിന്റെ മുന്നിലാണ്. വിശ്വാസത്തിന്റെ അവസ്ഥകളെ ഒരുതകത്തിലും ശാസ്ത്രത്തിനു വിവരിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ ശാസ്ത്രം തോല്ക്കുകയും വിശ്വാസം...
ഒരു ക്ഷേത്രവും മൂന്ന് പൂജാരിമാരും
ഒരു ക്ഷേത്രത്തില്‍ മൂന്ന് പൂജാരിമാരോ..ഹേയ് അത് തെറ്റിയിയതാരിരിക്കും എന്നു തോന്നുന്നുണ്ടോ? അല്ല.. മലപ്പുറം ജില്ലയിലാണ് വിചിത്രമായ ആചാരമുള്ള ക്ഷേത്രമുള്ളത്.മലപ്പുറം ജില്ലയിലെ കരിക്കാട്...
ഇന്ത്യയിലെ ഏറ്റവും വിചിത്രമായ ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍
എല്ലാത്തിലും ചില അത്ഭുതങ്ങള്‍ ഒളിപ്പിച്ചു വയ്ക്കുന്ന രാജ്യമാണ് ഇന്ത്യ. പ്രത്യേകിച്ച് നമ്മുടെ രാജ്യത്തിന്റെ രീതികളും വ്യവസ്ഥകളും പരിചയമില്ലാത്ത വിദേശികള്‍ക്ക് ഇവിടെ കാണുന്നതെല്ലാം...
പുത്തന്‍ 200 രൂപ കറന്‍സിയിലെ ചരിത്രസ്മാരകം ഏതാണെന്നറിയുമോ?
കേന്ദ്ര സര്‍ക്കാരിന്റെ ഭരണപരിഷ്‌കാരങ്ങളുടെ ഭാഗമായി ദിവസങ്ങള്‍ക്കു മുന്‍പാണ് പുതിയ 200 രൂപയുടെ കറന്‍സി പുറത്തിറങ്ങിയത്. ഇളം മഞ്ഞ നിറത്തില്‍ പുറത്തിറങ്ങിയ നോട്ടില്‍...
കാശ്മീരില്‍ മാത്രം ഒതുങ്ങാത്ത കാശ്മീര്‍ യാത്ര
കാശ്മീരിലേക്ക് വച്ചടിക്കുന്ന സഞ്ചാരികളുടെ എണ്ണത്തിന് യാതൊരു കുറവും ഇതുവരെയില്ല. എന്നാല്‍ കാശ്മീരില്‍ എന്താണ് കണ്ടത് എന്ന ചോദ്യത്തിനു മുന്നില്‍ പോയവര്‍ക്കല്ലാം ഒരേ മറുപടിയായിരിക്കും....
ഉള്‍പ്രദേശത്തെ സ്വര്‍ഗ്ഗങ്ങള്‍ തേടിച്ചെല്ലാം...!!
മനശ്ശാന്തി തേടി യാത്ര ചെയ്യുന്നതില്‍ താല്പര്യം കണ്ടെത്താറുള്ള ഒരാളാണോ നിങ്ങള്‍? ചെല്ലുന്നിടങ്ങളില്‍ ആളുകളുടെ തിരക്ക് സഹിക്കാന്‍ വയ്യാതെ യാത്ര ഉപേക്ഷിച്ചിട്ടുണ്ടോ..ഈ...
ഇന്ത്യയുടെ ബിഗ് ബെന്‍ അഥവാ രാജാഭായ് ക്ലോക്ക് ടവര്‍
വിനോദസഞ്ചാരത്തിന്റെ കാര്യത്തില്‍ പകരം വയ്ക്കാനില്ലാത്ത രാജ്യമാണ് നമ്മുടേത്. വിദേശരാജ്യങ്ങളിലെ പല മികച്ച നിര്‍മ്മിതകള്‍ക്കും ബദലെന്നപോലെ മറ്റൊരു സൃഷ്ടി ഇവിടെ കാണാനാവും. അതുപോലെയുള്ള...
കടലിനുള്ളിലൂടെ ഒരു ട്രയിന്‍ റൈഡ് ആയാലോ?
കടലിനുള്ളിലൂടെ ഒരു റൈഡ്..അതും ട്രെയിനില്‍..അത്ഭുതം തോന്നുന്നുണ്ടോ? കുറച്ചുകൂടി ഞെട്ടിക്കുന്ന ഒരു കാര്യം പറയാം..അത് നമ്മുടെ ഇന്ത്യയിലാണ്..ശരിക്കും പറഞ്ഞാല്‍ തമിഴ്‌നാട്ടില്‍ ...സംഭവം...
മനശ്ശാന്തിയേകും തീര്‍ഥാടന കേന്ദ്രങ്ങള്‍
തീര്‍ഥാടനമെന്നാല്‍ ഒരു തരത്തിലുള്ള യാത്രയാണ്. നമ്മളെ ബന്ധിപ്പിക്കുന്ന എല്ലാ ചരടുകളില്‍നിന്നും ഒരു വിടുതല്‍ തേടി നടത്തുന്ന തീര്‍ഥായാത്രകള്‍ക്ക് എവിടെ പോകണം എന്നറിയില്ലേ..ഇതാ...
രാജകീയ പ്രൗഡിയുടെ ഗല്‍താജി ക്ഷേത്രം
രാജസ്ഥാന്‍, ഒന്നുകൂടെ നീട്ടിയെറിഞ്ഞാല്‍ ജെയ്പൂര്‍, ഇന്ത്യയുടെ പിങ്ക് സിറ്റി, പറയുമ്പോള്‍ തന്നെ മനസിലേക്ക് വരുന്നത് രാജകീയ പ്രൗഢി നിറഞ്ഞ, ചരിത്രങ്ങള്‍ ഉറങ്ങുന്ന, മനസിനേയും...
പോണ്ടിച്ചേരിയിലെത്തിയാല്‍ എന്തൊക്കെ ചെയ്യാം
ഫ്രഞ്ച് കോളനിയായിരുന്ന പോണ്ടിച്ചരി പഴമയുടെ അടയാളങ്ങള്‍ പേറുന്ന ഒരിടമാണ്. കാലത്തിന്റെ ശേഷിപ്പുകള്‍ ഇനിയും മായാതെ നില്‍ക്കുന്ന ഇവിടെ അടയാളങ്ങള്‍ കണ്ടെത്താനായി ധാരാളം യാത്രികര്‍...
ചിറകുള്ള സുന്ദരികളെ കാണാന്‍ ചിത്രശലഭ പാര്‍ക്കുകള്‍
ചിറകുള്ള സുന്ദരികളെ കാണാന്‍ ചിത്രശലഭ പാര്‍ക്കുകള്‍ചിത്രശലഭങ്ങളുടെ ഭംഗിയില്‍ മയങ്ങാത്തവരായി ആരും കാണില്ല. തൊടിയിലും പൂക്കള്‍ക്കിടയലും വന്നിരുന്ന തേന്‍നുകരുന്ന ചിറകുള്ള ഈ...
തമിഴ്‌നാടിന്റെ ചിറാപുഞ്ചി കാണാക്കാഴ്ചകള്‍
ചൂടുകാറ്റുമായി സഞ്ചാരികളെ വരവേല്‍ക്കുന്ന തമിഴിനാട്ടില്‍ എവിടെയാണ് ചിറാപുഞ്ചി എന്നു സംശയിക്കാത്തവര്‍ ആരും കാണില്ല. സഞ്ചാരികളുടെ സ്വര്‍ഗ്ഗമായ വാല്‍പ്പാറയാണ് തമിഴ്‌നാട്ടിലെ...
വടക്ക് കിഴക്കന്‍ രഹസ്യങ്ങള്‍ തേടി
ഭാഷ ഭൂഷാധികളിലെ വൈവിധ്യം കൊണ്ടും പ്രകൃതിയുടെ മാസ്മരിക ഭംഗികൊണ്ടും ഏറെ സൗന്ദര്യം നിറഞ്ഞതാണ് നമ്മുടെ വടക്ക് കിഴക്കന്‍ ഇന്ത്യ. സപ്തസുന്ദരികള്‍ എന്ന് വെറുതേയല്ല നമ്മള്‍ വടക്കുകിഴക്കന്‍...
ഇടുക്കിയിലെ ആരവം നിറഞ്ഞ വെള്ളച്ചാട്ടങ്ങള്‍
ഇടുക്കിയുടെ തനതായ ശബ്ദങ്ങളിലൊന്നാണ് വെള്ളച്ചാട്ടങ്ങളുടെ ആരവം. ഇടുക്കിയിലെ ഏതു റൂട്ടിലൂടെ യാത്ര ചെയ്താലും ഒരു കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ ചെറുതോ വലുതോ ആയ ഒരു വെള്ളച്ചാട്ടമെങ്കിലും...
'അന്താരാഷ്ട്ര' ഇന്ത്യന്‍ കാഴ്ചകള്‍ കാണാം
മടുപ്പിന്റെ അങ്ങേതലയ്ക്കല്‍ എത്തുമ്പോഴായിരിക്കും ഒരു യാത്രയെ കുറിച്ച് നമ്മള്‍ ആലോചിക്കുക. ഇത്തരി കൂടിയ നിലവാരത്തിലാണെങ്കില്‍ ഒന്നു സ്വിറ്റ്‌സര്‍ലാന്റിലെ മഞ്ഞ് വീഴ്ച കാണാന്‍...
കാടിന്റെ വന്യത പേറുന്ന മൃഗശാലകള്‍ കാണാം
തീക്ഷ്ണത നിറഞ്ഞ ഭാവങ്ങളോടെയുള്ള വന്യമൃഗങ്ങള്‍, ആരേയും മയക്കുന്ന സൗന്ദര്യമുള്ള പക്ഷികള്‍, സദാ സമയം കലപിലകൂട്ടുന്ന ഒരു പറ്റം ജീവികള്‍ , കാടുകളില്‍ മാത്രം കാണാനാകുന്ന ഇത്തരം...
മൂന്നാര്‍ യാത്രകളിലെ കണ്‍ഫ്യൂഷന്‍ ഒഴിവാക്കാം..
കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ളവര്‍ വരുന്ന ഒരു സ്ഥലമാണ് ഇടുക്കിയിലെ മൂന്നാര്‍. മൂന്നാര്‍ വളരെ ചെറിയ പട്ടണമാണെങ്കിലും അതിനു ചുറ്റുമുള്ള കാഴ്ചകള്‍ ഒറ്റദിവസം കൊണ്ടൊന്നും...