Search
  • Follow NativePlanet
Share
» » രണ്ടുഡോസ് വാക്സിനും എടുത്തവര്‍ക്ക് കേരളത്തില്‍ വരാന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല

രണ്ടുഡോസ് വാക്സിനും എടുത്തവര്‍ക്ക് കേരളത്തില്‍ വരാന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല

രാജ്യത്ത് കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിന്‍റെ തീവ്രത കുറയുമ്പോള്‍ സഞ്ചാരികള്‍ക്ക് പുതിയ യാത്രാ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേരളാ സര്‍ക്കാര്‍. കൊവിഡ് പ്രതിരോധ കുത്തിവയ്പ്പിന്‍റെ രണ്ടു ഡോസുകളും എടുത്ത ആളുകള്‍ക്ക് നെഗറ്റീവ് കോവിഡ് -19 ടെസ്റ്റ് റിപ്പോർട്ട് കാണിക്കാതെ സംസ്ഥാനത്ത് പ്രവേശിക്കാം. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമായിരുന്ന എല്ലാ കാര്യങ്ങള്‍ക്കും ഇനി വാക്സിന്‍ രണ്ട് വാക്സിനും എടുത്ത സര്‍ട്ടിഫിക്കറ്റ് മതിയാവും.

travel news

മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവര്‍ക്കും ഇതേ ഇളവുകള്‍ ബാധകമായിരിക്കും. എന്നാല്‍ രോഗലക്ഷണമുള്ളവര്‍ക്ക് ഇളവുകള്‍ ഉണ്ടായിരിക്കുന്നതല്ല.മഹാരാഷ്ട്ര സർക്കാരും സമാനമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധ കുത്തിവയ്പ്പിന്‍റെ രണ്ടു ഡോസുകളും എടുത്ത ആളുകള്‍ക്ക് നെഗറ്റീവ് കോവിഡ് -19 ടെസ്റ്റ് റിപ്പോർട്ട് കാണിക്കാതെ സംസ്ഥാനത്ത് പ്രവേശിക്കാം.

കര്‍ക്കിടക പുണ്യത്തിനായി പോകാം ഈ ക്ഷേത്രങ്ങളിലേക്ക്കര്‍ക്കിടക പുണ്യത്തിനായി പോകാം ഈ ക്ഷേത്രങ്ങളിലേക്ക്

കിരീടം വെച്ച കൊറോണ!ലോകത്തിലെ ഏറ്റവും വലിയ മണല്‍ക്കൊട്ടാരം ഇനി ഡെന്മാര്‍ക്കില്‍കിരീടം വെച്ച കൊറോണ!ലോകത്തിലെ ഏറ്റവും വലിയ മണല്‍ക്കൊട്ടാരം ഇനി ഡെന്മാര്‍ക്കില്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X