ലാഡ്നൂം - ജയിന് ക്ഷേത്രങ്ങളുടെ നാട്
രാജസ്ഥാനിലെ നാഗൌര്‍ ജില്ലയിലാണ് ലാഡ്നൂം സ്ഥിതി ചെയ്യുന്നത്. ഈ നഗരം ചന്ദേരി നഗരി എന്നാണു മുമ്പ് അറിയപ്പെട്ടിരുന്നത്. 'അനുവ്രത 'ത്തിനും ' ജയിന് വിശ്വ ഭാരതി......
സവായ് മധോപൂര്‍ - ദി ടൈഗര്‍ സിറ്റി
ചമ്പല്‍ നദിയെ ചുംബിച്ചുനില്‍ക്കുന്ന സുന്ദരമായ ചെറുനഗരമാണ് സവായ് മധോപൂര്‍. രജപുത്ര രണവീര്യത്തിന്‍െറയും ഖില്‍ജി,മുഗള്‍ പടയോട്ടങ്ങളുടെയും സാക്ഷിയായ ഈ......
രണക്പൂര്‍ അഥവാ ക്ഷേത്രനഗരം
രാജസ്ഥാനിലെ പാലി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ ചെറുഗ്രാമത്തിലെ പ്രധാന ആകര്‍ഷണം പുരാതനമായ ജൈനക്ഷേത്രങ്ങളാണ്. ആരവല്ലി പര്‍വതത്തിന്‍െറ പടിഞ്ഞാറന്‍ നിരകളില്‍......
നാഥദ്വാരാ - 'കുഞ്ഞു ദൈവത്തിന്റെ നാട്'
രാജസ്ഥാനിലെ ഉദയപ്പൂര്‍ജില്ലയില്‍ ബനാസ് നദിയുടെ കരയിലാണ് 'മേവാറിന്റെ അപ്പോളോ' എന്ന് വിളിക്കപ്പെടുന്ന നാഥദ്വാരാ സ്ഥിതിചെയ്യുന്നത്.കലയുടെയും കലാ......
ഖീചന്‍ - കന്യകക്കൊക്കുകളുടെ മരുഭൂമിഗ്രാമം
രാജസ്ഥാനിലെ ജോധ്പ്പൂര്‍ നഗരത്തില്‍ നിന്ന് 150 കി മീ. പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന ഒരു മരുഗ്രാമമാണ് ഖീചന്‍. നാലര കിലോമീറ്റര്‍ അകലെയായി കിടക്കുന്ന ഫലോദി......
ഖിംസാര്‍ - മണല്‍ക്കുന്നുകളുടെ നഗരം
മണല്‍കുന്നുകളുടെ മര്‍മരം കേട്ട് താര് മരുഭൂമിയിലൂടെ ഒരു യാത്ര നടത്താതെ രാജസ്ഥാന് സന്ദര്‍ശനം ഒരിക്കലും പൂര്‍ണമാകില്ല. ഈ യാത്രയില്‍ ഒരിക്കലും......
തുണിവ്യവസായത്തിന് പേരുകേട്ട പാലി
രാജസ്ഥാനിലെ മാര്‍വാര്‍ ഭാഗത്തുള്ള ഒരു നഗരമാണ് പാലി. പാലി ജില്ലയിലാണ് ഈ നഗരം സ്ഥിതി ചെയുന്നത്. വ്യവസായനഗരം എന്നറിയപ്പെടുന്ന ഈ നഗരം, പേര് സൂചിപ്പിയ്ക്കുന്നപോലെതന്നെ......
ഐതിഹ്യങ്ങളും പുരാണങ്ങളും നിറഞ്ഞ നാഗൗര്‍
ആത്മീയതയും കാല്പനികതയും ഒത്തുചേരുന്ന നഗരക്കാഴ്ചകള്‍ ഒരുക്കി നാഗൗര്‍ പട്ടണം യാത്രികരെ വരവേല്‍ക്കുന്നു. രാജസ്ഥാന്റെ തികച്ചും വ്യത്യസ്തമായ മറ്റൊരു മുഖമാണ് ഇവിടെ......
വിസ്മയിപ്പിയ്ക്കുന്ന മരുനഗരം -ബിക്കാനീര്‍
താര് മരുഭൂമിയ്ക്ക് നടുവിലെ അത്ഭുതം എന്ന വിശേഷണം ബിക്കാനീറിനെ സംബന്ധിച്ച് ഒട്ടും അധികമാകില്ല. രാജസ്ഥാന് എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ഇന്നേവരെ നേരിട്ട്......
കോട്ടകളുടെയും സ്മാരകങ്ങളുടെയും സിക്കാര്‍
രാജസ്ഥാനിലെ വളരെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് സിക്കാര്‍. ജയ്പൂരിന് ശേഷം രാജസ്ഥാനനിലെ ഏറ്റവും വികസിതമായ നഗരമാണിത്. സിക്കാര്‍ ജില്ലയുടെ ആസ്ഥാനം കൂടിയാണ്......
പുണ്യനഗരിമായ പുഷ്കര്‍ അഥവാ ബ്രഹ്മസ്ഥാന
പുഷ്കര്‍ ഇന്ത്യയിലെ ഏറ്റവും ശ്രേഷ്ഠ മായ ഒരു പുണ്യ നഗരമായാണ് കണക്കാക്കപ്പെടുന്നത്. ഇത് അജ്മീറില്‍ നിന്ന് പതിനാലു കിലോമീറ്റര്‍ അകലെ സ്ഥിതി......
രാജസ്ഥാന്റെ ഓപ്പണ്‍ ആര്‍ട്ട് ഗ്യാലറി - ശെഖാവതി
ശില്പ ഭംഗിയാല്‍ മനം മയക്കുന്ന ഭീമന് കോട്ടകള്‍, ചിത്രങ്ങള്‍ കഥകള്‍ പറയുന്ന ഹവേലികള്‍, പിന്നെ സിനിമകളില്‍ കാണുന്ന മാതിരി ഒട്ടകപ്പുറത്തിരുന്നു......
ടോങ്ങ് - ഇതിഹാസങ്ങളുടെ സംഗമഭൂമി
രാജസ്ഥാനിലെ ടോങ്ങ് ജില്ലയില്‍ ബനാസ് നദിയുടെ തീരത്തായി സ്തിഥി ചെയ്യുന്ന പട്ടണമാണ് ടോങ്ങ്. രാജഭരണത്തില്‍ അധിഷ്ഠിതമായിരുന്നു ഈ നഗരി. ഇന്ത്യ സ്വതന്ത്രമാകുന്നതുവരെ അനവധി......
കുംഭല്ഗഡ് - 'മേഘങ്ങളുടെ കൊട്ടാരം'
രാജസ്ഥാനിലെ രാജ്സമന്ദ് ജില്ലയിലാണ് വിനോദ സഞ്ചാരത്തിനു പ്രസിദ്ധമായ കുംഭല്ഗഡ് സ്ഥിതിചെയ്യുന്നത്. കുംഭാല്മേര് എന്നും അറിയപ്പെടുന്ന ഈ സ്ഥലം സംസ്ഥാനത്തിന്റെ തെക്ക്......
കിഷന്‍ഗഡ് എന്ന മാര്‍ബിള്‍ സിറ്റി
അജ്മീറില്‍ നിന്നും 29 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് മാറി സ്ഥിതിചെയ്യുന്ന ഒരു മുനിസിപ്പാലിറ്റിയാണ് കിഷന്‍ഗഡ്. രാജസ്ഥാനിലെ ജോധ്പൂര്‍ രാജകുമാരനായിരുന്ന......
ആരവല്ലിയുടെ മടിത്തട്ടിലെ വിസ്മയം അജ്മീര്‍
വിസ്മയങ്ങളുടെ കലവറയാണ് രാജസ്ഥാന്, കോട്ടകളും, കൊട്ടാരങ്ങളും മരുഭൂമിയും കാടുകളും എന്നുവേണ്ട വൈവിധ്യമാണ് എങ്ങും. രാജഭരണകാലത്തിന്റെ പ്രൗഡി എത്രയായിരുന്നുവെന്ന്......
ജയ്പൂര്‍ - ഇന്ത്യയുടെ പിങ്ക് സിറ്റി
ഇന്ത്യയിലെ പഴക്കംചെന്ന നഗരങ്ങളിലൊന്നാണ് പിങ്ക് സിറ്റിയെന്ന് അറിയപ്പെടുന്ന ജയ്പൂര്‍. രാജസ്ഥാന്റെ തലസ്ഥാനമായ ഈ നഗരം വാസ്തുശാസ്ത്രപ്രകാരം പണിതുയര്‍ത്തിയ ഇന്ത്യയിലെ ആദ്യത്തെ......
ദേഷ്നോക് എന്ന ആരാധനാകേന്ദ്രം
ഒട്ടകങ്ങളുടെ നാടായ രാജസ്ഥാനിലെ ബികാനര് ജില്ലയിലുള്ള ഒരു ചെറു ഗ്രാമമാണ് ദേഷ്നോക്. പത്ത് ചെറുഗ്രാമങ്ങളുടെ കോണുകള്‍ ഒന്നിക്കുന്ന ഇടമായതിനാലാവണം പത്ത് കോണുകള്‍......