Search
  • Follow NativePlanet
Share
» »ഇതിന് വേണ്ടിയായിരുന്നു 10 കോടി മുടക്കിയത്

ഇതിന് വേണ്ടിയായിരുന്നു 10 കോടി മുടക്കിയത്

By Staff

പത്തുകോടി ചിലവാക്കി പേരുദോഷം കേള്‍പ്പിച്ച സിനിമയായിരുന്നു വൈശാഖന്റെ കസിന്‍സ് എന്ന സിനിമ. ഒരു റോഡ് മൂവിയായി അണിയിച്ചൊരുക്കിയ കസിന്‍സ് പൊളിഞ്ഞെങ്കിലും അതിലെ കാഴ്ചകള്‍ ഗംഭീരമാണെന്ന് പറയാതിരിക്കാന്‍ കഴിയില്ല. സൗത്ത് ഇന്ത്യയിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ കാഴ്ചകളൊക്കെ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കസിന്‍സ് ഷൂട്ട് ചെയ്ത സൗത്ത് ഇന്ത്യയിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം. കസിന്‍സിന്റെ ക്യാമറമാന്‍ ഷാജി ഒപ്പിയെടുത്ത കാഴ്ചകള്‍ കാണുമ്പോള്‍ ആ സ്ഥലങ്ങള്‍ ഏതെണെന്ന് മനസിലാക്കാന്‍ സ്ലൈഡുകളിലൂടെ നീങ്ങുക.

ബാംഗ്ലൂര്‍ പാലസ്

ബാംഗ്ലൂര്‍ പാലസ്

80 ലക്ഷത്തോളം രൂപ ചിലവിട്ട് മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള ഗാനം ചിത്രീക‌രിച്ചത് ബാംഗ്ലൂര്‍ പാലസില്‍ വച്ചിട്ടാണ്. ബാംഗ്ലൂര്‍ പാലസില്‍ ‌സെറ്റിട്ടല്ല പൂവിട്ടാണ് ഈ ഗാനം രംഗം ഷൂട്ട് ചെയ്തത്. ബാംഗ്ലൂര്‍ പാലസിനെക്കുറിച്ച് അടുത്ത സ്ലൈഡുകളില്‍ വായിക്കാം

ബാംഗ്ലൂര്‍ പാലസ് കാണാം

ബാംഗ്ലൂര്‍ പാലസ് കാണാം

നഗരഹൃദയത്തില്‍ പാലസ് ഗാഡനിലാണ് ഈ കൊട്ടാരം സ്ഥിതിചെയ്യുന്നത്. ജയമഹലിനും സദാശിവ നഗറിനുമിടയിലാണിത്. 1862ല്‍ റെവറന്റ് ഗാരെറ്റ് ആണ് ഇതിന്റെ പണികള്‍ തുടങ്ങിയത്. ഇംഗ്ലണ്ടിലെ വന്‍സര്‍ കാസില്‍ പോലെ ഒരു കൊട്ടാരം എന്ന ലക്ഷ്യത്തോടെയാണ് ഇതിന് തുടക്കമിട്ടത്.

Photo Courtesy: Sankalp Varshney

കൂടുതല്‍ വായിക്കാം

കൂടുതല്‍ വായിക്കാം

പിന്നീട് ഈ കെട്ടിടം 1884ല്‍ വോഡയാര്‍ സാമ്രാജ്യത്തിലെ രാജാവായിരുന്ന ചാമരാജ വോഡയാര്‍ വാങ്ങുകയായിരുന്നു. 45000 ചതുരശ്ര അടി പരന്നുകിടക്കുന്നു ഇതിന്റ തറ. 82 വര്‍ഷങ്ങളെടുത്തു ഇത് നിര്‍മിക്കാന്‍. കവാടം കടക്കുമ്പോള്‍ തന്നെ കൊട്ടാരത്തിന്റെ അനുപമദൃശ്യം നമ്മളെ അമ്പരപ്പിയ്ക്കും.

Photo Courtesy: Vinu Thomas from Bangalore, India

കൂടുതല്‍ വായിക്കാം

കൂടുതല്‍ വായിക്കാം

അടുത്തിടെ കൊട്ടാരത്തിന് ചില അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. ടുഡാന്‍ ശൈലിയിലണ് കൊട്ടാരത്തിന്റെ അകത്തളങ്ങളിലെ അലങ്കാരങ്ങള്‍ ചെയ്തിരിക്കുന്നത്. താഴത്തെ നിലയില്‍ വിശാലമായ മുറ്റവും മുകളിലത്തെ നിലയില്‍ ദര്‍ബാര്‍ ഹാളുമാണ്. ഇവിടെയാണ് രാജസദസ്സ് നടന്നിരുന്നത്. കൊട്ടാരത്തിലെ ചുമരുകളെല്ലാം ഗ്രീക്ക്, ഡച്ച്, രവിവര്‍മ്മ ചിത്രങ്ങളാല്‍ അലംകൃതമാണ്

Photo Courtesy: SMit224

പൊള്ളാച്ചി

പൊള്ളാച്ചി

പൊള്ളാച്ചി ഇല്ലാതെ എന്ത് ബിഗ് ബജറ്റ് പടം. കസിന്‍സിന്റെ നല്ലൊരു ഭാഗം ഷൂട്ട് ചെയ്തത് പൊള്ളാച്ചിയില്‍ വച്ചാണ്. പൊള്ളാച്ചിയേക്കുറിച്ച് അടുത്ത സ്ലൈഡില്‍.

പൊള്ളാച്ചിയേക്കുറിച്ച്

പൊള്ളാച്ചിയേക്കുറിച്ച്

തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയിലാണ് പൊള്ളാച്ചി സ്ഥിതി ചെയ്യുന്നത്. സൗത്ത് കോയമ്പത്തൂരിലുള്ള ഈ സ്ഥലം ജില്ലയിലെ രണ്ടാമത്തെ വലിയ ടൗണാണ്. വിശദമായി വായിക്കാം

Photo Courtesy: Valliravindran

വാല്‍പ്പാറ

വാല്‍പ്പാറ

കസിന്‍സില്‍ കാണിച്ചിരിക്കുന്ന തേയിലത്തോട്ടങ്ങ‌ള്‍ വാല്‍പ്പാറയില്‍ ഷൂട്ട് ചെയ്തതാണ്. വാല്‍പ്പാറയെക്കുറിച്ച് വായിക്കാം

അതിരപ്പള്ളി

അതിരപ്പള്ളി

കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഷൂട്ടിംഗ് സ്ഥലമായ അതിരപ്പള്ളിയേ കസിന്‍സ് ഒഴിവാക്കിയിട്ടില്ല. അതിരപ്പള്ളിയുടെ മനോഹരമായ ദൃശ്യങ്ങള്‍ കസിന്‍സില്‍ കാണാം. വായിക്കാം

കൊടൈക്കനാല്‍

കൊടൈക്കനാല്‍

കൊടൈക്കനാലും കസിന്‍സിന്റെ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ഒന്നാണ്. വായിക്കാം

Photo Courtesy: Vijay S

കൊടൈക്കനാല്‍ ചിത്രങ്ങള്‍

കൊടൈക്കനാല്‍ ചിത്രങ്ങള്‍

കൊടൈക്കനാലിലെ പൂമ്പാറ ഗ്രാമം

Photo Courtesy: Vinoth Chandar

കൊടൈക്കനാല്‍ ചിത്രങ്ങള്‍

കൊടൈക്കനാല്‍ ചിത്രങ്ങള്‍

കൊടൈക്കനാല്‍ ചിത്രങ്ങള്‍
കൊടൈക്കനാലിലെ തടാകം. ഇതിനേക്കുറിച്ച് വായിക്കാം

Photo Courtesy: C/N N/G

കൊടൈക്കനാല്‍ ചിത്രങ്ങള്‍

കൊടൈക്കനാല്‍ ചിത്രങ്ങള്‍

കൊടൈക്കനാലിലെ ഡോള്‍ഫിന്‍ നോസ് റോക്ക്. ഇതിനേക്കുറിച്ച് വായിക്കാം

Photo Courtesy: Thangaraj Kumaravel

കൊടൈക്കനാല്‍ ചിത്രങ്ങള്‍

കൊടൈക്കനാല്‍ ചിത്രങ്ങള്‍

കൊടൈക്കനാല്‍ ചിത്രങ്ങള്‍
കൊടൈക്കനാലില്‍ നിന്ന് ഒരു കാഴ്ച

Photo Courtesy: Abhijit Kashyap

കൊടൈക്കനാല്‍ ചിത്രങ്ങള്‍

കൊടൈക്കനാല്‍ ചിത്രങ്ങള്‍

കൊടൈക്കനാലിലെ പില്ലര്‍ റോക്ക്. ഇതിനേക്കുറിച്ച് വായിക്കാം

Photo Courtesy: Ahmed Mahin Fayaz

Read more about: സിനിമ

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more