ക്ഷേത്രങ്ങളുടെ നാടാണ് നമ്മുടെ ഭാരതം. പ്രശസ്തമായ നിരവധി ക്ഷേത്രമുണ്ട് നമ്മുടെ നാട്ടില്‍. ഇന്ത്യയിലെ പലനഗരങ്ങളും ഇന്ന് അറിയപ്പെടുന്നത് തന്നെ ക്ഷേത്രങ്ങളുടെ പേരില്‍ ആണ്. എന്നാല്‍ ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മാണം ആരംഭിച്ച് പണിപൂര്‍ത്തിയാകാതെ പ്രശസ്തമായ ഒരു ക്ഷേത്രമുണ്ട് മധ്യപ്രദേശില്‍. മധ്യപ്രദേശിലെ ഭോജ്പ്പൂരിലെ ഭോജേശ്വര ക്ഷേത്രമാണ് ഇത്തരത്തില്‍ പ്രശസ്തമായ ക്ഷേത്രം.
ഭോജേശ്വര ക്ഷേത്രം
ഭോപ്പാലില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെയുള്ള ഭോജ്‌പ്പൂരില്‍ ഭോജ് രാജിന്റെ ഭരണകാലത്താണ് ഈ ക്ഷേത്രം സ്ഥാപിച്ചത്. ഭോജ് രാജാവില്‍ നിന്നാണ് ഈ സ്ഥലത്തിന് ഭോജ്‌പൂര്‍ എന്ന പേര് ലഭിച്ചത്. ഇന്ത്യയിലെ തന്നെ വളരെ പ്രശസ്തമായ ഈ ക്ഷേത്രത്തിന്റെ അപൂര്‍വത അതിന്റെ അപൂര്‍ണത തന്നെയാണ്.
പണിതീരാത്ത നഗരമായ ഭോജ്‌പൂരിനേക്കുറിച്ച് വായിക്കാം
ഭോജേശ്വര ക്ഷേത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ സ്ലൈഡുകളില്‍
മനോഹര ക്ഷേത്രം
ശിവലിംഗം
Photo Courtesy: Zippymarmalade
കിഴക്കിന്റെ സോമനാഥ്
കൊത്തുപണികൾ
Photo Courtesy: Bernard Gagnon
അപൂര്‍ണത
Photo Courtesy: G41rn8
പഴയകാലം
ഭോജ രാജാവ്
കരിങ്കല്ല്
മുഖം
ചരിത്രം
മണ്ഡപം
നന്ദി
വിഗ്രഹം
ഭക്തര്‍
മേല്‍ക്കൂര
Photo Courtesy: Yann



Click it and Unblock the Notifications














