നാഗ ക്ഷേത്രങ്ങളുടെ പേരിൽ പ്രസിദ്ധമായ മണ്ണാറശാല, പാമ്പുമേക്കാട്ടുമന, വെട്ടിക്കോട്ട് എന്നിങ്ങനെയുള്ള സ്ഥലങ്ങൾ പോലെ തന്നെ നാഗക്ഷേത്രങ്ങളുടെ പേരിൽ പ്രശസ്തമാണ് തമിഴ് നാട്ടിലെ നാഗർകോവിൽ. നാഗർ കോവിൽ എന്ന പേരു തന്നെ നാഗ ക്ഷേത്രം എന്നാണ്.
തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന നാഗർകോവിൽ പഴയ തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്നു.
നാഗരാജ ക്ഷേത്രം
Photo Courtesy: Infocaster at English Wikipedia
കൃഷ്ണനും നാഗവും
Photo Courtesy: Ram777ram
ഉപദേവതമാർ
Photo Courtesy: oldindianarts.in
പാമ്പുമേക്കാട്ടു മന
Photo Courtesy: Aruna
ക്ഷേത്രക്കുളം
Photo Courtesy: Shareef Taliparamba
പൂജകളും വഴിപാടുകളും
Photo Courtesy: Meenkulambu
പ്രവേശന സമയം
Photo Courtesy: Meenkulambu



Click it and Unblock the Notifications














