» »സൂരജ്കുണ്ഡ് ക്രാഫ്റ്റ് മേള, കാഴ്ചയുടെ തൃശൂര്‍പ്പൂരം

സൂരജ്കുണ്ഡ് ക്രാഫ്റ്റ് മേള, കാഴ്ചയുടെ തൃശൂര്‍പ്പൂരം

Posted By: Staff

ഡല്‍ഹിയുടെ സമീപ നഗരമായ ഹരിയാനയിലെ ഫരീദബാദിലാണ് സുരജ്കുണ്ഡ് സ്ഥിതി ചെയ്യുന്നത്. ഡല്‍ഹിയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് വളരെ എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന സ്ഥലമാണ് ഇത്. എല്ലാ വര്‍ഷവും ഇവിടെ നടക്കാറുള്ള കരകൗശല മേളയാണ് സൂരജ്കുണ്ഡിനെ സഞ്ചാരികള്‍ക്കിടയില്‍ പ്രശസ്തമാക്കുന്നത്.

സൂരജ്‌കുണ്ഡ് ക്രാഫ്‌റ്റ് മേള

എല്ലാ വര്‍ഷവും ഫെബ്രുവരി ഒന്നു മുതല്‍ 15 വരെയാണ് പ്രശസ്തമായ സൂരജ്കുണ്ഡ് അന്താരാഷ്ട്ര ക്രാഫ്റ്റ് മേള നടക്കുന്നത്. ഗ്രാമീണ ശില്‍പ്പികളും കലാകാരന്‍മാരും അണിനിരക്കുന്ന മേള സഞ്ചാരികള്‍ക്ക് ഗ്രാമീണ ഇന്ത്യയെ അനുഭവിച്ചറിയാനുള്ള നല്ല മാര്‍ഗമാണ്. നാടോടി നൃത്തങ്ങളും സംഗീതപരിപാടികളും അക്രോബാറ്റ് അഭ്യാസങ്ങളുമെല്ലാം ഉല്‍സവത്തിന് നിറം വര്‍ധിപ്പിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ എത്തിച്ചേരാരുള്ള ഈ മേളയുടെ ഭാഗമായി ഭക്ഷ്യമേളയും നടക്കാറുണ്ട്.

ദക്ഷിണ ഡല്‍ഹിയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയാണ് ഉദയ സൂര്യന്‍ എന്ന് അര്‍ഥം വരുന്ന സൂരജ്കുണ്ഡ് സ്ഥിതി ചെയ്യുന്നത്. പാറ വെട്ടിയുണ്ടാക്കിയ പടവുകള്‍ക്കുള്ളിലുള്ള സിദ്ധ കുണ്ഡിലെ വെള്ളത്തിന് ഔഷധ ഗുണമുള്ളതായാണ് വിശ്വാസം.

രാജസ്ഥാനി നൃത്തം

രാജസ്ഥാനി നൃത്തം

2011ല്‍ നടന്ന സൂരജ്കുണ്ഡ് ക്രാഫ്റ്റ്‌മേളയോടനനുബന്ധിച്ച് രാജസ്ഥാനി നാടോടി നൃത്തം അവതരിപ്പിക്കുന്ന സ്‌കൂള്‍ കുട്ടികള്‍.

Photo Courtsey: Koshy Koshy

ഊഴം കാത്ത്

ഊഴം കാത്ത്

തങ്ങളുടെ കലാപരിപാടികള്‍ അവതരിപ്പിക്കാനുള്ള സമയം കാത്ത് ഒരുങ്ങി നില്‍ക്കുന്ന പെണ്‍കുട്ടികള്‍ 2011ല്‍ നടന്ന സൂരജ്കുണ്ഡ് ക്രാഫ്റ്റ്‌മേളയിലെ ഒരു കാഴ്ച
Photo Courtesy: Koshy Koshy

ഗണപതി

ഗണപതി

2009ല്‍ നടന്ന സൂരജ്കുണ്ഡ് ക്രാഫ്റ്റ് മേളയില്‍ പ്രദര്‍ശിപ്പിച്ച ഒരു ഗണപതി പ്രതിമ.

Photo Courtesy: Koshy Koshy

സാരികള്‍

സാരികള്‍

2013ല്‍ സൂരജ്കുണ്ഡില്‍ നടന്ന ക്രാഫ്റ്റ്‌മേളയില്‍ പ്രദര്‍ശിപ്പിച്ച സാരികള്‍

Photo Courtesy: rajkumar1220

ബദരിനാഥ് ക്ഷേത്രം

ബദരിനാഥ് ക്ഷേത്രം

2009ല്‍ നടന്ന സൂരജ്കുണ്ഡ് ക്രാഫ്റ്റ് മേളയില്‍ പ്രദര്‍ശിപ്പിച്ച ബദ്രിനാഥ് ക്ഷേത്രത്തിന്റെ കവാടത്തിന്റെ മാതൃക.

Photo Courtesy: Koshy Koshy

മഴ നൃത്തം

മഴ നൃത്തം

2011ല്‍ നടന്ന ക്രാഫ്റ്റ്‌മേളയില്‍ നൃത്തം അവതരിപ്പിക്കുന്ന ഒരു കലാകാരന്‍
Photo Courtesy: Kriti Deep

സഞ്ചാരികള്‍

സഞ്ചാരികള്‍

2013ല്‍ സൂരജ്കുണ്ഡില്‍ നടന്ന ക്രാഫ്റ്റ്‌മേളയില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്ന സഞ്ചാരികള്‍
Photo Courtesy: rajkumar1220

സ്റ്റാളുകള്‍

സ്റ്റാളുകള്‍

2013ല്‍ സൂരജ്കുണ്ഡില്‍ നടന്ന ക്രാഫ്റ്റ്‌മേളയില്‍ നിന്ന് ഒരു കാഴ്ച
Photo Courtesy: rajkumar1220

ഫാന്‍സി ഡ്രെസ്

ഫാന്‍സി ഡ്രെസ്

2013ല്‍ സൂരജ്കുണ്ഡില്‍ നടന്ന ക്രാഫ്റ്റ്‌മേളയില്‍ പങ്കെടുക്കാന്‍ വേഷ പ്രഛന്നരായി എത്തിയവര്‍
Photo Courtesy: rajkumar1220

ഫോട്ടോ സെക്ഷന്‍

ഫോട്ടോ സെക്ഷന്‍

2013ല്‍ സൂരജ്കുണ്ഡില്‍ നടന്ന ക്രാഫ്റ്റ്‌മേളയില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ വിവിധ സ്ഥലങ്ങളില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു.
Photo Courtesy: rajkumar1220

വിവിധ ദേശക്കാര്‍

വിവിധ ദേശക്കാര്‍

2013ല്‍ സൂരജ്കുണ്ഡില്‍ നടന്ന ക്രാഫ്റ്റ്‌മേളയില്‍ പങ്കെടുക്കാന്‍ എത്തിയ വിവിധ ദേശക്കാര്‍

Photo Courtesy: rajkumar1220

പ്രതിമകള്‍

പ്രതിമകള്‍

2013ല്‍ സൂരജ്കുണ്ഡില്‍ നടന്ന ക്രാഫ്റ്റ്‌മേളയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന പ്രതിമകള്‍
Photo Courtesy: rajkumar1220

ശില്‍പ്പങ്ങള്‍

ശില്‍പ്പങ്ങള്‍

2013ല്‍ സൂരജ്കുണ്ഡില്‍ നടന്ന ക്രാഫ്റ്റ്‌മേളയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ശില്‍പ്പങ്ങള്‍
Photo Courtesy: rajkumar1220

ചായക്കപ്പുകള്‍

ചായക്കപ്പുകള്‍

2013ല്‍ സൂരജ്കുണ്ഡില്‍ നടന്ന ക്രാഫ്റ്റ്‌മേളയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചായക്കപ്പുകള്‍
Photo Courtesy: rajkumar1220

കുഞ്ഞുടുപ്പുകള്‍

കുഞ്ഞുടുപ്പുകള്‍

2013ല്‍ സൂരജ്കുണ്ഡില്‍ നടന്ന ക്രാഫ്റ്റ്‌മേളയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന കുഞ്ഞുടുപ്പുകള്‍
Photo Courtesy: rajkumar1220

ബാഗുകള്‍

ബാഗുകള്‍

2013ല്‍ സൂരജ്കുണ്ഡില്‍ നടന്ന ക്രാഫ്റ്റ്‌മേളയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ബാഗുകള്‍

Photo Courtesy: rajkumar1220

ടെഡി ബിയറുകള്‍

ടെഡി ബിയറുകള്‍

2013ല്‍ സൂരജ്കുണ്ഡില്‍ നടന്ന ക്രാഫ്റ്റ്‌മേളയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ടെഡി ബിയറുകള്‍
Photo Courtesy: rajkumar1220

ചായപാത്രങ്ങള്‍

ചായപാത്രങ്ങള്‍

2013ല്‍ സൂരജ്കുണ്ഡില്‍ നടന്ന ക്രാഫ്റ്റ്‌മേളയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചായപാത്രങ്ങളുടെ ശേഖരം
Photo Courtesy: rajkumar1220

നൃത്തം

നൃത്തം

2013ല്‍ സൂരജ്കുണ്ഡില്‍ നടന്ന ക്രാഫ്റ്റ്‌മേളയില്‍ അവതരിപ്പിക്കപ്പെട്ട നൃത്തയിനങ്ങളില്‍ ഒന്ന്

Photo Courtesy: rajkumar1220

മണിപ്പൂരി

മണിപ്പൂരി

നൃത്തം അവതരിപ്പിക്കാന്‍ തയ്യാറായി നില്‍ക്കുന്ന മണിപ്പൂരി കലാകാരികള്‍
Photo Courtesy: rajkumar1220

2013ലെ കാഴ്ച

2013ലെ കാഴ്ച

2013ല്‍ സൂരജ്കുണ്ഡില്‍ നടന്ന ക്രാഫ്റ്റ്‌മേളയില്‍ നിന്ന് ഒരു കാഴ്ച
Photo Courtesy: rajkumar1220

2013ലെ കാഴ്ച

2013ലെ കാഴ്ച

2013ല്‍ സൂരജ്കുണ്ഡില്‍ നടന്ന ക്രാഫ്റ്റ്‌മേളയില്‍ നിന്ന് ഒരു കാഴ്ച
Photo Courtesy: rajkumar1220

2013ലെ കാഴ്ച

2013ലെ കാഴ്ച

2013ല്‍ സൂരജ്കുണ്ഡില്‍ നടന്ന ക്രാഫ്റ്റ്‌മേളയില്‍ നിന്ന് ഒരു കാഴ്ച
Photo Courtesy: rajkumar1220

2013ലെ കാഴ്ച

2013ലെ കാഴ്ച

2013ല്‍ സൂരജ്കുണ്ഡില്‍ നടന്ന ക്രാഫ്റ്റ്‌മേളയില്‍ നിന്ന് ഒരു കാഴ്ച
Photo Courtesy: rajkumar1220

2012ലെ കാഴ്ച

2012ലെ കാഴ്ച

2012ല്‍ സൂരജ്കുണ്ഡില്‍ നടന്ന ക്രാഫ്റ്റ്‌മേളയില്‍ നിന്ന് ഒരു കാഴ്ച

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...