മധുരൈ മീനാക്ഷി ക്ഷേത്രം..ഏത്ര അവിശ്വാസിയും അറിയാതെ
തലകുനിക്കുന്ന ഇടം. തമിഴ്‌നാട്ടിലെ മധുരൈയില്‍ സ്ഥിതി ചെയ്യുന്ന ഈ ബ്രഹ്മാണ്ഡ ക്ഷേത്രം അത്ഭുതങ്ങളുടെ ഒരു കൂടാരമാണ്. പ്രകൃതിയേയും ശാസ്ത്രത്തെയും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന നിര്‍മ്മിതിയായ ഈ ക്ഷേത്രത്തെക്കുറിച്ച് പുറത്തു വന്ന യുനസ്‌കോ റിപ്പോര്‍ട്ട് അല്പം ഭയപ്പെടുത്തുന്നതു തന്നെയാണ്. മൂന്നു മാസം മുന്‍പ് ഇവിടെ വെള്ളപ്പൊട്ടമുണ്ടായി. കഴിഞ്ഞ ദിവസം അഗ്നിബാധയുണ്ടാവുകയും ചെയ്തു. എ്‌നനാല്‍ വിശ്വാസികള്‍ക്കിടയില്‍ അത് വലിയ ഭയമാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്താണ് ഇതിനു പിന്നിലെ കാരണം.. മധുരൈ മീനാക്ഷി ക്ഷേത്രം ഒളിപ്പിക്കുന്ന രഹസ്യങ്ങള്‍ അറിയാം...
അവിശ്വാസിയെപ്പോലും വിശ്വാസിയാക്കുന്ന ക്ഷേത്രം
ഇന്ത്യയുടെ അഭിമാനം
അപൂര്‍വ്വ ക്ഷേത്രം
യുനസ്‌കോ പറയുന്നത്
വിനയായ നവീകരണം
ശില്പശാസ്ത്രം അനുസരിക്കാത്ത പ്രവര്‍ത്തനം
അഗാമ ശാസ്ത്രപ്രകാരം പഴയ കല്ലുകള്‍ പൂര്‍ണ്ണമായും നശിക്കുന്നതുവരെ പുനരുപയോഗം നടത്തണമെന്നാണ്. എന്നാല്‍ തെക്ക് കിഴക്കന്‍ ഇടനാഴികളും ക്ഷേത്രക്കുളവും ഇതിനു വിരുദ്ധമായി പുനര്‍നിര്‍മ്മിച്ചു എന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ക്ഷേത്രത്തിന്റെ നിലനില്‍പ്പിന് ഭീഷണി
ക്ഷേത്രത്തിലെ വെള്ളപ്പൊക്കം
നിര്‍മ്മാണ വൈവിധ്യം
നീക്കം ചെയ്ത തൂണുകള്‍
ഗോപുരത്തിനു സൈഡിലെ സൂര്യാസ്തമയം
പൊന്‍താമരക്കുളം
ദിവസം പതിനയ്യായിരം സന്ദര്‍ശകരും 60 മില്യണ്‍ രൂപയും
60 മില്യണ്‍ രൂപയാണ് ക്ഷേത്രത്തിന് ഒരു വര്‍ഷം ഭക്തരില്‍ നിന്നായി ലഭിക്കുന്നത്.
സുന്ദരേശനും മീനാക്ഷിയും
ചിത്തിര ഉത്സവം അഥവാ തിരുകല്യാണം
സുന്ദരേശന്റെയും മീനാക്ഷിയുടെയും മധുരയില്‍ നടന്ന കല്യാണം ഭൂമിയില്‍ നടന്ന ഏറ്റവും വലിയ ആഘോഷമായിരുന്നുവത്രെ. സര്‍വ്വ ചരാചരങ്ങളും പങ്കെടുത്ത ഈ വിവാഹത്തിന്റെ ഓര്‍മ്മയാണ് തിരുകല്യാണം എന്ന പേരില്‍ അനുസ്മരിക്കുന്നത്. ഏപ്രില്‍ മാസത്തിലാണ് ഇത് നടക്കുന്നത്.
കോവിലിനു ചുറ്റുമുള്ള നഗരം
ക്ഷേത്രഗോപുരവും പ്രശസ്തം
52 മീറ്റര്‍ ഉയരത്തില്‍ 1559ല്‍ നിര്‍മ്മിച്ച തെക്കേ ഗോപുരമാണ് ഗോപുരങ്ങളില്‍ ഏറ്റവും ഉയരം കൂടിയ ഗോപുരം. മധുര രാജവായിരുന്ന മഹാവര്‍മ്മന്‍ സുന്ദരപാണ്ഡ്യന്‍ 1216 1238 കാലയളവില്‍ ക്ഷേത്രത്തിന്റെ കിഴക്ക് വശത്ത് നിര്‍മ്മിച്ച ഗോപുരമാണ് ഏറ്റവും പഴക്കമുള്ള ഗോപുരം. തട്ടുതട്ടായാണ് ഗോപുരങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഒരോ തട്ടുകളിലും നിരവധി ശില്പങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്.
ഗോപുരത്തിലെ കാഴ്ചകള്‍
ആയിരം കല്‍മണ്ഡപം



Click it and Unblock the Notifications












