പത്തനാപുരംകാരുടെ 'വയനാടൻ റോക്കറ്റ്' മാനന്തവാടി-പത്തനാപുരം കെഎസ്ആർടിസി, പറന്നെത്തും!
കേരളത്തിലങ്ങോളമിങ്ങോളം എത്തിപ്പെടാൻ ഏറ്റവും മികച്ച മാര്‍ഗം കെഎസ്ആർടിസി ബസുകളാണ്. ഏതു റൂട്ടിലേക്കും കണക്ഷന്‍ ബസുകളും സർവീസുകളും ഉണ്ട് എന്നതാണ് ഇതിനു കാരണം. ഇപ്പോഴിതാ, പത്തനംതിട്ടയിൽ നിന്നും...
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഇന്ന് വൈകിയോടുന്നത് പത്ത് ട്രെയിനുകൾ, നിയന്ത്രണങ്ങൾ 31 വരെ,
യാത്രക്കാരെ, വരുന്ന ദിവസങ്ങളിൽ ട്രെയിന് യാത്രാ പ്ലാനുകൾ എന്തെങ്കിലുമുണ്ടോ? എങ്കിലിതാ സമയം ഒന്നുകൂടി പരിശോധിച്ച ശേഷം യാത്ര ഉറപ്പിക്കാം. ഞായറാഴ്ച മാത്രം പത്ത് ട്രെയിനുകളാണ് വൈകിയോടുന്നത്. കൂടാതെ,...
ലോകം മുഴുവൻ കറങ്ങാം, ചെലവ് ഒരു പ്രശ്നമേയല്ല.. ശ്രദ്ധിക്കേണ്ടത് വെറും അഞ്ച് കാര്യങ്ങൾ
യാത്രകൾ ഒരു വലിയ ചെലവ് ആണെന്ന് കരുതുന്നവർ ഒരുപാടുണ്ട്. ചെലവ് തന്നെയാണെന്ന കാര്യത്തിൽ ഒരു സംശയം ഇല്ലെങ്കിലും അവരവർക്കാകുന്ന വിധത്തിൽ യാത്ര പോകാനും പുതിയ സ്ഥലങ്ങൾ കാണാനും ആളുകളെ പരിചയപ്പെടാനും...
രാമനെ ആരാധിക്കുന്ന സഹോദരൻ! ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന വിഗ്രഹം, പായമ്മൽ ശത്രുഘന ക്ഷേത്രം
ആശ്രയിച്ചെത്തുന്നവർക്ക് ആലംബമാണ് പായമ്മൽ ശത്രുഘനൻ. വിളിച്ചെത്തുന്നവരെ ഒരിക്കലും നിരാശരാക്കാത്ത, ശ്രീരാമസഹോദരനായ ശത്രുഘനനെ ആരാധിക്കുന്ന ഈ ക്ഷേത്രം കേരളത്തിലെ തന്നെ അപൂർവ്വമായ പ്രതിഷ്ഠയുള്ള...
ഈ യാത്രകൾ നിങ്ങളുടെ പേഴ്സ് കാലിയാക്കില്ല: 2024 ലെ യാത്രകൾക്ക് പറ്റിയ ചെലവ് കുറഞ്ഞ ലോകനഗരങ്ങൾ
യാത്രകൾ പോകാൻ പ്ലാൻ ചെയ്യുമ്പോൾ പോക്കറ്റ് കാലിയാക്കാതെ എങ്ങനെ പോയി വരാം എന്നാണ് ഏവരും ആദ്യം ചിന്തിക്കുന്നത്. വലിയ ചെലവില്ലാതെ, എന്നാൽ കാഴ്ചകളിലോ അടിസ്ഥാന സൗകര്യങ്ങളിലോ വിട്ടുവീഴ്ച വരുത്താതെ,...
അയോധ്യ രാമക്ഷേത്രം: 100 ആസ്താ സ്പെഷ്യൽ ട്രെയിൻ സർവീസുകളുമായി റെയിൽവേ
അയോധ്യ രാമ ക്ഷേത്രം ഉദ്ഘാടനത്തിനു ഇനി അധികം കാത്തിരിപ്പില്ല. പ്രതിഷ്ഠാ ചടങ്ങിനു മുന്നോടിയായി ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ രാം ലല്ല വിഗ്രഹം സ്ഥാപിച്ചു. 22 തിങ്കളാഴ്ചയാണ് പ്രാണപ്രതിഷ്ഠാ ചടങ്ങ്....
വാലന്‍റൈൻ ദിനം പട്ടായയിൽ, പോക്കറ്റ് കാലിയാക്കാതെ പ്രിയപ്പെട്ടവർക്കൊപ്പം യാത്ര,ഐആർസിടിസി പാക്കേജ്
മറ്റൊരു വാലന്‍റൈൻ ദിനം കൂടി വരികയാണ്. പ്രണയം പറയുവാനും പ്രണയിക്കുന്നവര്‍ക്കൊപ്പം ആഘോഷിക്കാനും യാത്ര പോകാനും പറ്റിയ ഏറ്റവും സ്പെഷ്യൽ ദിനം. ഇത്തവണത്തെ വാലന്‍റൈൻ ദിനം ഇത്തരി സ്പെഷ്യൽ...
റിപ്പബ്ലിക് ദിനം 2024: ഡൽഹി വിമാനത്താവളത്തിൽ നിയന്ത്രണം, ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്
റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് പോകാൻ പ്ലാൻ ഉണ്ടോ? വിമാനം ബുക്ക് ചെയ്യുന്നതിന് മുൻപേ സമയം നോക്കി തിരഞ്ഞെടുക്കാം. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി തലസ്ഥാനത്ത്...
വിമാനം വൈകിയോ ? പൈസ ഇങ്ങോട്ട് കിട്ടും; കാൻസലായാലും ആധി വേണ്ട, ചെയ്യേണ്ടത് ഇത്ര മാത്രം
രംഗം 1: ഒരുപാട് നാടായി പ്ലാൻ ചെയ്ത ഒരു യാത്ര. കാത്തിരുന്ന് ഒടുവിൽ ടിക്കറ്റ് ബുക്ക് ചെയ്തു, ഹോട്ടൽ, ക്യാബ്, മടക്കയാത്രയ്ക്കുള്ള ടിക്കറ്റ്... എല്ലാം സെറ്റ്. അങ്ങനെ കാത്തിരുന്ന യാത്രയ്ക്കായി...
ബാംഗ്ലൂർ ലാൽബാഗ് ഫ്ലവര്‍ ഷോ 2024:32 ലക്ഷം പൂക്കളുടെ അത്ഭുത ലോകം, വൈകുന്നേരം ചെലവഴിക്കാൻ ഇവിടേക്ക് പോരെ
ബാംഗ്ലൂർ ജനുവരി ആഘോഷങ്ങളിൽ ഏറ്റവും പ്രധാനം റിപ്പബ്ലിക് ദിനവും അതിനൊപ്പം എത്തുന്ന ലാൽ ബാഗ് ഫ്ലവർ ഷോയും ആണ്. ഉദ്യാനങ്ങളുടെ നഗരത്തെ പൂക്കളുടെ ലോകത്തേയ്ക്ക് എത്തിക്കുന്ന ഫ്ലവർ ഷോ ബാംഗ്ലൂരിൽ ഏറ്റവുമധികം...
അയോധ്യ രാമക്ഷേത്രം: കേരളത്തിൽ നിന്നും കുറഞ്ഞ ചെലവിൽ അയോധ്യാ യാത്ര, നിരക്ക് വെറും 960 രൂപാ മുതൽ
എല്ലാ കണ്ണുകളും അയോധ്യയിലേക്കാണ്. ശ്രീരാമ ജന്മഭൂമിയിൽ ഉയർന്ന അയോധ്യ ശ്രീരാമ ക്ഷേത്രത്തിന്‍റെ ഉദ്ഘാടന ചടങ്ങുകൾക്കായി രാജ്യം ഒരുങ്ങിക്കഴിഞ്ഞു. ശ്രീരാമനായി സമർപ്പിക്കുന്ന ഈ ക്ഷേത്രം...
കാശ്മീരിൽ പോയില്ലെങ്കിലെന്താ.. മഞ്ഞ് ഊട്ടിയിലുണ്ടല്ലോ..കൂടെ കിടുകിടാ വിറപ്പിക്കുന്ന തണുപ്പും!
മഞ്ഞുകാണാൻ മലയാളികൾ ആദ്യം പോകുന്നത് കാശ്മീരിലേക്കാണ്. മഞ്ഞിൽ പുതഞ്ഞു കിടക്കുന്ന പർവ്വതങ്ങളും കാറ്റിന്‍റെ കൂടെ വരുന്ന ദാൽ തടാകവും നോട്ടം എത്തുന്നിടത്തെല്ലാം മഞ്ഞു വീണു കിടക്കുന്ന ഗുൽമാര്‍ഗും...
അയോധ്യ മാത്രമല്ല, ജനക്പൂർ മുതൽ രാമേശ്വരം വരെ, ശ്രീരാമ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇടങ്ങൾ
അയോധ്യ രാമജന്മഭൂമിയിലെ രാമക്ഷേത്രം ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തി നിൽക്കുകയാണ്. ജനുവരി 22 നാണ് വിശ്വാസികൾ കാത്തിരിക്കുന്ന ആ പുണ്യ ദിനം. 24ന് ക്ഷേത്രം വിശ്വാസികൾക്കായി...
വരുന്നു പുതിയ 60 വന്ദേ ഭാരത് ട്രെയിനുകൾ, സാധ്യതയിൽ ബെംഗളൂരു - കൊച്ചി, ചെന്നൈ -കോട്ടയം റൂട്ടുകളും
ഇന്ത്യൻ റെയിൽവേ ഈ വർഷം 60 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ കൂടി ട്രാക്കിലിറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. രാജ്യത്തെ 14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ആയിരിക്കും ഈ പുതിയ വന്ദേ...
28 സ്ഥലങ്ങൾ, 13 പകൽ..എസി ട്രെയിനിൽ ഗോവ രാജസ്ഥാൻ യാത്ര, ഭക്ഷണവും ചെലവും വേറെ നോക്കേണ്ട,
യാത്ര പോകുമ്പോൾ അധിക സമയം ചെലവഴിച്ചാണെങ്കിലും പരമാവധി സ്ഥലങ്ങൾ കാണാനാണ് നമ്മളെല്ലാവരും ശ്രമിക്കുന്നത്. ഇനി വീണ്ടും വരാൻ സാധിച്ചില്ലെങ്കിലോ എന്നോര്‍ത്ത് ആ യാത്രയിൽ എല്ലാ സ്ഥലങ്ങളും കണ്ട്,...
മലമ്പുഴ പുഷ്പമേള 23 മുതൽ, പൂക്കൾ മാത്രമല്ല, പാട്ടുപുരയും ഭക്ഷ്യമേളയും... ആഘോഷമാക്കാൻ പോകാം
മലമ്പുഴ വീണ്ടും ഒരുങ്ങി. പൂക്കളുടെ വിസ്മയ ലോകം തുറന്നു സന്ദർശകരെ വർണ്ണവിസ്മയങ്ങളുടെ അത്ഭുതങ്ങളിലേക്ക് ക്ഷണിക്കുന്ന മലമ്പുഴ പുഷ്പമേളയ്ക്ക് ജനുവരി 23 ചൊവ്വാഴ്ച തുടക്കമാകും. പൂക്കളുടെ കാഴ്ച മാത്രമല്ല,...
2 മണിക്കൂർ 25 മിനിറ്റിൽ ചെന്നൈ-മൈസൂർ ബുള്ളറ്റ് ട്രെയിൻ യാത്ര: മൂന്നു വർഷത്തിൽ പൂർത്തിയാകുമോ? കടമ്പകൾ ഇതെല്ലാം
വമ്പൻ മാറ്റങ്ങളിലൂടെയാണ് ഇന്ത്യയുടെ ഗതാഗതരംഗം മുന്നോട്ടു പോകുന്നത്. എക്സ്പ്രസ് പാതകൾ, വന്ദേഭാരത് ട്രെയിനുകൾ, ണഅമൃത് ഭാരത് ട്രെയിൻ, മികച്ച റോഡുകൾ, കൂടുതൽ വിമാന റൂട്ടുകളും സർവീസുകളും എന്നിങ്ങനെ...
ഒരിക്കലെങ്കിലും സന്ദർശിക്കണം ഓരോ വിശ്വാസിയും, ഇന്ത്യയിലെ അഞ്ച് രാമക്ഷേത്രങ്ങൾ
അയോധ്യയിലെ രാമക്ഷേത്രവും അവിടുത്തെ പ്രതിഷ്ഠാ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങളുമാണ് വാർത്തകളിൽ നിറയെ. . ജനുവരി 22 തിങ്കളാഴ്ചയാണ് അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്. അയോധ്യ മാത്രമല്ല, രാജ്യമെങ്ങുമുള്ള...