മണികള്‍ മുഴങ്ങുന്ന ഹരിദ്വാറിലേക്ക്...
പുതുമയിലും പഴമസൂക്ഷിക്കുന്ന നഗരങ്ങള്‍ ഹരിദ്വാരില്‍ വീശുന്ന കാറ്റിനുപോലും പ്രാര്‍ഥനകളുടെയും മന്ത്രങ്ങളുടെയും താളമാണ്. സൈക്കിള്‍ റിക്ഷകളും കയ്യില്‍ ത്രിശൂലമേന്തിയ സന്യാസിമാരും...
മലനിരകളുടെ റാണി അഥവാ ഊട്ടിയെപ്പോലൊരു സുന്ദരി
ഊട്ടിയില്‍ ഊട്ടിക്ക് പകരം വയ്ക്കാനൊരു സ്ഥലം. അതാണ് ലവ്‌ഡെയ്ല്‍. ഊട്ടിയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയുള്ള സുന്ദരമായ മലനിരകള്‍ നിറഞ്ഞ ലവ്‌ഡെയിലിനെ...
പുതുമയിലും പഴമസൂക്ഷിക്കുന്ന നഗരങ്ങള്‍
ചിലരങ്ങനെയാണ്.. എത്ര പുരോഗമിച്ചെന്നു പറഞാലും തങ്ങളുടെ ഉള്ളിലെ പഴമയെ അവര്‍ വിടില്ല. ചില പട്ടണങ്ങളും അങ്ങനെയാണ്. നാടുമുഴുവന്‍ എത്ര വളര്‍ന്നെന്നറിഞ്ഞാലും ഒരു മാറ്റവുമില്ലാതെ...
മഴയ്‌ക്കൊപ്പം നടക്കാന്‍ പത്തിടങ്ങള്‍
കനത്ത ചൂടില്‍ ഉരുകുന്ന നാടും നഗരവും മഴയ്ക്കായി കാത്തിരിക്കുകയാണ്. ഒറ്റയ്ക്ക് പെയ്ത കുറച്ച് മഴകളിലൂടെ മഴക്കാലം തന്റെ വരവറിയിച്ചു. ഇനി മഴയുടെ ആഘോഷ ദിനങ്ങള്‍. മഴമേഘങ്ങള്‍...
കുതിരയുടെ മുഖമുള്ള മലയിലേക്ക്
തണുത്ത കാറ്റില്‍ ആകാശത്തുനിന്നും ഒഴുകിയിറങ്ങുന്ന മേഘപാളികള്‍, കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പച്ചപുല്‍മേടുകള്‍ ,അവിടിവിടയായി ഒലിച്ചിറങ്ങുന്ന ചെറിയ അരുവികള്‍,...
പൈതൃകത്തിന്റെ കഥപറയുന്ന മണ്ഡപേശ്വര്‍ ഗുഹകള്‍
അറിയപ്പെടാതെ വിസ്മൃതിയിലാണ്ടുപോകുമോ എന്നു കരുതുന്ന അനേകം ഗുഹാചരിതങ്ങള്‍ നമുക്കു ചുറ്റുമുണ്ട്. മാനവ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയുമൊക്കെ കഥകള്‍ ഒളിപ്പിച്ച ഗുഹകളിലേക്കൊന്നു പോകാം....
പ്രണയിക്കുന്നവരേ...വരൂ...പോകാം...മൂന്നാറിലേക്ക്...
പ്രണയിക്കുന്നവര്‍ക്ക് മാത്രം മനസ്സിലാകുന്ന ഒരു ഭാഷ മൂന്നാറിനുണ്ടെന്ന് അറിയാതെ തോന്നും ചിലപ്പോള്‍. തഴുകുന്ന കാറ്റിനും പെയ്യുന്ന മഞ്ഞിനും മാത്രം മനസ്സിലാകുന്ന പ്രണയത്തിന്റെ ഭാഷ....
നിലംതൊടാ തൂണില്‍ ഒരു ക്ഷേത്രം
നിലം തൊടാതെ തൂങ്ങിക്കിടക്കുന്ന കൊത്തുപണികള്‍ നിറഞ്ഞ തൂണുകള്‍, 27 അടി നീളമുള്ള ഒറ്റക്കല്ലില്‍ കൊത്തിയ നന്ദികേശ പ്രതിമ, ഒറ്റക്കല്ലില്‍ തീര്‍ത്ത ഏഴുതലയുള്ള നാഗപ്രതിമ..പറഞ്ഞിട്ടും...
4500 അടി ഉയരത്തിലെ പുഴമീന്‍ രാജ്യം
4500 അടി ഉയരത്തില്‍ ആരുപോയി മീന്‍ പിടിക്കാനാണെന്ന ചോദിച്ച് നെറ്റിചുളിക്കാന്‍ വരട്ടെ. അങ്ങനെയും ഒരു സ്ഥലമുണ്ട്. ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയിലെ തിര്‍താന്‍...
ഇന്ത്യയിലെ അറിയപ്പെടാത്ത 15 അത്ഭുതങ്ങള്‍
നിര്‍മ്മാണ ശൈലികൊണ്ടും കാഴ്ചയിലെ പ്രത്യേകതകൊണ്ടും മികച്ചു നില്ക്കുന്ന ഒരുപാട് സ്ഥലങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. മിക്കപ്പോഴും പോയ സ്ഥലങ്ങള്‍ തേടി പിന്നെയും പോകുന്നതല്ലാതെ പുതിയതായുള്ള...
വലിയ സില്‍ക്ക് കൊക്കൂണ്‍ മാര്‍ക്കറ്റായ രാമനഗരയിലൂടെ
മൈസൂര്‍-ബെഗളുരു റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ എവിടെയങ്കിലും വെല്‍കം ടു ദ സില്‍ക് സിറ്റി ഓഫ് രാമനഗര എന്ന ബോര്‍ഡ് എന്ന ബോര്‍ഡ് കണ്ടിട്ടുണ്ടോ ഏഷ്യയിലെ ഏറ്റവും വലിയ സില്‍ക്ക്...
കൈലാസത്തില്‍ പോകാന്‍ പറ്റാത്തവര്‍ക്കായി തെങ്കൈലാസം
ചില യാത്രകള്‍ അങ്ങനെയാണ്. എത്ര ആഗ്രഹിച്ചാലും പോകാന്‍ കഴിഞ്ഞെന്നു വരില്ല. ചിലതാകട്ടെ തീരെ പ്രതീക്ഷിക്കാത്ത സമയത്ത് പോവുകയും ചെയ്യും. കൈലാസയാത്ര ആദ്യം പറഞ്ഞ തരത്തിലുള്ള ഒന്നാണ്. എത്ര...
അവിടുത്തെ പോലെ അല്ലേയല്ല ഇവിടെ
കണ്ണൂരാണേലും കൊച്ചിയാണേലും ഫ്രീക്കന്‍മാര്‍ക്ക് കറങ്ങാന്‍ ബെംഗളുരു തന്നെ വേണം. അങ്ങനെ പ്രത്യേകിച്ച് കാരണമൊന്നുമില്ലെങ്കിലും അതിര്‍ത്തി കടന്നാല്‍ പിന്നെ ഫുള്‍ അടിച്ചുപൊളിയാണ്....
തടാകങ്ങളുടെ നഗരത്തിലെ കാഴ്ചകള്‍
എങ്ങോട്ട് നോക്കിയാലും നിറഞ്ഞു കിടക്കുന്ന തടാകങ്ങള്‍, രാത്രികാലമാണെങ്കില്‍ ചുറ്റും വിളക്കുകള്‍ തെളിയിച്ച് കണ്ണഞ്ചിപ്പിക്കുന്ന പ്രഭയില്‍ കുളിച്ച് തടാകങ്ങള്‍. തടാകങ്ങളുടെ നഗരമായ...
പക്ഷിസ്‌നേഹികളേ ഇതിലേ
കാളി നദിയുടെ തീരത്ത് സഹ്യാദ്രിയുടെ മടിത്തട്ടിലെ പച്ചയണിഞ്ഞ കാടുകളും കളാകളാരവം മുഴക്കി പാറിക്കളിക്കുന്ന പക്ഷികളും കാടിന്റെ വന്യമായ സൗന്ദര്യവുമൊക്കെ ചേര്‍ന്ന ഒരിടം. ജൈവ വൈവിധ്യങ്ങളാല്‍...
115 വര്‍ഷത്തെ തലയെടുപ്പുമായി...
115 വര്‍ഷം പഴക്കമുണ്ടെന്ന് കണ്ടാല്‍ പറയില്ല ഈ നില്‍പ് കണ്ടാല്‍. ദീപസ്തംഭം മഹാശ്ചര്യം എന്ന മട്ടില്‍ തലയുയര്‍ത്തി നില്ക്കുന്ന കൊല്ലത്തെ തങ്കശ്ശേരി ലൈറ്റ് ഹൗസ് ആളൊരു പുലിയാണ്....
ഇങ്ങനെയും ഒരു ബീച്ചോ??
ഇരുവശവും നിറഞ്ഞ പാറക്കൂട്ടങ്ങള്‍, കൊങ്കണിലെ മറ്റേതു ബീച്ചിനേക്കാളും ഭംഗിയില്‍ നിരന്നു കിടക്കുന്ന പഞ്ചാര മണല്‍ത്തരികള്‍, അങ്ങകലെ പച്ചപുതച്ച മലനിരകള്‍, നീലവെള്ളവും ആറടിയോളം...
മഴമേഘങ്ങള്‍ അണിയിച്ചൊരുക്കിയ അംബോലി
മഴക്കാലത്താണ് അംബോലി കൂടുതല്‍ സുന്ദരിയാവുന്നത്. പെയ്യുന്ന മഴയുടെ ശക്തിയനുസരിച്ച് വെള്ളച്ചാട്ടങ്ങളുടെ എണ്ണം കൂടുമ്പോള്‍ കണ്ടു നില്‍ക്കുന്ന ആര്‍ക്കും ഈ കാഴ്ച ഉപേക്ഷിച്ച് പോകാനാവില്ല....