Search
  • Follow NativePlanet
Share

ഹാപ്പി ഹസ്ബന്റാകാൻ ഭാര്യയുടെ കണ്ണുവെട്ടിച്ച് 10 യാത്രകൾ

ഹാപ്പി ഹസ്ബന്റാകാൻ ഭാര്യയുടെ കണ്ണുവെട്ടിച്ച് 10 യാത്രകൾ

ജീവിതം ആഘോഷിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ എല്ലാവരും എന്നാൽ. കുടുംബവും പ്രാരാപ്തങ്ങളും നമ്മളെ ആഘോഷങ്ങ‌ളിൽ നിന്ന് അകറ്റി മാറ്റുകയാണ്. കു‌ടുംബ ജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് ഒന്ന് മാറി...
പൂവാറിലെ കടലും കരയും കാ‌യലും

പൂവാറിലെ കടലും കരയും കാ‌യലും

തിരുവനന്ത‌പുരം ജില്ലയിലെ സുന്ദരമായ ഒരു തീരദേശ ഗ്രാമമാണ് പൂവാർ. സുന്ദരമായ കായലും ആരേയും വശീക‌രിക്കുന്ന ബീച്ചും മനോഹരമായ അഴിമുഖവും കായലിലെ കുഞ്ഞ് ദ്വീപും റിസോർട്ടുകളുമൊ‌ക്കെയാണ്...
കൊച്ചിയിലെ ബോട്ട് യാത്രയേക്കുറിച്ച്

കൊച്ചിയിലെ ബോട്ട് യാത്രയേക്കുറിച്ച്

കൊച്ചി കായലിലെ നിരവധി ദ്വീപുകൾ ചേർന്ന അതി സുന്ദര‌മായ സ്ഥലമാണ് കൊച്ചി. ബോട്ടുകളും ഫെറികളും ആണ് ഈ ദ്വീപുകൾ സന്ദർശി‌ക്കാനുള്ള പ്രധാന മാർഗം. കൊച്ചിയിലെ ബോട്ട് യാ‌ത്രയേക്കുറിച്ച് മറൈൻ...
കോഴിക്കോട്ടെ മൂന്ന് ബീച്ചുകൾ

കോഴിക്കോട്ടെ മൂന്ന് ബീച്ചുകൾ

കണ്ണൂരിലെ പയ്യാമ്പലം ബീ‌ച്ച് പോലെയോ മുഴപ്പിലങ്ങാട് ബീച്ച് പോലെയോ കാസർകോട്ടെ ബേക്കൽ ബീച്ച് പോലെയോ അത്ര പ്രശസ്ത‌മല്ല കോഴിക്കോട് ജില്ലയിലെ ബീച്ചുകൾ. എങ്കിലും സഞ്ചാരികളുടെ ഹൃ‌ദയം കവരാൻ...
മുത്തപ്പന്റെ ആരൂഢമായ കുന്നത്തൂർ‌പ്പാടി

മുത്തപ്പന്റെ ആരൂഢമായ കുന്നത്തൂർ‌പ്പാടി

ശ്രീ മുത്തപ്പന്റെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന സുന്ദരമായ സ്ഥലമാണ് കണ്ണൂർ ജില്ലയിലെ കുന്നത്തൂർപ്പാടി. സമുദ്രനിരപ്പിൽ നിന്ന് 3000 അ‌ടി ഉയരത്തിലായി സ്ഥിതി ചെയ്യുന്ന, പശ്ചിമഘട്ട മലനിരകളുടെ...
തമന്നയെ കു‌ളിരണിയിച്ച ശ്രീനഗർ

തമന്നയെ കു‌ളിരണിയിച്ച ശ്രീനഗർ

തെന്നിന്ത്യൻ താര റാണി തമന്നയ്ക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് ശ്രീനഗർ. അവധിക്കാലം ചെലവിടാൻ തമ്മന്ന ശ്രീനഗർ തെരഞ്ഞെടുക്കാനുള്ള കാരണ‌ങ്ങൾ എന്താണന്നല്ലേ? ശ്രീനഗര്‍ സഞ്ചാരികളുടെ...
ബാംഗ്ലൂരിൽ എത്തിയാൽ ബോറ‌ടി മാറ്റാൻ ചില സ്ഥലങ്ങൾ

ബാംഗ്ലൂരിൽ എത്തിയാൽ ബോറ‌ടി മാറ്റാൻ ചില സ്ഥലങ്ങൾ

ഒട്ടും ബോറ‌ടിപ്പിക്കാത്ത നഗരമായാണ് ബാംഗ്ലൂരി‌നെ വിശേഷിപ്പിക്കുന്നത്. എന്നിരുന്നാലും ബാംഗ്ലൂരിൽ എത്തിയാൽ ചിലപ്പോൾ നിങ്ങൾക്ക് ബോറടി അനു‌ഭവ‌പ്പെട്ടേക്കാം. ബാംഗ്ലൂർ നഗരത്തിന്റെ...
പുതിയ രൂപത്തിലും ഭാവത്തിലും 'യാത്ര'

പുതിയ രൂപത്തിലും ഭാവത്തിലും 'യാത്ര'

'യാത്ര'യുടെ പുതിയ ലോഗോ കണ്ടില്ലേ പുതിയ ചുവപ്പ് നിറ‌ത്തി‌നുള്ളിൽ നിങ്ങൾക്ക് അതിശയിപ്പിക്കുന്ന ഓഫറുകളാണ് യാത്ര ഒരുക്കിയിരിക്കുന്നത്. ‌(യാത്ര കൂപ്പണുകൾ ലഭി‌ക്കാൻ ഇവിടെ ക്ലിക്ക്...
കോട്ടഗിരി സന്ദർശിക്കാൻ 4 കാരണങ്ങൾ

കോട്ടഗിരി സന്ദർശിക്കാൻ 4 കാരണങ്ങൾ

പതിനേഴാം നൂറ്റാണ്ടിലാണ് ബ്രിട്ടീഷുകാർ നീലഗിരി മലനിരകളിലെ അത്ഭുതങ്ങൾ തേടി യാത്ര തുടങ്ങിയത്. ‌നീലഗിരിയിൽ എത്തിയ ബ്രിട്ടീഷുകാർ ആദ്യം കണ്ടെത്തിയ ‌വിസ്മയം ആയിരുന്നു കോട്ടഗിരി. കോടമഞ്ഞ് നിറഞ്ഞ...
തിരുനെല്ലി ക്ഷേത്ര‌ത്തേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

തിരുനെല്ലി ക്ഷേത്ര‌ത്തേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

വയനാട്ടിലെ പ്രാചീന ക്ഷേത്രങ്ങളിൽ ഒന്നാണ് മാനന്തവാടിയിൽ നിന്ന് 32 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന തിരുനെല്ലി ക്ഷേത്രം. ബ്രഹ്മഗിരി മലനിരകളുടെ ‌ചെരുവിലായാ‌ണ് ഈ ക്ഷേത്രം സ്ഥിതി...
തേക്കടിയിൽ നിന്ന് ചെല്ലാർകോവിലിലേക്ക്

തേക്കടിയിൽ നിന്ന് ചെല്ലാർകോവിലിലേക്ക്

കുമിളിയിൽ ‌നിന്ന് 15 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന സുന്ദരമായ ഒരു ഗ്രാമമാണ് ചെല്ലാർകോവിൽ. തമിഴ്നാടിനോട് അതി‌രു ചേർന്ന് കേരളത്തിലെ അണക്കര എന്ന ഗ്രാമത്തിന് സ‌മീ‌പത്തായാണ്...
പെരിയാർ വന്യജീവി സങ്കേതം കാണാൻ 5 വഴികൾ

പെരിയാർ വന്യജീവി സങ്കേതം കാണാൻ 5 വഴികൾ

കേരളത്തിലെ ഏറ്റവും പ്രശസ്തമായ വന്യജീ‌വി സങ്കേതമാണ് പെ‌രിയാർ വന്യജീ‌വി സങ്കേതം. ആനകൾക്കും കടുവകൾക്കും പേരുകേട്ട ഈ വന്യ ജീവി സങ്കേതം സന്ദർശിക്കാൻ ആഗ്രഹിക്കാത്ത‌വർ ഉണ്ടാകില്ല....
റി‌പ്പബ്ലിക് ദിനത്തിൽ യാത്ര ചെ‌യ്യാൻ; ദേശസ്നേഹം തുടിക്കുന്ന 10 സ്ഥല‌ങ്ങൾ

റി‌പ്പബ്ലിക് ദിനത്തിൽ യാത്ര ചെ‌യ്യാൻ; ദേശസ്നേഹം തുടിക്കുന്ന 10 സ്ഥല‌ങ്ങൾ

സ്വാതന്ത്ര്യ ദി‌നം പോലെ തന്നെ ഇന്ത്യക്കാർക്ക് രാജ്യ സ്നേ‌ഹം പ്രകടിപ്പിക്കാൻ പറ്റിയ ദിവസമാണ് റിപ്പബ്ലിക്ക് ദിനം. ഈ റിപ്പബ്ലിക് ദിനത്തിൽ നിങ്ങൾക്ക് യാത്ര ചെയ്യാൻ പറ്റിയ 10 സ്ഥലങ്ങൾ...
യു‌വക്കളെ ഹരം കൊ‌ള്ളിക്കുന്ന 20 വേറിട്ട യാത്രകൾ

യു‌വക്കളെ ഹരം കൊ‌ള്ളിക്കുന്ന 20 വേറിട്ട യാത്രകൾ

എല്ലാത്തിനും ഒരു സമയം ഉണ്ടെന്ന് പറയാറില്ലേ. യാത്ര ചെയ്യാനും ഒരു സമയവും കാലവമൊക്കെയുണ്ട്. യൗവനമാണ് യാത്ര ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയം. അധിക ബാധ്യതകളോ പ്രാരാ‌പ്തങ്ങളോ ഒന്നും ഇല്ലാ...
അപ്രത്യക്ഷമാകുന്ന ക്ഷേ‌ത്രം; ഗുജറാത്തിലെ അതിശയങ്ങളിൽ ഒന്ന്

അപ്രത്യക്ഷമാകുന്ന ക്ഷേ‌ത്രം; ഗുജറാത്തിലെ അതിശയങ്ങളിൽ ഒന്ന്

നിങ്ങൾ ഏതെങ്കിലും ക്ഷേ‌ത്രം സന്ദർശിച്ചതിന് ശേഷം തി‌രികേ പോയി കുറച്ച് കഴിഞ്ഞ് വന്ന് നോക്കുമ്പോൾ നിങ്ങൾ കണ്ട ക്ഷേത്രം അപ്രത്യക്ഷമായൽ നിങ്ങൾ അത്ഭുതപ്പെടില്ലേ. എന്നാൽ അത്ഭുതപ്പെടാൻ...
ബാംഗ്ലൂരിൽ നിന്ന് ചി‌ക്‌മഗളൂരിലേക്ക് ഒരു യാത്ര

ബാംഗ്ലൂരിൽ നിന്ന് ചി‌ക്‌മഗളൂരിലേക്ക് ഒരു യാത്ര

കർണാടകയിലെ ‌ചിക്‌മ‌ഗളൂർ ജില്ലയുടെ ആസ്ഥാനം കൂടിയായ സുന്ദര‌മായ ഒരു ‌ടൗൺ ആണ് ചിക്‌മഗളൂർ. കാപ്പിത്തോട്ടങ്ങൾക്ക് പേരുകേട്ട ഈ സ്ഥലം മുല്ല‌യാനഗിരി മലനിരകളുടെ...
തേക്കേ ഇന്ത്യയിലെ 7 തീരദേശ ക്ഷേ‌ത്രങ്ങൾ

തേക്കേ ഇന്ത്യയിലെ 7 തീരദേശ ക്ഷേ‌ത്രങ്ങൾ

മഹാബലി‌പുരത്തെ കട‌ൽ‌ത്തീര ക്ഷേത്രം സഞ്ചാരികൾക്കിടയിൽ ഏറെ പ്രശസ്തമാണ്. ഇത്തര‌ത്തിൽ കട‌ൽക്കാറ്റേറ്റ് ക്ഷേത്ര ദർശനം ചെയ്യാൻ കഴിയുന്ന നിരവ‌ധി ക്ഷേത്രങ്ങൾ ഇന്ത്യ‌യുടെ...
നന്ദിയെ പിറകിലാക്കിയ മഹാരാഷ്ട്രയിലെ ഔന്ഥ നാഗനാഥ്

നന്ദിയെ പിറകിലാക്കിയ മഹാരാഷ്ട്രയിലെ ഔന്ഥ നാഗനാഥ്

എല്ലാ ശിവക്ഷേത്രങ്ങളുടേയും മുന്നിലുള്ള ഒരു കാഴ്ചയാണ് ശിവലിംഗത്തിന് അഭിമുഖമായി നിൽക്കുന്ന നന്ദി പ്രതിഷ്ഠ. എവിടെയൊ‌ക്കെ ശി‌വ ക്ഷേത്രമുണ്ടോ അതിന് മുന്നിൽ നന്ദി പ്രതിഷ്ഠയും കാണും. എന്നാൽ...
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+