Search
  • Follow NativePlanet
Share

ബെംഗളുരു ലാൽബാഗ് പുഷ്പമേള തുടങ്ങി; വണ്ടി വഴിയിൽ പാർക്ക് ചെയ്താൽ പിഴ, പാർക്കിങ് നിരോധിച്ച ഇടങ്ങൾ

ബെംഗളുരു ലാൽബാഗ് പുഷ്പമേള തുടങ്ങി; വണ്ടി വഴിയിൽ പാർക്ക് ചെയ്താൽ പിഴ, പാർക്കിങ് നിരോധിച്ച ഇടങ്ങൾ

ബെംഗളരു നിവാസികൾ ഏറ്റവുമധികം കാത്തിരിക്കുന്ന ദിവവസങ്ങളാണ് ലാൽ ബാഗ് പുഷ്പമേള. സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് മുന്നോടിയായി 12 ദിവസം നീണ്ടു നിൽക്കുന്ന ലാൽബാഗ് ഫ്ലവർഷോ ആരംഭിച്ചു. ഓരോ വർഷവും ഓരോ...
സ്വാതന്ത്ര്യ ദിന വാരാന്ത്യം ആഘോഷിക്കാം...ലീവ് ഇല്ലെങ്കിലും പോയി വരാം..ബെംഗളുരുവിൽ ഒരൊറ്റ ദിവസമേ വേണ്ടൂ!

സ്വാതന്ത്ര്യ ദിന വാരാന്ത്യം ആഘോഷിക്കാം...ലീവ് ഇല്ലെങ്കിലും പോയി വരാം..ബെംഗളുരുവിൽ ഒരൊറ്റ ദിവസമേ വേണ്ടൂ!

ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യ ദിനം ഇതാ ഇങ്ങെത്തിക്കഴിഞ്ഞു. ആഘോഷങ്ങളും ആശംസകളും മാത്രമല്ല, ഇത്തവണ ഒരു നീണ്ട വാരാന്ത്യവും സ്വാതന്ത്ര്യ ദിനത്തിന്‍റെ ഭാഗമായി ഉണ്ട്.അതുകൊണ്ടു തന്നെ ഒത്തിരി...
സ്വാതന്ത്ര്യ ദിനം 2024: 77-ാം സ്വാതന്ത്ര്യ ദിനമാണോ 78-ാം സ്വാതന്ത്ര്യ ദിനമാണോ? സംശയം വേണ്ട, കണക്കുകൂട്ടാം

സ്വാതന്ത്ര്യ ദിനം 2024: 77-ാം സ്വാതന്ത്ര്യ ദിനമാണോ 78-ാം സ്വാതന്ത്ര്യ ദിനമാണോ? സംശയം വേണ്ട, കണക്കുകൂട്ടാം

സ്വാതന്ത്ര്യ ദിനം 2024: നീണ്ട പോരാട്ടങ്ങളുടെയും സമരങ്ങളുടെയും ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. 1947 ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയെടുത്തപ്പോൾ കണ്ട വിഭജിക്കപ്പെട്ട, തകർന്നു...
ബെംഗളുരു-ചെന്നൈ എക്സ്പ്രസ് വേ 2025 ൽ; 120 കിമി വേഗത, 260 കിമി പിന്നിടാൻ  120 മിനിറ്റ്

ബെംഗളുരു-ചെന്നൈ എക്സ്പ്രസ് വേ 2025 ൽ; 120 കിമി വേഗത, 260 കിമി പിന്നിടാൻ 120 മിനിറ്റ്

മൂന്ന് സംസ്ഥാനങ്ങൾ ഒരുപോലെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാതകളിലൊന്നാണ് ബെംഗളുരു-ചെന്നൈ എക്സ്പ്രസ് വേ. തിരക്കും ബ്ലോക്കുമേറിയ യാത്രകളുടെ കാലത്ത് ഇപ്പോൾ വേണ്ടതിന്‍റെ പാതി സമയത്തിൽ ചെന്നൈയ്ക്കും...
ബെംഗളുരുവിലേക്ക് അടിച്ച് കേറി വാ..ഇനി പബ്ബുകളും ബാറുകളും രാത്രി ഒരു മണി വരെ..പൊളിക്കാം

ബെംഗളുരുവിലേക്ക് അടിച്ച് കേറി വാ..ഇനി പബ്ബുകളും ബാറുകളും രാത്രി ഒരു മണി വരെ..പൊളിക്കാം

ബെംഗളുരുവിലെ രാത്രികൾ ഇനി അവസാനിക്കില്ല! പതിനൊന്ന് മണി കഴിയുന്നതോടെ നഗരത്തിലെ രാത്രി ജീവിതം അവസാനിച്ചു എന്ന ബെംഗളുരു നിവാസികളുടെയും സന്ദര്‍ശകരുടെയും സ്ഥിരം പരാതിക്ക് ഇതാ പരിഹാരം...
 ബെംഗളുരു നമ്മ മെട്രോയ്ക്ക് റെക്കോർഡ് യാത്രക്കാർ, ഒറ്റദിവസം സ‍ഞ്ചരിച്ചത്  8.26 ലക്ഷം പേർ

ബെംഗളുരു നമ്മ മെട്രോയ്ക്ക് റെക്കോർഡ് യാത്രക്കാർ, ഒറ്റദിവസം സ‍ഞ്ചരിച്ചത് 8.26 ലക്ഷം പേർ

ബെംഗളുരുവിലെ തിരക്കേറിയ ട്രാഫിക്കിൽ നിന്നും രക്ഷപെടാനുള്ള ഒരേയൊരു വഴി മെട്രോ യാത്രയാണ്. നഗരത്തിലെ വിവിധ ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന മെട്രോ സാധാരണക്കാരുടെ ഏറ്റവും വലിയ ആശ്രയം കൂടിയാണ്....
ഡാര്‍ജലിങ്, കലിംപോങ്, ദൂരസ്... കൊൽക്കത്തയിലെ വാരാന്ത്യങ്ങളിൽ എവിടെ പോകുമെന്ന സംശയം ഇനി വേണ്ട

ഡാര്‍ജലിങ്, കലിംപോങ്, ദൂരസ്... കൊൽക്കത്തയിലെ വാരാന്ത്യങ്ങളിൽ എവിടെ പോകുമെന്ന സംശയം ഇനി വേണ്ട

സന്തോഷിന്‍റെ നഗരമാണ് കൊൽക്കത്ത. ഓരോ സ‍ഞ്ചാരിയുടെയും ബക്കറ്റ് ലിസ്റ്റിൽ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട ഇടമായി കൂട്ടിചേർത്തിരിക്കുന്ന സ്ഥലം. ഹൗറാ പാലം മുതൽ വിക്ടോറിയ മെമ്മോറിയൽ സയൻസ്...
പൂക്കാലം നീലനിറത്തിൽ; പരുന്തുംപാറയിൽ നീലക്കുറിഞ്ഞി പൂവിട്ടു, കാണാൻ പോകാം

പൂക്കാലം നീലനിറത്തിൽ; പരുന്തുംപാറയിൽ നീലക്കുറിഞ്ഞി പൂവിട്ടു, കാണാൻ പോകാം

ഇടുക്കിക്ക് അഴക് കൂട്ടി വീണ്ടും നീലപ്പൂക്കാലം. ഇടുക്കിയെ ഏറ്റവും മനോഹരിയാക്കുന്ന സമയം ഇവിടുത്തെ നീലക്കുറിഞ്ഞി പൂക്കാലമാണ്. 12 വർഷത്തിലൊരിക്കൽ പൂക്കുന്ന കുറിഞ്ഞിയായ സ്‌ട്രോബിലാന്തസ് കുന്തിയാന...
ദേശീയ കൈത്തറി ദിനം; കുത്താമ്പുള്ളി മുതൽ ബാലരാമപുരവും മഹേശ്വരിയും വരെ, ഈടും പാവും നെയ്യുന്ന ഗ്രാമങ്ങൾ

ദേശീയ കൈത്തറി ദിനം; കുത്താമ്പുള്ളി മുതൽ ബാലരാമപുരവും മഹേശ്വരിയും വരെ, ഈടും പാവും നെയ്യുന്ന ഗ്രാമങ്ങൾ

ഇന്ന് ഓഗസ്റ്റ് 7, ഇന്ത്യയുടെ ദേശീയ കൈത്തറി ദിനം. ഇന്ത്യയിലെ കൈത്തറി വ്യവസായത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2015 ഓഗസ്റ്റ് 7 നാണ് രാജ്യം ആദ്യ ദേശീയ കൈത്തറി ദിനം...
വേളാങ്കണ്ണി  തിരുന്നാൾ 2024:  താമസത്തിന് പള്ളിവക മുറികൾ- കുറ‍ഞ്ഞ ചെലവ്,   ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ

വേളാങ്കണ്ണി തിരുന്നാൾ 2024: താമസത്തിന് പള്ളിവക മുറികൾ- കുറ‍ഞ്ഞ ചെലവ്, ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ

വേളാങ്കണ്ണി പള്ളി, രാജ്യത്ത് തന്നെ ഏറ്റവുമധികം വിശ്വാസികൾ ജാതിമത വ്യത്യാസമില്ലാതെ എത്തിച്ചേരുന്ന തീർത്ഥാടന കേന്ദ്രം. ആയിരക്കണക്കിന് വിശ്വാസികളാണ് ഓരോ ദിവസവും വേളാങ്കണ്ണി ആരോഗ്യ മാതാവിന്‍റെ...
ചെന്നൈ -ഡൽഹി യാത്രയ്ക്ക് തമിഴ്നാട് എക്സ്പ്രസ്; സംസ്ഥാനത്തിന്‍റെ പേരിലുള്ള ആദ്യ ട്രെയിൻ, 48 വര്‍ഷ സർവീസ്

ചെന്നൈ -ഡൽഹി യാത്രയ്ക്ക് തമിഴ്നാട് എക്സ്പ്രസ്; സംസ്ഥാനത്തിന്‍റെ പേരിലുള്ള ആദ്യ ട്രെയിൻ, 48 വര്‍ഷ സർവീസ്

നമ്മുടെ യാത്രകളിൽ ട്രെയിനുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. രാജ്യത്തിന്‍റെ ഏതു ഭാഗത്തേയ്ക്കും ഏറ്റവും കുറഞ്ഞ ചെലവിൽ എത്തിച്ചേരാം എന്നതാണ് ട്രെയിൻ യാത്രകളുടെ പ്രത്യേകത. നേരിട്ട് ട്രെയിനുകൾ...
വിമാന ടിക്കറ്റ് കുറഞ്ഞ നിരക്കിൽ, വമ്പൻ ഓഫർ; ഇപ്പോൾ തന്നെ ബുക്ക് ചെയ്തോളൂ,

വിമാന ടിക്കറ്റ് കുറഞ്ഞ നിരക്കിൽ, വമ്പൻ ഓഫർ; ഇപ്പോൾ തന്നെ ബുക്ക് ചെയ്തോളൂ,

സ്വാതന്ത്ര്യ ദിന നീണ്ട വാരാന്ത്യത്തിൽ യാത്ര പോകാൻ പ്ലാൻ ചെയ്തിട്ടുണ്ടോ? സമയം പോയല്ലോ, കൊള്ളനിരക്കിൽ അവസാന നിമിഷത്തിൽ വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യണമല്ലോ എന്നോർത്ത് വിഷമിക്കുകയാണോ? വേണ്ടേവേണ്ട.....
  റെയിൽവേ സ്റ്റേഷനുകൾ പേര് മാറ്റുന്നു നേമം ഇനി തിരുവനന്തപുരം സൗത്ത്, കൊച്ചുവേളിയുടെ പേരും മാറും

റെയിൽവേ സ്റ്റേഷനുകൾ പേര് മാറ്റുന്നു നേമം ഇനി തിരുവനന്തപുരം സൗത്ത്, കൊച്ചുവേളിയുടെ പേരും മാറും

തിരുവനന്തപുരത്തെ റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറുന്നു. കൊച്ചുവേളി, നേമം റെയിൽവേ സ്റ്റേഷനുകളുടെ പേരാണ് മാറുന്നത്. ഈ രണ്ട് സ്റ്റേഷനുകളുടെയും പേര് മാറ്റണണമെന്ന സംസ്ഥാന സർക്കാരിന്‍റെ ആവശ്യം കേന്ദ്ര...
പത്തനാപുരത്തിന്‍റെ 'വയനാടൻ റൈഡർ';  മാനന്തവാടി, വയനാട് യാത്രകൾക്ക് ബെസ്റ്റ്

പത്തനാപുരത്തിന്‍റെ 'വയനാടൻ റൈഡർ'; മാനന്തവാടി, വയനാട് യാത്രകൾക്ക് ബെസ്റ്റ്

കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ഏറ്റവും മെച്ചപ്പെട്ട രീതിയിൽ ബസ് സർവീസ് നടത്തുന്ന ഡിപ്പോകളിൽ ഒന്നാണ് കെഎസ്ആർടിസി പത്തനാപുരം ഡിപ്പോ. കാസർകോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് തുടങ്ങിയ...
നമ്മ മെട്രോ പർപ്പിൾ ലൈനിൽ കറങ്ങാൻ പോകാം, നല്ലൂർഹള്ളി മുതൽ എംജി റോഡ് വരെ, കുറഞ്ഞ ചെലവ്, വിൻഡോ ഷോപ്പിങ്..

നമ്മ മെട്രോ പർപ്പിൾ ലൈനിൽ കറങ്ങാൻ പോകാം, നല്ലൂർഹള്ളി മുതൽ എംജി റോഡ് വരെ, കുറഞ്ഞ ചെലവ്, വിൻഡോ ഷോപ്പിങ്..

ബെംഗളുരുവിലെത്തുമ്പോൾ അല്ലെങ്കിൽ ഇവിടെ ജീവിക്കുമ്പോൾ വാരാന്ത്യങ്ങളും വൈകുന്നേരങ്ങളും ഒക്കെ ഭൂരിഭാഗവും യാത്രകള്‍ക്കായാണ് മാറ്റിവയ്ക്കുന്നത്. എന്നാൽ സ്വന്തമായിട്ട് ഒരു വണ്ടിയില്ലെങ്കിൽ...
മംഗളുരു-ബെംഗളുരു  റൂട്ടിലെ ഈ  ട്രെയിനുകൾ ബുധനാഴ്ച വരെ റദ്ദാക്കി, വലയുന്നത് കണ്ണൂരില്‍ നിന്നുള്ള യാത്രക്കാർ

മംഗളുരു-ബെംഗളുരു റൂട്ടിലെ ഈ ട്രെയിനുകൾ ബുധനാഴ്ച വരെ റദ്ദാക്കി, വലയുന്നത് കണ്ണൂരില്‍ നിന്നുള്ള യാത്രക്കാർ

കണ്ണൂർ കാസർകോഡ് ഭാഗത്തു നിന്നുള്ള യാത്രക്കാർക്ക് വീണ്ടും തിരിച്ചടിയായി ട്രെയിൻ റദ്ദാക്കൽ തുടരുന്നു. ബെംഗളൂരു-മംഗളൂരു പാതയിൽ ഹാസൻ സക്ലേശ്പുരയ്ക്കടുത്ത് യടകുമേറി- കടഗരവള്ളി സ്റ്റേഷനുകൾക്കിടയിൽ...
സമയം പോയില്ല, സ്വാതന്ത്ര്യദിന നീണ്ട വാരാന്ത്യ യാത്രകൾ പ്ലാൻ ചെയ്യാം, വിദേശ ലക്ഷ്യസ്ഥാനങ്ങൾ ഇതാ

സമയം പോയില്ല, സ്വാതന്ത്ര്യദിന നീണ്ട വാരാന്ത്യ യാത്രകൾ പ്ലാൻ ചെയ്യാം, വിദേശ ലക്ഷ്യസ്ഥാനങ്ങൾ ഇതാ

സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്ക് ഇനി ചുരുക്കം ദിവസങ്ങളേയുള്ളൂ. രാജ്യമെങ്ങും ഒരേ മനസ്സോടെ വിജയം കൊണ്ടാടുന്ന ദിവസം. അതോടൊപ്പമുള്ള മറ്റൊരു സന്തോഷമാണ് അവധി. ഇത്തവണ ഓഗസ്റ്റ് 15 വ്യാഴാഴ്ചയാണ് വരുന്നത്....
 കെഎസ്ആർടിസിയുടെ ഏറ്റവും ദൈർഘ്യമേറിയ ബസ്, 18 മണിക്കൂർ യാത്ര, തീർത്ഥാടകർക്കും സാഹസികർക്കും പ്രിയപ്പെട്ട റൂട്ട്

കെഎസ്ആർടിസിയുടെ ഏറ്റവും ദൈർഘ്യമേറിയ ബസ്, 18 മണിക്കൂർ യാത്ര, തീർത്ഥാടകർക്കും സാഹസികർക്കും പ്രിയപ്പെട്ട റൂട്ട്

കേരളത്തിന്‍റെ അങ്ങേയറ്റവും ഇങ്ങേയറ്റവും മാത്രമല്ല, നിരവധി ഗ്രാമങ്ങളെയും പട്ടണങ്ങളെയും ബന്ധിപ്പിച്ച് കെഎസ്ആർടിസി സർവീസ് നടത്തുന്നു. സംസ്ഥാനത്തിന്‍റെ ഏതു ഭാഗത്തേയ്ക്കാണെങ്കിലും ജില്ലാ...
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+