ചെറിയ അവധി,പെട്ടന്നുള്ള യാത്ര: മസൂറി, നൈനിറ്റാൾ, ഷിംല..ഡൽഹിയിൽ നിന്നും ഹിൽ സ്റ്റേഷനിലേക്ക്
ഡൽഹിയിൽ കാഴ്ചകൾ അനവധിയുണ്ട്. കാലത്തെ അയാളപ്പെടുത്തിയ ചരിത്രസ്മാരകങ്ങൾ മുതൽ എന്തും വിലകൊടുത്ത് വാങ്ങാൻ കഴിയുന്ന മാർക്കറ്റുകളും ലോകത്തിന്‍റെ ഏതുഭാഗത്തെയും രുചിവൈവിധ്യങ്ങൾ ലഭിക്കുന്ന ഫൂഡ്...
ബെംഗളുരു-മസ്കറ്റ് റൂട്ടിൽ സലാം എയർ; ഇനി മസ്കറ്റ് യാത്രകൾക്ക് ചെലവ് കുറയും, ബുക്കിങ് തുടങ്ങി
ഇന്ത്യയിലെ ഏറ്റവും മികച്ച ട്രാവൽ ഹബ്ബുകളിൽ ഒന്നാണ് ബെംഗളുരു. ലോകത്തിന്‍റെ ഏത് ഭാഗത്തേയ്ക്കു പോകുവാനും ബെംഗളുരു വിമാനത്താവളം വഴി സാധിക്കും. മികച്ച സേവനവും സൗകര്യങ്ങളും കൂടുതല്‍ യാത്രക്കാരെ...
മഴ,വെള്ളക്കെട്ട്; ട്രെയിനുകൾക്ക് നിയന്ത്രണം, 3 ട്രെയിനുകൾ പൂർണമായും 4 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രാക്കിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് ട്രെയിൻ സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തി, പൂങ്കുന്നം - ഗുരുവായൂർ റൂട്ടിലെ ട്രാക്കിൽ വെള്ളക്കെട്ട്...
എറണാകുളം മുതൽ കാസർകോഡ് വരെ ഇന്ന് മഞ്ഞ അലർട്ട്, ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം അനുസരിച്ച് കേരളത്തിലെ ഒൻപത് ജില്ലകളിൽ മഞ്ഞ അലർട്ട് പുറപ്പെടുവിച്ചു. എറണാകുളം ,...
മുണ്ടക്കൈ, ചൂരൽമല, അട്ടമല.. പ്രകൃതി തിരികെയെടുത്ത വയനാടൻ ഗ്രാമങ്ങൾ
ചെളിയിൽ പൂണ്ട് കിടക്കുന്ന ഒരു നാട്... ഭംഗിയാർന്ന ഭൂപ്രകൃതിയോ, കണ്ണെടുക്കാൻ പറ്റാത്ത വിധത്തിലുള്ള ഇടങ്ങൾ.. പള്ളിക്കൂടങ്ങൾ, ആരാധനാലയങ്ങൾ, വീടുകൾ... ഇന്നിവിടെ ഒന്നുമില്ല. തകർന്നടിഞ്ഞ സ്വപ്നങ്ങളുടെ...
വിശ്വാസത്തിലൂടെ മോക്ഷത്തിലേക്ക്! ചാർധാം യാത്രയ്ക്ക് ഒരുങ്ങാം,കൊച്ചിയിൽ നിന്ന് പാക്കേജുമായി റെയിൽവേ
വിശ്വാസത്തിലൂടെ മോക്ഷത്തിലേക്ക് വാതിൽ തുറക്കുന്ന പുണ്യയാത്രയാണ് ചാർധാം തീർത്ഥാടനം. രാജ്യത്തെ ഏറ്റവും വലിയ തീർത്ഥാടന യാത്രകളിലൊന്നായ ചാർധാം യാത്ര പുരോഗമിക്കുകയാണ്. യമുനോത്രി, ഗംഗോത്രി,...
വയനാട് വഴിയുള്ള മൈസൂർ യാത്ര ഒഴിവാക്കണം. മൈസൂർ യാത്രയ്ക്ക് ഇരിട്ടി- കൂട്ടുപുഴ റോഡ്
മൈസൂരിലേക്ക് യാത്ര ചെയ്യുന്നവർ വയനാട് വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് അധികൃതർ. പകരം കണ്ണൂർ വഴിയുള്ള ഇരിട്ട്- കൂട്ടുപുഴ റോഡ് വഴി മൈസൂരിന് പോകാം. വയനാട്ടിലെ ഉരുൾപൊട്ടലിന്‍റെ പശ്ചാത്തലത്തിൽ...
വയനാട്ടിലേക്ക് വരേണ്ട, ഇവിടെ ആഘോഷമല്ല, സന്ദർശകർക്ക് കർശന നിയന്ത്രണം
പ്രകൃതിയുടെ കലിതുള്ളലിൽ വിറങ്ങലിച്ചു നില്ക്കുകയാണ് വയനാട്. സംസ്ഥാനം ഇതുവരെ കണ്ടതിൽ വെച്ചേറ്റവും ഭീകര പ്രകൃതി ദുരന്തങ്ങളിലൊന്നാണ് വയനാട്ടിലെ ഉരുൾപൊട്ടൽ. മേപ്പാടിയിലെ മുണ്ടക്കൈയിലും...
കേരളത്തിൽ ഇന്നും മഴ, വയനാട്ടിൽ ഓറഞ്ച് അലര്‍ട്ട്, വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ
കേരളത്തിൽ ശക്തമായ മഴ തുടരുകയാണ്. വയനാട് ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്...
കേരളത്തിന്‍റെ മൂന്നാം വന്ദേ ഭാരത് ഇന്നുമുതൽ, 9 മണിക്കൂറിൽ എറണാകുളം-ബാംഗ്ലൂർ യാത്ര
കാത്തിരിപ്പുകൾക്കും ആകാംക്ഷയ്ക്കും ഒടുവിൽ കേരള- ബെംഗളുരു സ്പെഷ്യൽ വന്ദേ ഭാരത് സർവീസ് ഇന്ന് ആരംഭിക്കും. എറണാകുളം ജംങ്ഷനിൽ നിന്ന് ബെംഗളുരു കന്‍റോൺമെന്‍റിലേക്കുള്ള ആദ്യ യാത്ര ഉച്ചയ്ക്ക് 12.50...
കൂർഗ് വേണ്ട, ബെംഗളുരുവിൽ നിന്ന് 55 കിമീ ദൂരെ ഉഗ്രൻ സ്ഥലം,പെരണ്ടപ്പള്ളി വെള്ളച്ചാട്ടം കാണേണ്ട കാഴ്ച തന്നെ
ബെംഗളുരുവിൽ നിന്നും ചെറിയൊരു യാത്ര. തിരക്കുകൾ മാറ്റിവെച്ച്, ബഹളങ്ങളിൽ നിന്നും മാറിനിന്ന് പെട്ടന്ന് പോയി കണ്ടുവരാൻ പറ്റുന്ന ഒരിടം തേടുകയാണോ? അങ്ങനെ നോക്കിയാൽ വെറും നൂറ് കിലോമീറ്ററിനുള്ളില്‍...
നെഹ്റു ട്രോഫി വള്ളംകളി 2024: ടിക്കറ്റടക്കം കെഎസ്ആർടിസി ചാർട്ടേഡ് ബസ് യാത്ര, വാട്സാപ്പ് വഴി ടിക്കറ്റ്
നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിന് ഇനി വെറും ദിവസങ്ങളുടെ കാത്തിരിപ്പേയുള്ളൂ. വെള്ളത്തിൽ തുഴയെറിയുന്നതിനേക്കാൾ ആവേശം കരയിൽ കണ്ണും കാതും കൂർപ്പിച്ച് കാത്തിരിക്കുന്നവർക്കാണ്. ആവേശമേറിയ മത്സരം നേരിൽ...
മഴയിൽ റെയിൽവേ ട്രാക്കുകൾ വെള്ളത്തിലായി, 4 ട്രെയിനുകൾ പൂർണമായി റദ്ദാക്കി, സമ്പൂര്‍ണ്ണ പട്ടിക
സംസ്ഥാനത്ത് കനത്ത മഴയെത്തുടർന്ന് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തൃശൂർ വള്ളത്തോൾ നഗറിനും വടക്കാഞ്ചേരിക്കുംഇടയിൽ മഴയിൽ ട്രാക്കുകളിൽ വെള്ളം കയറിയതിനെ തുടർന്നാണ് നാല് ട്രെയിനുകള്‍...
ചരിത്രമുറങ്ങുന്ന ബെംഗളുരു അർബൻ, വിധാന സൗധ മുതൽ അട്ടാര കച്ചേരി വരെ.. പാർക്ക് ആയിമാറിയ സെൻട്രൽ ജയിൽ
വളർച്ചയുടെയും സൗകര്യങ്ങളുടെയും കാര്യത്തിൽ ഇന്ത്യയിലെ മറ്റെല്ലാ നഗരങ്ങളെയും കടത്തിവെട്ടാൻമാത്രം ശക്തമാണ് ബെംഗളുരു. തൊഴിൽ സാധ്യതകളും മെച്ചപ്പെട്ട ജീവിതവും മാത്രമല്ല ഇന്നലെകളെ ഇന്നോട് ചേര്‍ത്തു...
വയനാട് ഉരുൾപൊട്ടൽ: യാത്രകൾ ഒഴിവാക്കാം, താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം
വയനാട്ടിൽ ഉരുള്‍പൊട്ടൽ. മേപ്പാടി മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപ്പൊട്ടലിൽ മരിച്ചവരുടെ എണ്ണം 43 ആയി. 70 ഓളം പേർ പരിക്കേറ്റ് ആശുപത്രയിൽ ചികിത്സയിലുണ്ട്.വിവിധ ഇടങ്ങളിലായി നാനൂറോളം പേർ...
യാത്രക്കാരുടെ ശ്രദ്ധക്ക്; തീവണ്ടിയാത്ര താറുമാറാകും..ഈ ട്രെയിൻ റദ്ദാക്കി, ഇവ വഴിതിരിച്ച് വിടും
യശ്വന്ത്പൂർ- കൊച്ചുവേളി എക്സ്പ്രസ് ട്രെയിൻ നിശ്ചിത ദിവസങ്ങളില്‍ സർവീസ് പൂർണ്ണമായും റദ്ദാക്കി. ബെംഗളുരു യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിൽ പുരോഗമിക്കുന്ന നവീകരണപ്രവർത്തനങ്ങളെ തുടർന്നാണ് സൗത്ത്...
900 കണ്ടിയും നെല്ലിയാമ്പതിയുമൊക്കെ ഇപ്പോൾ കറങ്ങേണ്ട; മഴ കനത്തതോടെ യാത്ര നിയന്ത്രണം, അറിയാം വിവരങ്ങൾ
നാടെങ്ങും പെരുമഴയാണ്. മഴയെന്ന് കേൾക്കുമ്പോൾ കാട് കാണാനും മലകയറാനും വെള്ളച്ചാട്ടം കാണാനുമൊക്കെ ബാഗ് തയ്യാറാക്കി വെക്കുന്നവരുണ്ടാകും. അക്കൂട്ടർ അൽപം കൂടി ക്ഷമിക്കണം. കാരണം മഴ കനത്തതോടെ പല ജില്ലകളിലും...
നീണ്ട വിമാനയാത്രകള്‍ ഇനി ബോറടിപ്പിക്കില്ല; ഫ്ലൈറ്റിനുള്ളിൽ സൗജന്യ വൈഫൈ, സേവനം നല്കുന്നത് ഈ എയർലൈൻ
നീണ്ട വിമാന യാത്രകളുടെ ഏറ്റവും വലിയ പ്രശ്നം അത് ബോറടിപ്പിക്കും എന്നതാണ്. സിനിമ കാണാം, പുസ്തകങ്ങൾ വായിക്കാം എന്നിങ്ങനെ പല ഓപ്ഷനുകൾ ഉണ്ടെങ്കിലും കുറച്ചുനേരം കഴിയുന്നതോടെ അതും മടുപ്പിക്കും, എന്നാൽ...