Search
  • Follow NativePlanet
Share
» »ആന്ധ്ര ടൂറിസം; അറിഞ്ഞിരിക്കേണ്ട 25 പാക്കേജുകള്‍

ആന്ധ്ര ടൂറിസം; അറിഞ്ഞിരിക്കേണ്ട 25 പാക്കേജുകള്‍

By Maneesh

മലയാളികളായ സഞ്ചാരികള്‍ അധികം യാത്ര ചെയ്യാത്ത സംസ്ഥാനമാണ് ആന്ധ്രപ്രദേശ്. ആന്ധ്ര പ്രദേശിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആ‌‌ന്ധ്ര ടൂറിസം ഒരുക്കുന്ന ചില പാക്കേജുകള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

ആന്ധ്രയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളെ 5 ഹബ്ബുകളായി തിരിച്ച് 25 ടൂറിസം പാക്കേജുകള്‍ അടുത്തിടെ ആ‌‌ന്ധ്രടൂറിസം ഒരുക്കിയിട്ടുണ്ട്.

ആന്ധ്രപ്രദേശിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെക്കുറി‌ച്ച് വിശദമായി വായിക്കാം

01) വിശാഖപട്ടണം, 02) കൊനസീമ - രാജമുണ്ട്രി - കാക്കിനാഡ, 03) അമരാവതി - വിജയവാഡ, 04) തിരുപ്പതി - നെല്ലൂര്‍, 05) അനന്തപ്പൂര്‍ - കര്‍ണൂല്‍ - കഡപ്പ എന്നിവയാണ് അഞ്ച് ടൂറിസം ഹബ്ബുകള്‍

ആന്ധ്ര ടൂറിസം; അറിഞ്ഞിരിക്കേണ്ട 25 പാക്കേജുകള്‍

Photo Courtesy: Sunny8143536003

01. വിശാഖ ‌പട്ടണം ഹബ്ബ്

ശ്രീകാകുളം, വി‌സിനഗരം, വിശാ‌ഖപട്ടണം ജില്ലകളിലെ ടൂറിസ്റ്റ് കേ‌ന്ദ്രങ്ങളെ സംയോജിപ്പിച്ചുകൊണ്ട് 4 പാക്കേജുകളാണ് വിശാ‌ഖ‌പട്ടണം ഹബ്ബിനു കീഴിലുള്ളത്.

  • Visakhapatnam-Araku-Ananthagiri (3 Nights/4 Days)
  • Visakhapatnam-Araku-Arasavalli (3 Nights/4 Days)
  • Visakhapatnam-Borra Caves-Machkund-Jeypore-Jagdalpur (3 Nights/4 Days)
  • Visakhapatnam-Jagdalpur-Konark Puri-Chilka lake (4 Nights/5 Days)

02) കൊനസീമ - രാജമുണ്ട്രി - കാക്കിനാഡ

4 പാക്കേജുകളാണ് കൊനസീമ - രാജമുണ്ട്രി - കാക്കിനാഡ ഹബ്ബിനു കീഴിലുള്ളത്

  • Rajahmundry-Maredumilli, (Eco-tourism package)
  • Kakinada-Samalkot-Annavaram
  • Kakinada-Maredumilli
  • Rajahmundry-Maredumilli-Papikondalu
ആന്ധ്ര ടൂറിസം; അറിഞ്ഞിരിക്കേണ്ട 25 പാക്കേജുകള്‍

Photo Courtesy: Chaniljain

03) അമരാവതി - വിജയവാഡ ഹബ്ബ്

കൃഷ്ണ, ഗുണ്ടൂര്‍, പ്രകാശം ജില്ലകളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് അമരാവതി ക്യാപിറ്റല്‍ ടൂര്‍ എന്ന പേരില്‍ ഒരു ഏകദിന ടൂ‌ര്‍ പാക്കേജാണ് അമ‌രാവതി വിജവാഡ ഹബ്ബിന് കീഴിലുള്ളത്.

04) തിരുപ്പതി - നെല്ലൂര്‍

നെല്ലൂര്‍, ചിറ്റൂര്‍ ജില്ലകളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളേയും തീര്‍ത്ഥാടന കേന്ദ്രങ്ങളേയും ഉള്‍പ്പെടുത്തിയുള്ള 9 ടൂര്‍ പാക്കേജുകളാണ് ഈ ഹബ്ബിനു കീഴിലുള്ളത്.

  • Sri Kalahasti (Local tour)
  • Kanipakam (Local tour)
  • Local packages starting from Vishnu Nivasam (Twice daily)
  • Tirupati-Horsley Hills-Talakona-Tirupati
  • Temple tours: Tirupati-Srisailam-Mahanandi, Ahobilam-Yaganti-Belum Caves- Tirupati (On demand), Chandragiri Fort-Tirupati, an evening package (On demand), ex-Chennai (on joint partnership basis), ex-Madurai, and Kumbakonam-Tirumala.
ആന്ധ്ര ടൂറിസം; അറിഞ്ഞിരിക്കേണ്ട 25 പാക്കേജുകള്‍

Photo Courtesy: Balamurugan Natarajan

05) അനന്തപ്പൂര്‍ - കര്‍ണൂല്‍ - കഡപ്പ

അനന്തപ്പൂര്‍ - കര്‍ണൂല്‍ - കഡപ്പ ഹബ്ബിന് കീഴില്‍ 7 ടൂറിസ്റ്റ് പാക്കേജുകള്‍ ഉണ്ട്. ആന്ധ്രയിലെ ഏറ്റവും ആകര്‍ഷണമായ പാകേജുകളും ഇവയാണ്

  • Heritage and eco-pilgrimage tour: Bengaluru, Lepakshi, Penukonda, Horsley Hills
  • Pilgrimage and heritage tour: Bengaluru-Puttaparthi-Lepakshi
  • Temple tour: Bengaluru, Srisailam, Mahanandi, Ahobilam,
  • Temple and eco tour: Anantapur-Puttaparthi-Kadiri-Katarupalli-Timmamma Marrimanu,
  • Kurnool-Orvakal-Yaganti-Belum Caves-Ahobilam-Mahanandi-Srisailam, Bengaluru-Mantralayam
  • Heritage and leisure tour: Bengaluru-Kotilingeswara Temple-Horsley Hills-Puttaparthi, Lepakshi-Bangalore.

ആന്ധ്രപ്രദേശിനെ വേറിട്ട് നിര്‍ത്തുന്ന 14 കാ‌ഴ്ചകള്‍

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: andhra pradesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+