» » ഹിപ്പികള്‍ താവളമാക്കിയ ഗോകര്‍ണ!

ഹിപ്പികള്‍ താവളമാക്കിയ ഗോകര്‍ണ!

Posted By: Staff

ഒരു കാലത്ത് യൂറോപ്പില്‍ ഹിപ്പി പ്രസ്ഥാനം പടര്‍ന്ന് പന്തലിച്ചപ്പോള്‍ അ‌തിന്റെ പ്രതിഫലനം ഇന്ത്യയിലും എത്തിയിരുന്നു. യൂറോപ്പില്‍ നിന്ന് ഇസ്താംബൂള്‍ കടന്ന് ഏഷ്യയില്‍ എത്തിച്ചേര്‍‌ന്ന ഹിപ്പികളുടെ പ്രധാന ലക്ഷ്യ സ്ഥാനം ഇന്ത്യ ആയിരുന്നു. വടക്കേ ഇന്ത്യ ഇടത്താവളമാക്കിയ ഹിപ്പികള്‍ പിന്നീട് തെന്നിന്ത്യയിലും എത്തി.

കര്‍ണാടകയിലെ ഗോകര്‍ണമായിരുന്നു തെന്നിന്ത്യയില്‍ ഹിപ്പികളുടെ പ്രധാന ഇടത്താവളം. ഹിപ്പികളാണ് ഗോകര്‍ണത്തേക്കുറിച്ച് പുറം ലോകത്ത് അറിയിച്ചത്. ഹിപ്പികള്‍ എത്തിച്ചേരും മുന്‍പ് വരെ ഗോകര്‍ണം ഒരു തീര്‍ത്ഥാടന കേന്ദ്രം മാത്രമായിരുന്നു. എ‌ന്നാല്‍ ഇപ്പോള്‍ ഈ സ്ഥലം പ്രമുഖ ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്.

ഗോകര്‍ണത്തിലെ ബീച്ചുകളേക്കുറിച്ച് വായിക്കാം

ഗോകര്‍ണ യാത്രയേക്കുറിച്ചുള്ള ഒരു ബ്ലോഗ് വായിക്കാം

ഹിപ്പികളുടെ യാത്രകളേക്കുറിച്ച് വായിക്കാം

ഗോകര്‍ണത്തേക്കുറിച്ച് വിശദമായി മനസിലാക്കാം

തീര്‍ത്ഥാടന കേ‌ന്ദ്രം

തീര്‍ത്ഥാടന കേ‌ന്ദ്രം

ഉത്തരകര്‍ണാടകത്തിലെ പ്രമുഖ ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ഗോകര്‍ണം.

Photo Courtesy: Ramnath Bhat

വിനോദ സഞ്ചാര കേന്ദ്രം

വിനോദ സഞ്ചാര കേന്ദ്രം

തീര്‍ത്ഥാടനകേന്ദ്രമെന്നതുപോലെതന്നെ മനോഹരമായ കടല്‍ത്തീരമുള്ള ഗോകര്‍ണം വിനോദസഞ്ചാരികളുടെ ഇഷ്ടസ്ഥലങ്ങളില്‍ ഒന്നുകൂടിയാണ്.

Photo Courtesy: Jo Kent

നദീ സംഗമം

നദീ സംഗമം

അഹനാശിനി, ഗംഗാവലി എന്നീ രണ്ട് നദികളുടെ സംഗമസ്ഥാനത്താണ് ഗോകര്‍ണം.
Photo Courtesy: Jo Kent

പേരിന് പിന്നില്‍

പേരിന് പിന്നില്‍

നദികളുടെ സംഗമസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ഈ സ്ഥലത്തിന് പശുച്ചെവിയുടെ ആകൃതിയാണ് അതുകൊണ്ടാണ് ഇതിന് ഗോകര്‍ണം എന്ന പേരുവീണത്.
Photo Courtesy: ctrlw

മഹാബലേശ്വരന്‍

മഹാബലേശ്വരന്‍

ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രം മഹാബലേശ്വര ശിവക്ഷേത്രമാണ്. ഇന്ത്യയുടെ പലഭാഗങ്ങളില്‍ നിന്നും ശിവഭക്തന്മാര്‍ ഇവിടെ എത്താറുണ്ട്.

Photo Courtesy: Miran Rijavec

ആത്മലിംഗം

ആത്മലിംഗം

ശിവഭഗവാന്‍ ആത്മലിംഗ രൂപത്തില്‍ കുടികൊള്ളുന്നു ഗോകര്‍ണത്തെ ശ്രീ മഹാബലേശ്വര ക്ഷേത്രത്തില്‍. തമിഴ്കവികളായ അപ്പാറിന്റെയും സാമ്പന്ദറുടെയും ഭക്തിഗീതങ്ങളില്‍ ഈ ക്ഷ്രേത്രത്തെക്കുറിച്ച് പറയുന്നുണ്ട്.
Photo Courtesy: Miran Rijavec

ചരിത്രം

ചരിത്രം

കദംബരും വിജയനഗര രാജാക്കന്മാരും ഭരിച്ചിരുന്ന ഈ സ്ഥലം പിന്നീട് പോര്‍ച്ചുഗീസുകാര്‍ കയ്യടക്കുകയായിരുന്നു.
Photo Courtesy: Andreas Lehner

ഐതീഹ്യം

ഐതീഹ്യം

രാക്ഷസരാജാവായ രാവണനാണ് മഹാബലേശ്വര ക്ഷ്രേത്രത്തിലെ ശിവലിംഗം ഇവിടെയെത്തിച്ചതെന്നാണ് കരുതപ്പെടുന്നത്.
Photo Courtesy: Miran Rijavec

ക്ഷേത്രങ്ങള്‍

ക്ഷേത്രങ്ങള്‍

മഹാബലേശ്വര ക്ഷേത്രം കൂടാതെ മഹാ ഗണപതി ക്ഷേത്രം, ഭദ്രകാളി ക്ഷേത്രം, വരദരാജ ക്ഷേത്രം, വെങ്കടരമണ ക്ഷേത്രം
എന്നിവയെല്ലാം ഗോകര്‍ണത്തെത്തുന്ന വിശ്വാസികളുടെ സന്ദര്‍ശനസ്ഥലങ്ങളാണ്.
Photo Courtesy: Nvvchar

ബീച്ചുകള്‍

ബീച്ചുകള്‍

ഗോകര്‍ണത്തെ കടല്‍ത്തീരംമനോഹരമായ കടല്‍ത്തീരങ്ങളാണ് ഗോകര്‍ണത്തേയ്ക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നത്. കുഡ്‌ലെബീച്ച്, ഗോകര്‍ണ ബീച്ച്, ഹാഫ് മൂണ്‍ ബീച്ച്, പാരഡൈസ് ബീച്ച്, ഓം ബീച്ച് എന്നിവയാണ് പ്രധാന ബീച്ചുകള്‍.
Photo Courtesy: Infoayan

ഓം ബീച്ച്

ഓം ബീച്ച്

ഓം ആകൃതിയില്‍ കിടക്കന്ന തീരത്തെയാണ് ഓം ബീച്ച് എന്ന് പറയുന്നത്. ഓം ആകൃതിയില്‍ കിടക്കുന്ന തീരത്തിന്റെ വളവുകളില്‍ കടല്‍ ശാന്തമായി ഒരു കുളം പോലെ കിടക്കുയാണ്.
Photo Courtesy: Vinodtiwari2608

കുളിച്ച് കയറാം

കുളിച്ച് കയറാം

ഇവിടം സമുദ്രസ്‌നാനക്കാരുടെയും നീന്തല്‍പ്രിയരുടെയും കേന്ദ്രമാണ്. നീന്തലറിയാത്തവര്‍ക്കും ഇവിടത്തെ കടലില്‍ ധൈര്യമായി കുളിച്ചുകയറാം.
Photo Courtesy: Vinodtiwari2608

ഹാഫ് മൂണ്‍ ബീച്ച്

ഹാഫ് മൂണ്‍ ബീച്ച്

ഓം ബീച്ചില്‍ നിന്നും ചെറിയ കുന്നുകയറി 20മിനിറ്റ് നടന്നാല്‍ ഹാഫ് മൂണ്‍ ബീച്ചിലെത്താം. അര്‍ദ്ധചന്ദ്രാകൃതിയായതുകൊണ്ടാണ് ഈ തീരത്തെ ഹാഫ് മൂണ്‍ ബീച്ച് എന്ന് വളിയ്ക്കുന്നത്.
Photo Courtesy: Nvvchar

പാരഡൈസ് ബീച്ച്

പാരഡൈസ് ബീച്ച്

തീര്‍ത്തും വ്യത്യസ്ഥമായ ഒരു ബീച്ച് അനുഭവമാണ് പാരഡൈസ് ബീച്ച് നല്‍കുന്നത്. മറ്റ് ബീച്ചുകളില്‍ നിന്നും വ്യത്യസ്തമായി ഇവിടെ പാറകള്‍ നിറഞ്ഞിരിക്കുന്നു. അതിനാല്‍ത്തന്നെ കടലില്‍ നീന്തുക തുടങ്ങിയ കാര്യങ്ങള്‍ ഇവിടെ സാധിക്കില്ല.
Photo Courtesy: Vinodtiwari2608

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ബാംഗ്ലൂരില്‍ നിന്ന് 450 കിലോമീറ്റര്‍ അകലെയായാണ് ഗോകര്‍ണത്തിന്റെ സ്ഥാനം. മംഗലാപുരത്ത് നിന്ന് 231 കിലോമീറ്റര്‍ ആണ് ഗോകര്‍ണത്തിലേക്കുള്ള ദൂരം. കേരളത്തില്‍ നിന്ന് യാത്ര ചെയ്യുമ്പോള്‍ മംഗലാപുരം വഴി ദേശീയ പാത് 17ലൂടെ ഗോകര്‍ണത്തില്‍ എത്തിച്ചേരം.
Photo Courtesy: Happyshopper

പോകാന്‍ പറ്റിയ സമയം

പോകാന്‍ പറ്റിയ സമയം

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഗോകര്‍ണം സന്ദര്‍ശിക്കാന്‍ നല്ല സമയം. ഏപ്രില്‍ മെയ് മാസത്തില്‍ ഇവിടെ കനത്ത ചൂടാണ് അനുഭവപ്പെടാറുള്ളത്. ഗോകര്‍ണയിലെ കൂടുതല്‍ ചിത്രങ്ങള്‍ അടുത്ത സ്ലൈഡുകളില്‍Foot in mouth
Photo Courtesy: Infoayan

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

ഗോകര്‍ണയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Rakesh PC

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

ഗോകര്‍ണയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Rakesh PC

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

ഗോകര്‍ണയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Rakesh PC

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

ഗോകര്‍ണയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Rakesh PC

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

ഗോകര്‍ണയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Rakesh PC

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

ഗോകര്‍ണയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Rakesh PC

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

ഗോകര്‍ണയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Rakesh PC

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

ഗോകര്‍ണയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Rakesh PC

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

ഗോകര്‍ണയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Rakesh PC

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

ഗോകര്‍ണയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Rakesh PC

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

ഗോകര്‍ണയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Rakesh PC

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

ഗോകര്‍ണയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Rakesh PC

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

ഗോകര്‍ണയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Manoj Vasanth

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

ഗോകര്‍ണയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Miran Rijavec

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

ഗോകര്‍ണയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Miran Rijavec

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

ഗോകര്‍ണയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Andy Wright

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

ഗോകര്‍ണയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Abhijit Shylanath

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

ഗോകര്‍ണയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Miran Rijavec

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

ഗോകര്‍ണയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Miran Rijavec

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

ഗോകര്‍ണയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Sankara Subramanian

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

ഗോകര്‍ണയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Miran Rijavec

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

ഗോകര്‍ണയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Miran Rijavec

Read more about: karnataka

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...