Search
  • Follow NativePlanet
Share
» »മഹത്തായ കച്ചിലേക്ക് യാത്ര തിരിക്കുമ്പോള്‍

മഹത്തായ കച്ചിലേക്ക് യാത്ര തിരിക്കുമ്പോള്‍

By Maneesh

റണ്‍ ഓഫ് കച്ച്, എന്ന ഗ്രേറ്റ് റണ്‍ ഓഫ് കച്ചിനേക്കുറിച്ച് കേട്ടിട്ടുണ്ടോ? ഗുജറാത്തിനെ സംബന്ധിച്ചിടത്തോളം മഹത്തായ ഒരു സ്ഥലം, നമ്മള്‍ സഞ്ചാരികളെ സംബന്ധിച്ചിടത്തോളം തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലം. ലോകത്തിലെ ഏറ്റവും വലിയ ഉപ്പ് പാടമായാണ് കച്ച് അറിയപ്പെടുന്നത്. ഏകദേശം പതിനായിരം സ്‌ക്വയര്‍ കിലോമീറ്ററില്‍ അധികമായി വ്യാപിച്ച് കിടക്കുന്ന ഈ സ്ഥലത്തെ ഉപ്പിന്റെ മരുഭൂമി എന്ന് വിളിക്കാം.

മഴക്കാലത്ത് പോയാൽ കടൽ മാത്രം

ഗുജറാത്തിലെ ഈ വിശാലമായ ഉപ്പുപാടം കാണാൻ മഴക്കാലത്ത് പോയാൽ ഉപ്പിന്റെ കുഞ്ഞിനെപ്പോലും കാണാൻ കഴിയില്ല. കാരണം മഴക്കാലത്ത് വീണ്ടും വിശാലമാകുന്ന കടൽ ഈ സ്ഥലങ്ങൾ കയ്യടക്കി വയ്ക്കും. ജൂൺ മുതൽ സെപ്തംബർ വരെയുള്ള നാലു മാസം ഒഴികെ ബാക്കി ഏത് മാസങ്ങളിൽ ഇവിടേയ്ക്ക് യാത്ര ചെയ്താലും, വെൺമയുള്ള ഈ ഉപ്പിന്റെ മരുഭൂമി നിങ്ങൾക്ക് കാണാനാകും.

കച്ചിലേക്ക് യാത്ര തിരിക്കുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ചുവടെ

എവിടെയാണ് റൺ ഓഫ് കച്ച്

എവിടെയാണ് റൺ ഓഫ് കച്ച്

ഗുജറാത്തിലെ കച്ച് ജില്ലയിലാണ് റൺ ഓഫ് കച്ച് എന്ന ഉപ്പ് മരുഭൂമി സ്ഥിതി ചെയ്യുന്നത്. ഗുജറാത്തിലെ ഭുജിൽ നിന്ന് എളുപ്പത്തിൽ കച്ചിലേക്ക് എത്തിച്ചേരാൻ കഴിയും. ഭുജിൽ നിന്ന് 86 കിലോമീറ്റർ അകലെയുള്ള ദോർദോ(Dhordo) റൺ ഓഫ് കച്ചിന്റെ പ്രവേശന കവാടമായി വർത്തിക്കുന്നത്.
Photo courtesy: Bhargavinf

ദോർദോ

ദോർദോ

റൺ ഓഫ് കച്ച് സന്ദർശിക്കുന്നവർക്ക് താമസിക്കാൻ പറ്റിയ സ്ഥലമാണ് ദോർദോ. ഉപ്പ് മരുഭൂമിയുടെ അതിരായി നിലകൊള്ളുന്ന ഈ കൊച്ചു നഗരത്തിൽ അത്യാവശ്യം താമസ സൗകര്യമുള്ള ഹോട്ടലുകൾ ലഭ്യമാണ്. ദോർദോയ്ക്ക് അടുത്തുള്ള ഹോഡ്കയിലും സഞ്ചാരികൾക്ക് താമസിക്കാം.
Photo courtesy: Bhargavinf

പോകാൻ പറ്റിയ സമയം

പോകാൻ പറ്റിയ സമയം

ഒക്ടോബർ മുതലുള്ള കാലയളവാണ് റൺ ഓഫ് കച്ച് സന്ദർശിക്കാൻ അനുയോജ്യമായ കാലം. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള കാലത്ത് ടൂറിസ്റ്റുകളുടെ ചാകരയാണ് ഇവിടെ. ഏപ്രിൽ മെയ് മാസത്തിലും ഇവിടെ സന്ദർശിക്കാമെങ്കിലും കടുത്ത ചൂടിൽ നിക്കകൊള്ളി കിട്ടില്ല.
Photo courtesy: Bhargavinf

സന്ദർശനം അതിരാവിലെ

സന്ദർശനം അതിരാവിലെ

റൺ ഓഫ് കച്ചിൽ അതിരാവിലെ സന്ദർശിക്കുന്നതാണ് നല്ലത്. വെയിൽ ശക്തമാകുന്നതോടെ, ഉപ്പ് വ്യാപിച്ച് കിടക്കുന്ന വെളുത്ത പ്രതലം നിങ്ങളുടെ കണ്ണുകളെ അസ്വസ്ഥതപ്പെടുത്താം.
Photo courtesy: Manojkhurana

പൗർണമി നാളിൽ

പൗർണമി നാളിൽ

പൂർണചന്ദ്രൻ ഉദിക്കുന്ന ദിവസത്തെ രാത്രിയിൽ ഇവിടം സന്ദർശിക്കുന്നത് അവിസ്മരണീയമായ അനുഭവമാണ് സഞ്ചാരികളിൽ ഉണ്ടാക്കുന്നത്. എല്ലാ പൗർണമി നാളുകളിലും ധോർദോയിൽ സാംസ്കാരിക പരിപാടികൾ അരങ്ങേറാറുണ്ട്.
Photo courtesy: Narendra Modi

ക്യാമൽ സഫാരി

ക്യാമൽ സഫാരി

പൂർണ ചന്ദ്രൻ ഉദിക്കുന്ന രാത്രികളിൽ ഉപ്പ് മരുഭൂമിയിലൂടെ ക്യാമൽ സഫാരി നടത്തുന്നവർ ഉണ്ട്. ഈ ദിവസത്തിൽ ക്യാമൽ സഫാരി നടത്തുന്നത് മാന്ത്രികമായ ഒരു അനുഭൂതിയാണ് സഞ്ചാരികൾക്ക് നൽകുന്നത്.
Photo courtesy: Vinod Panicker

റൺ ഉത്സവ്

റൺ ഉത്സവ്

ഗുജറാത്ത് ടൂറിസത്തിന്റെ മേ‌ൽനോട്ടത്തിൽ എല്ലാവർഷവും ഡിസംബർ മധ്യത്തോടേ റൺ ഉത്സ‌വ് നടക്കാറുണ്ട്. ആഢംബര പൂർണമായ നൂറുകണക്കിന് ടെന്റുകളാണ് ഈ സമയത്ത് റൺ ഓഫ് കച്ചിൽ ഒരുങ്ങാറുള്ളത്.
Photo courtesy: Kaushik Patel

അനുമതി

അനുമതി

റൺ ഓഫ് കച്ച് സന്ദർശിക്കാൻ അധികാരികളുടെ മുൻകൂട്ടിയുള്ള അനുമതി വാങ്ങേണ്ടതുണ്ട്. പാക്കിസ്ഥാനോട് അതിർത്തി പങ്കിടുന്ന ഈ സ്ഥലം അതീവ സുരക്ഷ സ്ഥലമാണ്. ഗുജറാത്ത് പൊലീസിന്റെ ഭുജിൽ പ്രവർത്തിക്കുന്ന ഡി എസ് പി ഓഫീസിൽ നിന്ന് ഇതിനുള്ള അനുമതിപത്രം ലഭിക്കും. 100 രൂപയാണ് ഇതിനുള്ള ചിലവ്.
Photo courtesy: Bhargavinf

എങ്ങനെ എത്തിച്ചേരാം

എങ്ങനെ എത്തിച്ചേരാം

മുംബൈയിൽ നിന്നാണ് നിങ്ങളുടെ യാത്രയെങ്കിൽ ട്രെയിൻ യാത്രയാണ് നല്ലത് ഏകദേശം 15 മണിക്കൂർ കൊണ്ട് ഭുജ് റെയിൽവെ സ്റ്റേഷനിൽ നിങ്ങൾക്ക് എത്തിച്ചേരാം. ഗുജറാത്തിലെ എല്ലാ പ്രധാന നഗരങ്ങളിൽ നിന്നും ഭുജിലേക്ക് ബസ് സർവീസ് ലഭ്യമാണ്.
Photo courtesy: Bhargavinf

മറ്റു കാഴ്ചകൾ

മറ്റു കാഴ്ചകൾ

കച്ചിലെ മറ്റു പ്രധാന ആകർഷണങ്ങളെക്കുറിച്ച് മനസിലാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Photo courtesy: Vinod Panicker

ഹോട്ടലുകൾ ബുക്ക് ചെയ്യാം

ഹോട്ടലുകൾ ബുക്ക് ചെയ്യാം

റ‌ൺ ഓഫ് കച്ചിൽ സന്ദർശിക്കുന്നവർ തൊട്ടടുത്തെ നഗരമായ ഭുജി ഹോട്ടലുകൾ ബുക്ക് ചെയ്യുന്നതാണ് നല്ലത്. ഭുജിലെ ഹോട്ടൽ നിരക്കുകൾ പരിശോധിക്കാം. റൺ ഓഫ് കച്ചിന്റെ കൂടുതൽ ചിത്രങ്ങൾ അടുത്ത സ്ലൈഡുകളിൽ...

Photo courtesy: Bhargavinf

കൂടുതൽ ചിത്രങ്ങൾ

കൂടുതൽ ചിത്രങ്ങൾ

റൺ ഓഫ് കച്ചിലെ കൂടുതൽ ചിത്രങ്ങൾ കാണാൻ അടുത്ത സ്ലൈഡുകളിലേക്ക് പോകുക

Photo courtesy: anurag agnihotri

Photo courtesy: Shayon Ghosh

Photo courtesy: nevil zaveri

കൂടുതൽ ചിത്രങ്ങൾ

കൂടുതൽ ചിത്രങ്ങൾ

റൺ ഓഫ് കച്ചിലെ കൂടുതൽ ചിത്രങ്ങൾ കാണാൻ അടുത്ത സ്ലൈഡുകളിലേക്ക് പോകുക

Photo courtesy: Travelling Slacker

കൂടുതൽ ചിത്രങ്ങൾ

കൂടുതൽ ചിത്രങ്ങൾ

റൺ ഓഫ് കച്ചിലെ കൂടുതൽ ചിത്രങ്ങൾ കാണാൻ അടുത്ത സ്ലൈഡുകളിലേക്ക് പോകുക

Photo courtesy: Travelling Slacker

കൈറ്റ് ഫെസ്റ്റിവൽ

കൈറ്റ് ഫെസ്റ്റിവൽ

കച്ചിൽ നടന്ന അന്തർദേശീയ പട്ടം പറത്തൽ മേളയുടെ ചിത്രങ്ങൾ

റൺ ഉത്സവിന്റെ പ്രവേശന കവാടം

റൺ ഓഫ് കച്ചിന്റെ സമീപ ഗ്രാമത്തിൽ നിന്ന് പകർത്തിയ ചിത്രം

Photo courtesy: anurag agnihotri

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X