മൊഹാലി( അജിത്ഘര്‍) - പഞ്ചാബിന്റെ ഐ ടി ഹബ്
അജിത്ഘര്‍ എന്ന് ഇന്നറിയപ്പെടുന്ന മൊഹാലി ഛണ്ഡീഘഢിലെ ഒരു ചെറുപട്ടണമാണ്. ഇന്ത്യന്‍ സംസ്ഥാനമായ പഞ്ചാബിലാണ് ഇതിന്റെ സ്ഥാനം. മൊഹാലി, ഛണ്ഡീഘഢ്, ഹരിയാനയിലെ പഞ്ച്കുല എന്നീ......
ലുധിയാന - സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം
സത്ലജ് നദീ തീരത്ത് സ്ഥിതി ചെയ്യുന്ന ലുധിയാനയാണ് പഞ്ചാബിലെ ഏറ്റവും വലിയ നഗരം. സംസ്ഥാനത്തിന്റെ മധ്യത്തിലായി സ്ഥിതി ചെയ്യുന്ന ഈ നഗരത്തെ പുതിയ നഗരം, പഴയനഗരം......
രൂപ് നഗര്‍ - സിന്ധു നദീതടസംസ്കാരത്തിന്റെ ദൃക്സാക്ഷി
സത്ലജ് നദിയുടെ ഇടത് തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പുരാതന നഗരമാണ് രൂപ്നഗര്‍. പഴയകാലത്ത് രോപാര്‍ എന്നായിരുന്നു ഇവിടം അറിയപ്പെട്ടിരുന്നത്. പതിനൊന്നാം നൂറ്റാണ്ടില്‍......
ഫിറോസ്പൂര്‍ - ചരിത്ര സ്മരണകളുറങ്ങുന്ന നഗരം
പഞ്ചാബിലെ ഏറ്റവും പ്രസിദ്ധമായ ചരിത്രഭൂമിയാണ് സത്ലജ് നദിയുടെ തീരത്തുള്ള ഫിറോസ്പൂര്‍ എന്ന നഗരം. തുഗ്ളക്ക് രാജവംശത്തിലെ സുല്‍ത്താന്‍ ഫിറോസ് ഷാ തുഗ്ളക്കാണ് ഈ നഗരം......
ഫത്തേഹബാദ് - ആര്യ സംസ്കാരത്തിന്റെ പാദമുദ്രകള്‍
ശിലാ സ്തംഭങ്ങള്‍, ഹുമയൂണ്‍ മോസ്ക്, ബാനാവാലി, കുനാല്‍ പുരാവസ്തുശേഖരം എന്നിവയ്ക്ക് പേരുകേട്ടതാണ് ഫത്തേഹബാദ്.ഹരിയാനയിലെ ഫത്തേഹാബാദ് ജില്ലയിലെ പ്രധാന നഗരമാണ്......
മന്‍സ - സ്വസ്ഥമായ യാത്രയ്ക്ക് ഒരു കൊച്ചുഭൂമി
വിശിഷ്ടമായ ഒരു സംസ്ക്കാരത്തിന്റെ പ്രൌഢമായ പശ്ചാതലമുണ്ട് മന്‍സ പട്ടണത്തിന്. പ്രാചീനമെങ്കിലും പരിഷ്കൃതിയില്‍ ആധുനികതയോട് പലനിലയ്ക്കും സമാനത പുലര്‍ത്തിയ മോഹഞ്ചെദാരോ -......
യമുന നഗര്‍ - പ്രകൃതിയുമായി ഒരു സമാഗമം
ഐശ്വര്യവും, വൃത്തിയുമുള്ള ഒരു വ്യവസായ നഗരമാണ് യമുന നഗര്‍. പ്ലൈവുഡ് നിര്‍മ്മാണമാണ് ഇവിടുത്തെ പ്രധാന വ്യവസായം. യമുന നദിയുടെ കരയിലുള്ള ഈ നഗരത്തിന്റെ ദ്രുതഗതിയിലുള്ള......
കുരുക്ഷേത്ര - യുദ്ധോക്കാളുടെ ഭൂമി
കുരുക്ഷേത്രയുടെ അര്‍ത്ഥം ധര്‍മ്മ ഭൂമി എന്നാണ്. ചരിത്രവും പുരാണവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് കുരുക്ഷേത്ര വിനോദ സഞ്ചാരം. മഹാഭാരതത്തിലെ പാണ്ഡവരും......
ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുമ്പോള്‍
എം മുകുന്ദന്റെ ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുമ്പോള്‍ എന്ന നോവല്‍ തരുന്നൊരു ദൃശ്യമുണ്ട്. ദൈവങ്ങള്‍ അലഞ്ഞുനടക്കുന്ന ഹരിദ്വാറിന്റെ തെരുവുകള്‍. അതേ,......
ഝജ്ജര്‍ - ദേശാടന പക്ഷികളുടെ അതിഥി മന്ദിരം
ഹരിയാനയിലെ 21 ജില്ലകളിലൊന്നായ ഝജ്ജര്‍ ജില്ല 1997 ജൂലൈ 15 ന് ഹരിയാനയിലെ തന്നെ രോഹ്തക്ക് ജില്ലയിലെ ചില ഭാഗങ്ങള്‍ മാറ്റി രൂപം കൊണ്ടതാണ്. ഹരിയാനയിലെ അറിയപ്പെടുന്ന......
സാംഗ്രൂര്‍ - ഗുരുദ്വാരകളുടെ നഗരം
പഞ്ചാബിലെ മനോഹരമായ ഒരു നഗരമാണ് സാംഗ്രൂര്‍. ഒരു ജാട്ടായ സാങ്കു നാനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നഗരം നിര്‍മ്മിച്ചത്. പട്യാലയില്‍ നിന്ന് 56 കിലോമീറ്റര്‍......
അംബാല - ഇരട്ട നഗരം
ഹരിയാനയിലെ അംബാല ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മുന്‍സിപ്പല്‍ കോര്‍പ്പറേഷനായ ചെറുപട്ടണമാണ് അംബാല. അംബാല പട്ടണത്തിന്റെ ഭൂമിശാസ്ത്രവും രാഷട്രീയവും ആയ......
മുസ്സൂറി- മലനിരകളിലെ രാജകുമാരി
ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഹില്‍സ്റ്റേഷനാണ് മുസ്സൂറി. മലനിരകളുടെ രാജകുമാരി എന്ന് അറിയപ്പെടുന്ന മുസ്സൂറി......
ഛണ്ഡിഗഢ് - ആസൂത്രിത നഗരം
തെക്ക് പടിഞ്ഞാറന്‍ ഇന്ത്യയിലെ ശിവാലിക് മലനിരകള്‍ക്ക് താഴെ സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണ പ്രദേശമായ ഛണ്ഡിഗഢ് പഞ്ചാബിന്റെയും ഹരിയാനയുടെയും......
ബതിന്ദ - പൊയ്കകളുടെ പട്ടണം
പഞ്ചാബിലെ ഏറ്റവും പ്രാചീനമായ പട്ടണങ്ങളിലൊന്നാണ് ബതിന്ദ. മാള്‍വ മേഖലയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ പ്രദേശം അതിന്റെ സമ്പന്നമായ സംസ്ക്കാരവും പൈതൃകവും കൊണ്ട്......
നവാന്‍ശഹര്‍- ദൈവത്തോട് അടുത്ത്
പ്രസന്നമായ കാലാവസ്ഥ കൊണ്ടും പ്രകൃതി മനോഹരമായ സ്ഥലങ്ങള്‍ കൊണ്ടും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ് നവാന്‍ശഹര്‍. ഈവിടുത്തെ ഭൂമിയുടെ ഭംഗിയും വളക്കൂറും......
ഫരീദ്കോട്ട് - ഇതിഹാസകാവ്യമായ പട്ടണം
തെക്കു പടിഞ്ഞാറന്‍ പഞ്ചാബിലെ ഒരു ചെറുപട്ടണമാണ് ഫരീദ്കോട്ട്. 1972 ല്‍ ബതിന്ദ, ഫിറോസ്പൂര്‍ ജില്ലകളുടെ ചില ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ഈ പട്ടണമുണ്ടായത്.......
പാനിപ്പറ്റ് - ഇന്ത്യയുടെ കൈത്തറിനഗരം
ഹരിയാനയിലെ പ്രസിദ്ധമായ വിനോദസഞ്ചാരകേന്ദ്രമാണ് പാനിപ്പറ്റ്. ഇന്ത്യാചരിത്രത്തില്‍ നിര്‍ണായകമായ മൂന്നു യുദ്ധങ്ങള്‍ക്ക് വേദിയായ മണ്ണ് എന്ന നിലയിലാണ് പാനിപ്പറ്റിന്റെ......
ഫത്തേഹ്ഗര്‍ സാഹിബ് - ചരിത്ര നഗരം
ചരിത്ര നഗരമായ ഫത്തേഹ്ഗര്‍ സാഹിബിലാണ് വിസ്മരിക്കാനാകാത്ത സംഭവമായ സിക്ക്-മുസ്ലിം യുദ്ധം നടന്നത്. ചരിത്രപ്രസിദ്ധമായ ഫത്തേഹ്ഗര്‍ സാഹിബ് ഗുരുദ്വാരയില്‍ വെച്ചാണ് ഗുരു......
രോഹ്ട്ടക്ക് - ഹരിയാനയുടെ രാഷ്ടീയഹൃദയം
ഹരിയാനയിലെ ജില്ലയായ റോഹ്ട്ടക്കിലെ പ്രധാന നഗരവും ഇതേ പേരിലറിയപ്പെടുന്നു. രാജ്യ തലസ്ഥാനമായ ഡല്‍ഹിയ്ക്കടുത്ത് തലസ്ഥാന പരിധിയില്‍ത്തന്നെയാണ് റോഹ്ട്ടക്കുള്ളത്.......
മീററ്റ് - സൈക്കിള്‍ റിക്ഷകളൂടെ നാട്
വേഗത്തില്‍ വികസിക്കുന്ന, ലോകത്തിലെ 63 നഗരങ്ങളിലൊന്നും, ഇന്ത്യയിലെ പതിനാലാമത്തെ നഗരവുമാണ് ഉത്തര്‍പ്രദേശ് സംസ്ഥാനത്തെ മീററ്റ്. വടക്കേ ഇന്ത്യയിലെ ഒരു പ്രധാന ആര്‍മി......
ഹിസാര്‍ - ഉരുക്കുനഗരത്തിലെ കാഴ്ചകള്‍
ഹരിയാനയിലെ ഹിസാര്‍ ജില്ലയുടെ ഭരണ തലസ്ഥാനമാണ് ഹിസാര്‍. ന്യൂഡല്‍ഹിയുടെ പടിഞ്ഞാറ് ഭാഗത്ത് 164 കിലോമീറ്റര്‍ ദൂരെയുള്ള ഈ നഗരം ന്യൂഡല്‍ഹിക്കൊപ്പംവളര്‍ച്ച......
കര്‍ണാല്‍ - കര്‍ണന്റെ ജന്മ സ്ഥലത്തേക്ക്
ഹരിയാനയിലെ കര്‍ണാല്‍ ജില്ലയുടെ ആസ്ഥാനമാണ് കര്‍ണാല്‍ നഗരം. കര്‍ണാല്‍ നഗരവും ജില്ലയും ചരിത്ര സ്മാരകങ്ങളാലും വിനോദ സഞ്ചാര കേന്ദ്രങ്ങളാലും......
പഞ്ച്കുള - കാഴ്ചകള്‍ നിറഞ്ഞ വ്യവസായ നഗരം
ഒറ്റനോട്ടത്തില്‍ -പഞ്ച്കുള ജില്ലയിലെ അഞ്ച് നഗരങ്ങളിലൊന്നായ പഞ്ച്കുള നഗരം രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ച നഗരങ്ങളില്‍ (Planned City ) നഗരങ്ങളില്‍ ഒന്നാണ്.......
കസൌലി - കൊളോണിയല്‍ ഭരണകാലത്തിന്റെ വശ്യതയുമായി ഒരു ഹില്സ്റ്റേഷന്
ഹിമാചല്‍ പ്രദേശിലെ സോലന്‍ ജില്ലയില്‍ ആണ് പ്രസിദ്ധമായ കസൗലി ഹില്‍ സ്റ്റേഷന് .സമുദ്ര നിരപ്പില്‍ നിന്ന് 1800 മീറ്റര്‍ ഉയരത്തില്‍ കിടക്കുന്ന ഈ......
ജഗാധ്രി - ക്ഷേത്ര നഗരം
ഹരിയാനയിലെ യമുനാനഗര്‍ ജില്ലയുടെ ഇരട്ടനഗരങ്ങളുടെ ഭാഗമായ ജഗാധ്രി ഒരു പട്ടണവും ഒപ്പം മുന്‍സിപ്പല്‍ കൗണ്‍സിലുമാണ്. ഇരട്ട നഗരത്തന്റെ ഏറ്റവും പഴയഭാഗമാണിത്.......
ജലന്ധര്‍ - ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും സംഗമ വേദി
പഞ്ചാബിലെ ജലന്ധര്‍ സമ്പന്നമായ ചരിത്രമുള്ള പുരാതന നഗരമാണ്. മഹാഭാരതത്തിലും പുരാണങ്ങളിലും പറയുന്ന രാക്ഷസ രാജാവായ ജലന്ധരനില്‍ നിന്നുമാണ് നഗരത്തിന് ഈ......
കപൂര്‍ത്തല - കൊട്ടാരങ്ങളുടെയും, ഉദ്യാനങ്ങളുടെയും നഗരം
കപൂര്‍ത്തല ജില്ലയുടെ ആസ്ഥാനമാണ് കൊട്ടാരങ്ങളുടെയും, ഉദ്യാനങ്ങളുടെയും നഗരം എന്നറിയപ്പെടുന്ന കപൂര്‍ത്തല നഗരം. പതിനൊന്നാം നൂറ്റാണ്ടില്‍ ജയ്സാല് മീറിലെ രജപുത് ഘരാന......
കുഫ്രി- സിംലയുടെ മഞ്ഞ് തൊപ്പി
മഞ്ഞിന്റെ മനോഹാരിത ആസ്വദിക്കാനാഗ്രഹിക്കുന്നവര്‍ ഒരിക്കലെങ്കിലും ഹിമാചല്‍പ്രദേശിന്റെ തലസ്ഥാനമായ സിംലയില്‍ എത്താതിരിക്കില്ല. മഞ്ഞില്‍ കുളിച്ച് സിംലമാത്രമല്ല......
ജിന്ദ് - പുരാതന ക്ഷേത്ര ഭൂമി
ഹരിയാനയിലെ ഒരു ജില്ലയായ ജിന്ദിന് ഈ പേര് ലഭിക്കുന്നത് ഇതിഹാസമായ മഹാഭാരതത്തില്‍ പരാമര്‍ശിക്കുന്ന പുരാതന തീര്‍ത്ഥമായ ജെയ്ന്തപുരയില്‍......
ഷിംല - വിനോദസഞ്ചാരികളുടെ പറുദീസ
ഹിമാചല്‍പ്രദേശിന്റെ തലസ്ഥാന നഗരമാണ് ഷിംല. സംസ്ഥാനത്തെ എണ്ണപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നും. സമ്മര്‍ റെഫ്യൂജ് എന്നും ഹില്‍സ്റ്റേഷനുകളുടെ രാജകുമാരി എന്നും......
സിര്‍സ - നകുലന് കീഴടക്കിയ സ്ഥലം
ഹരിയാനയിലെ സിര്‍സ ജില്ലയുടെ ആസ്ഥാനമാണ് സിര്‍സ നഗരം. വടക്കേ ഇന്ത്യയിലെ ഏറെ പഴക്കമുള്ള ഒരു നഗരമാണിത്. മഹാഭാരതത്തില്‍ സൈരിഷാക എന്ന പേരില്‍ ഈ പ്രദേശം......
ദേവഭൂമി അഥവാ പുണ്യഭൂമിയായ ഋഷികേശ്
പുണ്യഭൂമിയായ ഋഷികേശിനെക്കുറിച്ച് കേള്‍ക്കാത്തവരുണ്ടാകില്ല. ഹിന്ദുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നാണ് ദേവഭൂമി എന്ന് വിളിക്കപ്പെടുന്ന ഋഷികേശ്.......