ദീപങ്ങൾക്കൊണ്ട് അത്ഭുതങ്ങൾ തീർക്കുന്ന നാൾ, അതാണ് ദീപാവലി. അഗ്നിയെ എത്രത്തോളം സുന്ദരമായി അവതരിപ്പിക്കാമെന്ന് ലോകത്തിന് കാണിച്ചുകൊടുത്തത് ഒരു പക്ഷെ ഇന്ത്യക്കാരായിരിക്കും. അതുകൊണ്ടാണ് ദീപാവലി നാളുകളിൽ ഇന്ത്യയിയിലേക്ക് ധാരളം വിദേശ സഞ്ചാരികൾ എത്തുന്നത്.
തീർച്ചയായും ദീപാവലി ഇന്ത്യമുഴുവൻ ആഘോഷിക്കുന്ന ഒരു ഉത്സവമാണ്. എന്നിരുന്നാലും ദീപാവലി ആഘോഷങ്ങളിൽ പങ്കെടുക്കാൻ കൂടുതൽ ആളുകൾ എത്തിച്ചേരുന്ന സ്ഥലങ്ങളാണ് ഇവിടെ അവതരിപ്പിക്കുന്നത്. ഈ സ്ഥലങ്ങളിലെല്ലാം വ്യത്യസ്തമായ രീതികളിലാണ് ദീപാവലി ആഘോഷിക്കുന്നത്.
ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ വിവിധ തരത്തിലാണ് ദീപാവലി ആഘോഷിക്കാറുള്ളത്. ചിലയിടങ്ങളിൽ അഞ്ച് ദിവസമായിട്ടാണ് ദീപാവലി ആഘോഷിക്കുന്നത്. മറ്റു ചില സ്ഥലങ്ങളിൽ മൂന്ന് ദിവസവും ദീപാവലി ആഘോഷിക്കുന്നു. തിന്മയെക്കെതിരെ നന്മ നേടിയ വിജയമാണ് ദീപാവലിയുടെ സന്ദേശം.
മനസിൽ എപ്പോഴും കത്തുന്ന വിളക്കായി ഒരു ദീപാവലി ആഘോഷം നിറഞ്ഞ് നിൽക്കണമെങ്കിൽ ദീപാവലി ആഘോഷിക്കുന്ന സ്ഥലത്ത് ചെന്ന് ഒരു ഹോട്ടൽമുറി ബുക്ക് ചെയ്തിട്ട് കാര്യമില്ല. സാധരണക്കാരായ ജനങ്ങളോടൊപ്പം, ദീപാവലിയുടെ ആത്മാവിനെ മനസിലാക്കി ആഘോഷങ്ങളിൽ പങ്കെടുക്കണം.
തെക്കേ ഇന്ത്യയേക്കാൾ ദീപാവലി ആഘോഷങ്ങൾക്ക് ഏറെ പകിട്ട് വടക്കേ ഇന്ത്യയിലാണ്. വടക്കേ ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളിലും ദീപാവലി ആവേശത്തോടെ ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും സഞ്ചാരികൾ കൂടുതലായി എത്തിച്ചേരുന്ന അഞ്ച് സ്ഥലങ്ങളാണ് ഇവിടെ.
രാജധാനിയിലെ ദീപാവലി
രാജധാനിയിലെ ദീപാവലി
കാശിയിലെ ദീപാവലി
കാശിയിലെ ദീപാവലി
ദീപാവലിയുടെ പഞ്ചാബി സ്റ്റൈൽ
ദീപാവലിയുടെ പഞ്ചാബി സ്റ്റൈൽ
ജയ്പ്പൂർ ദീപാവലി



Click it and Unblock the Notifications
















