» »മനസ് വിഷമിക്കുമ്പോൾ ഈ സ്ഥലങ്ങളിലേക്ക് യാത്ര പോകാം

മനസ് വിഷമിക്കുമ്പോൾ ഈ സ്ഥലങ്ങളിലേക്ക് യാത്ര പോകാം

Posted By: Staff

ജീവിതത്തിൽ തിരക്കും ടെൻഷനും മാത്രം മതിയോ ഒരു റി‌ലാക്സ് ആഗ്രഹിക്കാ‌ത്ത ആരെങ്കിലും ഉണ്ടോ. ജീവിതത്തിരക്കിൽ ‌നിന്ന് ഒന്ന് മാറി നിൽക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങ‌ൾക്ക് പോകാൻ പറ്റിയ ചില സ്ഥലങ്ങൾ ‌പരിചയപ്പെടാം.

സാധ‌രണ വീക്കെൻഡുകളിൽ ‌നിങ്ങൾ സന്ദർശിക്കാറുള്ള സ്ഥലങ്ങൾ പോലെയല്ല ഇത്. നിങ്ങളുടെ എല്ലാ ടെൻഷനുകളും എടുത്ത് മാറ്റുന്ന ‌ചില അ‌ത്ഭുത ദേശ‌ങ്ങളാണ് ഇത്. ഇനി മനസ് വിഷമിക്കുമ്പോൾ നേരെ ഈ സ്ഥലങ്ങളിലേക്ക് ‌യാത്ര ചെയ്യാം.

കസാ‌ൾ; ഏ‌കാന്ത സഞ്ചാരികള്‍ തിരയു‌ന്ന ഇടം

ചോപ്ത എന്ന മിനി സ്വിറ്റ്സര്‍ലാന്‍ഡ്

മജൂലി; നദിക്ക് നടുവിലായി ഏകാന്ത ദ്വീപ്

നാകോ യാത്രയ്ക്ക് ഒരുങ്ങാം, നാക്കോയേക്കുറിച്ച് അറിയാം