ഒറീസയിലെ കൊണാര്‍ക്ക് ക്ഷേത്രത്തെ പ്രശസ്തമാക്കുന്നത് മറ്റു ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായിട്ടുള്ള അതിന്റെ ശിൽപ ചാരുതയാണ്. രഥത്തിന്റെ മാതൃകയിൽ നിര്‍മ്മിച്ചിട്ടുള്ള ഈ ക്ഷേത്രത്തിന്റെ ചുമരുകള്‍ ശിൽപങ്ങളുടെ ഒരു കലവറ തന്നെയാണ്.
മധ്യപ്രദേശിലെ ഖജൂരാഹോ ക്ഷേത്രത്തിലെ ചുമരിലെ ശിൽപ്പങ്ങള്‍ പോലുള്ള രതിശിൽപങ്ങളാണ് കൊണാര്‍ക്ക് ക്ഷേത്രത്തിലെ മറ്റൊരു അത്ഭുതം. ശരീരവടിവുകളിലും അംഗലാവണ്യത്തിലും യഥാര്‍ത്ഥ മനുഷ്യരുടേതെന്ന് തോന്നിപ്പിക്കുന്നവയാണ് കല്ലിൽ കൊത്തിയെടുത്തിരിക്കുന്ന ഈ രതി ശിൽപ്പങ്ങള്‍.
എവിടെയാണ് ഈ ക്ഷേത്രം?
ഒറീസയിലെ പുരിയിൽ നിന്ന് 35 കിലോമീറ്റര്‍ അകലെയായാണ് കൊണാര്‍ക്കിലെ സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒറീസയുടെ തലസ്ഥാനമായ ഭുവനേശ്വരിൽ നിന്ന് ഒന്നരമണിക്കൂര്‍ യാത്ര ചെയ്താൽ പുരിയിൽ എത്തിച്ചേരാം. ഒറീസയിൽ എത്തുന്ന സഞ്ചാരികളിൽ ഭൂരിഭാഗവും ഭുവനേശ്വര്‍, പുരി, കൊണാര്‍ക്ക് എന്നിങ്ങനെയായാണ് സഞ്ചരിക്കാറുള്ളത്.
കൊണാര്‍ക്ക് ക്ഷേത്രത്തിലെ ശിൽപങ്ങളെക്കുറിച്ച് സ്ലൈഡുകളിൽ വായിക്കാം
01. രഥത്തിന്റെ മാതൃക
02. കുതിരകള്‍
Photo Courtesy: Mano49j
03. ഗജസിംഹം
Photo Courtesy: Pranay nayak
04. ആനപ്പുറത്തെ സിംഹം
Photo Courtesy: Mano49j
05. രഥ ചക്രങ്ങള്‍
Photo Courtesy: Achilli Family | Journeys
06. സൂര്യഘടികാരം
Photo Courtesy: saamiblog
07. ചുമരുകളിൽ കാമസൂത്ര
Photo Courtesy: Amitavamarine007
08. വൈവിധ്യങ്ങള്‍
09. ഖജുരാഹോ പോലെ
Photo Courtesy: Steve Browne & John Verkleir
10. ആനകള്‍ രണ്ടായിരം
Photo Courtesy: Thamizhpparithi Maari
11. മറ്റുശില്പങ്ങള്‍
Photo Courtesy: Steve Browne & John Verkleir
12. നടന മണ്ഡപം
Photo Courtesy: Nil Ratan
കൂടുതൽ ചിത്രങ്ങൾ1
Photo Courtesy: Aleksandr Zykov
കൂടുതൽ ചിത്രങ്ങൾ2
Photo Courtesy: Aleksandr Zykov
കൂടുതൽ ചിത്രങ്ങൾ3
Photo Courtesy: Os Rúpias
കൂടുതൽ ചിത്രങ്ങൾ4
Photo Courtesy: Os Rúpias
കൂടുതൽ ചിത്രങ്ങൾ5
Photo Courtesy: Os Rúpias
കൂടുതൽ ചിത്രങ്ങൾ6
Photo Courtesy: Os Rúpias
കൂടുതൽ ചിത്രങ്ങൾ7
Photo Courtesy: Aleksandr Zykov



Click it and Unblock the Notifications













