Search
  • Follow NativePlanet
Share
» »ട്രെയിൻ ടിക്കറ്റ് ബുക്കിങ്; വിശദീകരണവുമായി റെയിൽവേ

ട്രെയിൻ ടിക്കറ്റ് ബുക്കിങ്; വിശദീകരണവുമായി റെയിൽവേ

ലോക്ഡൗൺ പ്രഖ്യാപിച്ചതിനു മുമ്പും ശേഷവും റെയിൽവേ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് തുടരുന്നുണ്ട് . ഏപ്രിൽ 15 മുതലുള്ള ഓൺലൈൻ ബുക്കിങ്ങാണ് നടക്കുന്നത്.

വാർത്തയെതുടർന്ന് ഇതര സംസ്ഥാന തൊഴിലാളികള‌ക്കമുള്ളവർ അന്വേഷണങ്ങൾക്കും മറ്റുമായി റെയിൽവേ സ്റ്റേഷനില്‍ എത്തുന്നതിനെ തുടർന്നാണ് വിശദീകരണം.

Indian Railway Clarifies on Ticket Booking After Lockdown

റദ്ദാക്കിയിരുന്നു
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുൊെ ഭാഗമായി രാജ്യത്ത് മാർച്ച് 22 മുതൽ ഏപ്രിസ്‍ 14 വരെയുള്ള എല്ലാ ട്രെയിനുകളും ബുക്ക് ചെയ്തിരുന്ന ടിക്കറ്റുകളും റെയിൽവേ റദ്ദാക്കിയിരുന്നു. അതോടൊപ്പം തന്നെ ടിക്കറ്റ് കൗണ്ടറുകളും താത്കാലികമായി അടച്ചിരുന്നു.

തടസ്സമില്ലാതെ ഓണ്‍ലൈൻ റിസർവേഷൻ
ലോക്ഡൗൺ പ്രഖ്യാപിച്ചതിനു മുമ്പും ശേഷവും റെയിൽവേ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് തുടരുന്നുണ്ട് . ഏപ്രിൽ 15 മുതലുള്ള ഓൺലൈൻ ബുക്കിങ്ങാണ് നടക്കുന്നത്. ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതും ലോക്ഡൗണും തന്നിൽ ബന്ധമൊന്നുമില്ല. ഇപ്പോൾ ഏപ്രിൽ 15 മുതലുള്ള ടിക്കറ്റുകൾ ഓണ്‍ലൈൻ വഴി മാത്രമേ ബുക്ക് ചെയ്യുവാൻ സാധിക്കൂ. ടിക്കറ്റ് കൗണ്ടറുകൾ തുറന്നിട്ടില്ലാത്തതിനാൽ ആളുകൾ ടിക്കറ്റ് എടുക്കുവാനായി റെയില്‍വേ സ്റ്റേഷനിലേക്ക് വരരുത് എന്നും കൗണ്ടറുകൾ തുറക്കുന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ ഔദ്യോഗികമായി അറിയിക്കുമെന്നും റെയിൽവേ അറിയിച്ചു.

ലോക്ഡൗണിൽ കണ്ടുതീർക്കുവാൻ മലയാളത്തിലെ എവർ ബെസ്റ്റ് ട്രാവൽ സിനിമകൾലോക്ഡൗണിൽ കണ്ടുതീർക്കുവാൻ മലയാളത്തിലെ എവർ ബെസ്റ്റ് ട്രാവൽ സിനിമകൾ

പേരിൽമാത്രമേ കൊറോണയുളളൂ... എന്നിട്ടും ഈ ഗ്രാമത്തിനു കിട്ടിയിരിക്കുന്നതാണ് പണി!!!പേരിൽമാത്രമേ കൊറോണയുളളൂ... എന്നിട്ടും ഈ ഗ്രാമത്തിനു കിട്ടിയിരിക്കുന്നതാണ് പണി!!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X