Search
  • Follow NativePlanet
Share
» » നാഗ്പൂരില്‍ നിന്നും മുംബൈയിലേക്കുള്ള 766 കിമീ വെറും മൂന്നര മണിക്കൂറില്‍... ഇങ്ങനെയാണ്!!

നാഗ്പൂരില്‍ നിന്നും മുംബൈയിലേക്കുള്ള 766 കിമീ വെറും മൂന്നര മണിക്കൂറില്‍... ഇങ്ങനെയാണ്!!

ബൈയ്ക്കും നാഗ്പൂരിനും ഇടയിലുള്ള നിർദ്ദിഷ്ട ബുള്ളറ്റ് ട്രെയിൻ സർവീസ് വരുന്നതോടെ മുംബൈയ്ക്കും നാഗ്പൂരിനും ഇടയിലുള്ള യാത്രാസമയം വെറും മൂന്നര മണിക്കൂറായി കുറയും. നിലവില്‍ യാത്ര സമയം 12 മണിക്കൂറാണ്.

സാധാരണഗതിയില്‍ മെല്ലെ ഇഴഞ്ഞെത്തുന്നതാണ് നാഗ്പൂരില്‍ നിന്നും മുംബൈയിലേക്കുള്ള യാത്രകള്‍.. ഇരുന്നിരുന്ന് മടുത്താലും സ്ഥലത്തെത്തില്ല... എന്നാല്‍ എല്ലാ യാത്രാ ബുദ്ധിമുട്ടുകള്‍ക്കും ഒരു പരിഹാരം വരികയാണ്. മുംബൈയ്ക്കും നാഗ്പൂരിനും ഇടയിലുള്ള നിർദ്ദിഷ്ട ബുള്ളറ്റ് ട്രെയിൻ സർവീസ് വരുന്നതോടെ മുംബൈയ്ക്കും നാഗ്പൂരിനും ഇടയിലുള്ള യാത്രാസമയം വെറും മൂന്നര മണിക്കൂറായി കുറയും. നിലവില്‍ യാത്ര സമയം 12 മണിക്കൂറാണ്.

bullet train

ബുള്ളറ്റ് ട്രെയിന്‍ മണിക്കൂറിൽ 350 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്. ഉടന്‍തന്നെ പൂര്‍ത്തിയാകുന്ന സമൃദ്ധി എക്‌സ്‌പ്രസ് വേയിലൂടെയായിരിക്കും സഞ്ചാരം

നിർദിഷ്ട മുംബൈ-നാഗ്പൂർ അതിവേഗ റെയിൽ ഇടനാഴിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) ഈ മാസം അവസാനമോ മാർച്ച് ആദ്യവാരമോ പൂർത്തിയാക്കുമെന്ന് ശനിയാഴ്ച നേരത്തെ കേന്ദ്രമന്ത്രി റാവുസാഹെബ് ദൻവെ അറിയിച്ചിരുന്നു. നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡാണ് (എൻഎച്ച്എസ്ആർസിഎൽ) ഇത് തയ്യാറാക്കുന്നത്.

'10,000 അടിക്ക് മുകളിലുള്ള ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈവേ ടണൽ'നേ‌‌ട്ടവുമായി അടല്‍ ടണല്‍'10,000 അടിക്ക് മുകളിലുള്ള ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈവേ ടണൽ'നേ‌‌ട്ടവുമായി അടല്‍ ടണല്‍

കവ്വായിക്കായലും കടപ്പുറവും പിന്നെ കണ്ടല്‍ക്കാടും... കുറഞ്ഞ ചിലവില്‍ ബോട്ട് യാത്ര ആസ്വദിക്കാം മടക്കാലില്‍കവ്വായിക്കായലും കടപ്പുറവും പിന്നെ കണ്ടല്‍ക്കാടും... കുറഞ്ഞ ചിലവില്‍ ബോട്ട് യാത്ര ആസ്വദിക്കാം മടക്കാലില്‍

Read more about: train travel news mumbai nagpur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X