01.ബൃഹദീശ്വരക്ഷേത്രം
പൂര്‍ണമായും കരിങ്കല്ലില്‍ തീര്‍ത്ത ഏകക്ഷേത്രം എന്ന ഖ്യാദിയുമായി നിലകൊള്ളുന്ന ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടിലെ തഞ്ചവൂരിലാണ്. വായിക്കാം
Photo Courtesy: vishwaant avk
02. സോമനാഥ ക്ഷേത്രം
ഗുജറാത്തിലാണ് സോംനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 12 ജ്യോതിര്‍ ലിംഗ ക്ഷേത്രങ്ങളില്‍ ഒരു ക്ഷേത്രമാണ് ഈ ക്ഷേത്രം. വായിക്കാം
Photo Courtesy: BeautifulEyes
03. മഹാകലേശ്വര്‍ ക്ഷേത്രം
മധ്യപ്രദേശിലെ ഉജ്ജൈയിനിലാണ് 12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളില്‍ ഒന്നായ ഈ ശിവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വായിക്കാം
04. കേദാര്‍ നാഥ് ക്ഷേത്രം
ഉത്തരാഖണ്ഡിലെ കേദാര്‍ നാഥ് ശിവക്ഷേത്രത്തിന് 1000 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്. വായിക്കാം
Photo Courtesy: Shaq774
05. ഭീമശങ്കര ക്ഷേത്രം
12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളില്‍ 5 ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്. അതില്‍ ഒരു ക്ഷേത്രമാണ് ഭീമശങ്കര ക്ഷേത്രം. വായിക്കാം
Photo Courtesy: ସୁରଥ କୁମାର ପାଢ଼ୀ
06. കാശിവിശ്വനാഥ ക്ഷേത്രം
ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ ശിവ ക്ഷേത്രമാണ് കാശി വിശ്വനാഥ ക്ഷേത്രം. ഉത്തര്‍പ്രദേശിലെ വാരണാസിയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വായിക്കാം
Photo Courtesy: Wedstock 2011 07. ത്രയമ്പകേശ്വര ക്ഷേത്രം
ത്രിമൂര്‍ത്തികള്‍ വസിക്കുന്ന ജ്യോതിര്‍ലിംഗം മാണ് മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ത്രയമ്പകേശ്വര ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത്. വായിക്കാം
Photo Courtesy: Niraj Suryawanshi