ശിവന്റെ ഉഗ്രമൂർത്തി ഭാവമാണ് ഭൈരവൻ ഭൈരവന്റെ എട്ട് മൂർത്തിഭാവങ്ങളാണ് അഷ്ട ഭൈരവ എന്ന് അറിയപ്പെടുന്നത്. എട്ടു ദിക്കുകളെ സംരക്ഷിക്കുന്നത് അഷ്ട ഭൈരവന്മാരാണെന്നാണ് സങ്കല്പം.
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ അഷ്ട ഭൈരവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് വാരണാസിയിൽ ആണ്. എന്നാൽ കേരളത്തിലുള്ളവർക്ക് വാരണാസിയിൽ പോകുക എന്നത് അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല.
തമിഴ്നാട്ടിലെ സേലത്തിനടുത്ത് ഒരു അഷ്ടഭൈരവ ക്ഷേത്രമുണ്ട്. കേരളത്തിലുള്ളവർക്ക് വളരെ എളുപ്പത്തിൽ സന്ദർശിക്കാവുന്ന സ്ഥലമാണ് സേലം. സേലത്തെ അഷ്ട ഭൈരവ ക്ഷേത്രത്തേക്കുറിച്ച് വിശദമായി വായിക്കാം.
01. കാമാനന്ദ ഈശ്വർ ക്ഷേത്രം
02. ഐതിഹ്യം
Photo Courtesy: AJUKHAN SR RAJESH
03. വസിഷ്ഠ മുനി
Photo Courtesy: AJUKHAN SR RAJESH
04. ക്ഷേത്ര നിർമ്മാണം
Photo Courtesy: RAJUKHAN SR RAJESH
05. ക്ഷേത്രത്തിന്റെ പ്രത്യേകത
Photo Courtesy: RAJUKHAN SR RAJESH
06. ക്ഷേത്രത്തേക്കുറിച്ച്
Photo Courtesy: RAJUKHAN SR RAJESH
07. ഗജലക്ഷ്മി
Photo Courtesy: RAJUKHAN SR RAJESH
08. അഷ്ട ഭൈരവന്മാർ
Photo Courtesy: RAJUKHAN SR RAJESH
09. എത്തിച്ചേരാൻ
Photo Courtesy: RAJUKHAN SR RAJESH



Click it and Unblock the Notifications














