Search
  • Follow NativePlanet
Share
» »കൊവിഡ്: രാജ്യത്തെ ചരിത്ര സ്മാരകങ്ങള്‍ മേയ് 15 വരെ അടച്ചിടും

കൊവിഡ്: രാജ്യത്തെ ചരിത്ര സ്മാരകങ്ങള്‍ മേയ് 15 വരെ അടച്ചിടും

രാജ്യത്ത് കുതിച്ചുയരുന്ന കൊവിഡ് വൈറസ് ബാധയെത്തുടര്‍ന്ന് കേന്ദ്ര പുരാവസ്തു വകുപ്പിനു കീഴിലുള്ള ചരിത്രസ്മാരകങ്ങള്‍ മേയ് 15 വരെ അ‌ടച്ചിടും.

രാജ്യത്ത് കുതിച്ചുയരുന്ന കൊവിഡ് വൈറസ് ബാധയെത്തുടര്‍ന്ന് കേന്ദ്ര പുരാവസ്തു വകുപ്പിനു കീഴിലുള്ള ചരിത്രസ്മാരകങ്ങള്‍ മേയ് 15 വരെ അ‌ടച്ചിടും. എഎസ്ഐയ്ക്കു കീഴിലുള്ള സ്മാരകങ്ങള്‍, മ്യൂസിയങ്ങള്‍, സൈറ്റുകള്‍ എന്നിവയ്ക്ക് അ‌ടച്ചിടല്‍ ബാധകമാണ്. കേന്ദ്ര സാസ്കാരിക വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

കൊറോണ വൈറസ് ബാധ കാരണം കഴിഞ്ഞ വർഷവും കേന്ദ്ര പുരാവസ്തു വകുപ്പ് പരിപാലിക്കുന്ന എല്ലാ സ്മാരകങ്ങളും സൈറ്റുകളും അടച്ചിരുന്നു. ഇന്ത്യയിലെ പ്രതിദിന കോവിഡ് -19 കേസുകൾ പത്ത് ദിവസത്തിനുള്ളിൽ ഇരട്ടിയായി. 2 ലക്ഷം പുതിയ കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

tajmahal
Read more about: monuments travel news taj mahal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X